ഇങ്ങനെ ചെയ്താൽ മതി പ്രസവത്തിന് ശേഷം പൈൽസ് വരാതിരിക്കാൻ

പ്രഗ്നൻസി സമയത്ത് അല്ലെങ്കിൽ ഡെലിവറിക്ക് ശേഷം സ്ത്രീകളിൽ വളരെ കോമൺ ആയി തന്നെ കണ്ടുവരുന്ന എന്നാൽ ഡോക്ടറോട് പറയാനായിട്ട് മടിക്കുന്നതും ആയിട്ടുള്ള ഒരു പ്രശ്നമാണ് പൈൽസ് അല്ലെങ്കിൽ മൂലക്കുരു അല്ലെങ്കിൽ ഹെമറോയിഡ് എന്നുള്ളത് എന്തുകൊണ്ടാണ് ഇത് പ്രെഗ്നൻസി സമയത്ത് അല്ലെങ്കിൽ പ്രസവത്തിനു ശേഷം വളരെ കൂടുതലായി കാണുന്നത് എന്തെല്ലാം ചെയ്താലാണ് പ്രെഗ്നൻസി സമയത്ത് വരാതിരിക്കാനായി കഴിയുക.

   

അഥവാ ഇനി വന്നു കഴിഞ്ഞാൽ തന്നെ എങ്ങനെ നമുക്കിതിനെ ചെയ്യാം എന്നുള്ളത് നമുക്ക് നോക്കാം എന്താണ് ഹെമറോയിഡ് അല്ലെങ്കിൽ പൈൽസ് എന്നുള്ളത് നമുക്ക് നോക്കാം നമ്മുടെ മലദ്വാരത്തിന്റെ ഉള്ളിലും അല്ലെങ്കിൽ മലദ്വാരത്തിന് ചുറ്റിലുമുള്ള രക്തക്കുഴലുകൾ തടിച്ച വീർത്ത് ഇരിക്കുന്ന ഒരു അവസ്ഥയാണ് ഹെമറോയിഡ് അല്ലെങ്കിൽ പൈൽസ് എന്ന് പറയുന്നത് എന്തെല്ലാമാണ് ഇതിനുള്ള ലക്ഷണങ്ങൾ എന്നുള്ളത് നമുക്ക് നോക്കാം മലദ്വാരത്തിന് ചുറ്റിലും.

ഉണ്ടായിട്ട് ചൊറിച്ചിൽ അല്ലെങ്കിൽ ഒരു തടിപ്പായിട്ട് അവിടെ അനുഭവപ്പെടുക മലം പോകുന്നതിനോടൊപ്പം തന്നെ ചെറുതായിട്ട് വെള്ളം പോലെ പോവുക മലത്തിനോട് തന്നെ രക്തം പോവുക അസനീയം ആയിട്ടുള്ള വേദന ഇതെല്ലാം ആണ് പ്രധാനമായിട്ടും ഇതിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നു പറയുന്നത് ഈ പൈൽസ് തന്നെ രണ്ടു തരത്തിലുണ്ട് ഇന്റേണൽ പൈൽസ് അഥവാ എക്സ്റ്റേണൽ പൈൽസ് ഇന്റെര്ണല് പൈൽസ് എന്ന് പറയുമ്പോൾ.

നമ്മൾ രക്തക്കുഴലുകൾ ഉള്ളിലായിരിക്കും തടിച്ചിരിക്കുക അതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളും വേദനയോ ചൊറിച്ചിലും ഒന്നും ഉണ്ടാകില്ല പക്ഷേ മലം പോകുന്ന സമയത്ത് അല്ലെങ്കിൽ പോയി കഴിഞ്ഞിട്ട് ചെറുതായിട്ട് ബ്ലഡ് അതിൽ നിന്ന് വരാനുള്ള സാധ്യതയുണ്ട് എന്നാൽ ബ്ലഡ് വരുന്നത് നമുക്ക് ശ്രദ്ധിക്കാതെ പോകാറുണ്ട് ഇപ്പോഴത്തെ ടോയ്ലറ്റ് യൂറോപ്യൻ സ്റ്റൈലിൽ ആയതുകൊണ്ട് തന്നെ ഇങ്ങനെ ബ്ലഡ് പോകുന്നത് നമ്മൾ ചിലപ്പോൾ നോട്ടീസ് ചെയ്യപ്പെടാതെ വരികയും നമ്മൾ ഇതൊക്കെ ഒരുപാട് കാലം വച്ചിരിക്കുകയും ചെയ്യുമ്പോഴാണ് ഇത് വളരെ കോംപ്ലിക്കേഷനിലേക്ക് പോകുന്നത്.

ഇനി എസ്റ്റേണൽ പൈൽസ് എന്താണെന്ന് വെച്ചാൽ ചെറിയ രീതിയിലുള്ള തടിപ്പ് നമുക്ക് പുറത്തേക്ക് അനുഭവപ്പെടും മലം വരുന്നതിനോടൊപ്പം തന്നെ നമുക്ക് ഒരു തടിപ്പ് പുറത്തേക്ക് വരികയും അത് പിന്നീട് ഉള്ളിലേക്ക് പോവുകയും ചെയ്യുന്ന ഒരു അവസ്ഥ അല്ലെങ്കിൽ മലം വന്നു കഴിഞ്ഞു തിരിച്ചു ഉള്ളിലേക്ക് ചെറിയ രീതിയിൽ ഒരു പ്രഷർ നൽകി കഴിഞ്ഞാൽ മാത്രം തിരിച്ചു പോകുന്ന രീതിയിലുള്ള തടിപ്പ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.