നടുവിനും കാലിനും വേദന വരുന്നത് ഡിസ്ക്കിന് പ്രശ്‍നങ്ങൾ ഉണ്ടാവുമ്പോഴാണ് ഈ നടുവേദന എളുപ്പത്തിൽ മാറ്റിയെടുക്കാം

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നടുവേദനയെ കുറിച്ചാണ് ലോവർ ബാക്ക് പെയിൻ ഒരുപാട് ആളുകൾ സാധാരണ നൂറ് ആളുകളുണ്ടെങ്കിൽ ഇതിൽ 80 ശതമാനം ആളുകൾക്ക് നടുവേദന അനുഭവപ്പെടാറുണ്ട് എന്തുകൊണ്ടാണ് വരുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ കൂടുതൽ ഡിസ്ക് ബഡ്ജ് കൊണ്ടാണ് അനുഭവപ്പെടുന്നത് അപ്പോൾ എന്തെല്ലാം ലക്ഷണങ്ങളാണ് ഇത് ഉള്ളപ്പോൾ നമുക്ക് അനുഭവപ്പെടുക ഡോക്ടർ എനിക്ക് നല്ല രീതിയിൽ തന്നെ നടുവേദന ഉണ്ട്.

   

എന്ന് പറയും പിന്നെ കുറച്ചുകൂടി സിവർ ആയ കേസുകളിൽ ആളുകൾ പറയാറുണ്ട് എനിക്ക് കാലുമുതൽ നടുവിന് വരെ റേഡിയേഷൻ ആയിട്ടുള്ള വേദന അനുഭവപ്പെടുന്നുണ്ട് പ്രത്യേകിച്ച് കാഫ് മസിലിലെ ഭാഗത്ത് നല്ലതുപോലെ പുള്ളി വേദന അനുഭവപ്പെടാറുണ്ട് ഇതുമാത്രമല്ല കുറച്ചുകൂടെ ഡിസ്ക്ക് ബജ്ജ് സിവർ ആയി ഉണ്ടെങ്കിൽ അപ്പോൾ പേഷ്യൻസ് പറയും എനിക്ക് നല്ലതുപോലെ തന്നെ കാലുകളിൽ തരിപ്പ് അനുഭവപ്പെടുന്നുണ്ട് പാദങ്ങളിൽ.

നല്ലതുപോലെ തരിപ്പ് അനുഭവപ്പെടുന്നുണ്ട് എനിക്ക് സെൻസേഷൻ കുറഞ്ഞതുപോലെ എല്ലാം ഫീൽ ആകുന്നുണ്ട് ഇത് മാത്രമല്ല പെരുവിരലിൽ എനിക്ക് വീക്ക്നെസ്സ് എല്ലാം അനുഭവപ്പെടാറുണ്ട് അതാണ് കൂടുതലായിട്ടും എനിക്ക് വേദന സെൻസേഷൻ അനുഭവപ്പെടാറുള്ളത് ഇങ്ങനെ കൂടുതൽ പേഷ്യൻസ് പറയും ഇത് മാത്രമല്ല എനിക്ക് കിടന്നുറങ്ങുമ്പോഴാണ് കൂടുതലായിട്ടും വേദന അനുഭവപ്പെടാറുള്ളത് മാത്രമല്ല പിടിച്ചു വലിക്കുമ്പോഴും.

എനിക്ക് വേദന വരുന്നുണ്ട് ഇതു മാത്രമല്ല നടക്കുമ്പോഴും ഒരുപാട് സമയം നിൽക്കുമ്പോൾ ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുമ്പോൾ എല്ലാം ടീച്ചർമാർ എല്ലാം നിന്നുകൊണ്ട് ജോലി ചെയ്യുമ്പോൾ നടു വേദന വളരെ കൂടുതലാണ് എന്ന് പറയാറുണ്ട് ഈ കംപ്ലൈന്റ്സ് എല്ലാം കൂടുതലായി തന്നെ കാണുന്നുണ്ട് എങ്കിൽ ഡിസ്ക് ബഡ്ജ് വരുന്ന സാധ്യതയുണ്ട് ഇതിനെക്കുറിച്ച് ഞാൻ വീഡിയോയിലൂടെ വ്യക്തമായി തന്നെ ഞാൻ വ്യക്തമാക്കി തരാം ഇതാണ് നമ്മുടെ spinal കോഡ് ഈ ഏരിയയിൽ ഏറ്റവും കൂടുതൽ ഡിസ്ക് ബൾജ് വരുന്നത് നമ്മുടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.