നമ്മുടെ കുടലിനകത്ത് ജീവിക്കുന്ന ബാക്ടീരിയകൾ നമ്മുടെ ആരോഗ്യത്തിന് വളരെയധികം പങ്കുവഹിക്കുന്നുണ്ട് എന്നുള്ളത് നിങ്ങൾക്ക് അറിയാവുന്നതാണ് കുടലിനകത്തുള്ള ബാക്ടീരിയകളെല്ലാം നശിച്ചു കഴിഞ്ഞാൽ നമുക്ക് പലവിധത്തിലുള്ള രോഗങ്ങളെല്ലാം വരാനുള്ള സാധ്യതയുണ്ട് പലപ്പോഴും നിങ്ങൾ പല രോഗങ്ങൾക്ക് വേണ്ടി ഡോക്ടർമാറെ എല്ലാം കാണുന്ന സമയത്ത് ഡോക്ടർമാർ മരുന്ന് എഴുതുന്നതിനോടൊപ്പം.
തന്നെ ഈ കുടലിനകത്തുള്ള ബാക്ടീരിയകൾ അടങ്ങിയിട്ടുള്ള ചെറിയ രീതിയിലുള്ള ക്യാപ്സുകളുകൾ എല്ലാം നൽകാറുണ്ട് ഇത് പലപ്പോഴും നിങ്ങൾ പല രോഗങ്ങളുടെയും ഭാഗമായിട്ട് കഴിക്കുകയും ചെയ്യുന്നുണ്ടാവാം എന്തെല്ലാം തരത്തിലുള്ള ബാക്ടീരിയങ്ങളാണ് നമ്മുടെ കുടലിന്റെ അകത്ത് ഉള്ളത് എന്നും ഇത്തരത്തിലുള്ള ബാക്ടീരിയകളുടെ ആരോഗ്യം നിലനിർത്തുന്നതിന് നമുക്ക് എന്തെല്ലാം തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം കഴിക്കണം.
എന്നും ഞാനിവിടെ വ്യക്തമാക്കാം നമ്മുടെ കുടലിനകത്ത് കോടാനുകോടി ആയിട്ടുള്ള ബാക്ടീരിയുകളുണ്ട് ഇത് പ്രധാനമായിട്ടും മൂന്ന് തരം കാറ്റഗറിയിൽ ആണ് ഉള്ളത് രണ്ടു തരത്തിലുള്ള ബാക്ടീരിയ ഉണ്ട് ഒരുതരത്തിലുള്ള ഫംഗസ് ഉണ്ട് ഒന്നാമത്തെ ലാസ്‌റ്റോബസ്‌ലാസ് നമ്മൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പ്രത്യേകിച്ച് പാലിനകത്തെല്ലാം അടങ്ങിയിട്ടുള്ള മധുരത്തെ എല്ലാം ദഹിപ്പിച്ചു നമ്മുടെ ശരീരത്തെ ഉപയോഗപ്പെടുത്തുന്ന രീതിയിലേക്ക്.
ആക്കി മാറ്റുന്നത് ലേറ്റബാസിൽസ് ആണ് നമ്മുടെ കുടലിന്റെ ഇനിർ ലൈനിങ്ങിൽ ആരോഗ്യം നിലനിർത്തുന്നതിന് നമ്മുടെ കുടലിന്റെ മൂവ്മെന്റ് എല്ലാം ശ്രദ്ധിക്കുന്നതിന് നമുക്ക് ഐ ബി എസ് പോലെയുള്ള രോഗങ്ങളെല്ലാം ചെറുക്കുന്നതിനും സഹായിക്കുന്നത് ഈ ബിയപോടോ ബാക്ടീരിയ ആണ് മൂന്നാമതായി ഒരുതരം ഫംഗസ് ആണ് ഇതാണ് നമ്മുടെ ആഹാരത്തിൽ കൂടി നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന പലവിധത്തിലുള്ള ടോക്സിനുകൾ വിഷാംശങ്ങൾ ഇവയെല്ലാം തന്നെ രോഗങ്ങൾ ഉണ്ടാക്കാതെ നമ്മുടെ ശരീരത്തെ ചെറുക്കുന്നത് പലപ്പോഴും നമുക്ക് ഫുഡ് പോയിസൺ ആയ സമയത്ത് നമുക്ക് ഭക്ഷണത്തിൽ ഇൻഫെക്ഷൻ ഉണ്ടാവുകയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.