നടു വേദന മാറാൻ ഇങ്ങനെ ചെയ്താൽ മതി

നടുവേദന ഇപ്പോൾ നമ്മളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് അല്ലേ മീശമാധവൻ സിനിമയിൽ നമ്മൾ ഒരു ഡയലോഗ് കേട്ടിട്ടുണ്ട് എന്തിനാണ് കുനിഞ്ഞത് എന്നുള്ളത് അപ്പോൾ സിനിമയിൽ പറയുന്ന ഒരു കാര്യമാണ് നിവരാൻ വേണ്ടി കുനിഞ്ഞത് ആണെന്ന് പലപ്പോഴും നമ്മൾ ഒന്നും നിവരാൻ വേണ്ടിയിട്ട് കുനിയുമ്പോൾ ആയിരിക്കും വളരെയധികം ഞെട്ടലോടുകൂടി നടുവിന്റെ ഭാഗത്ത് ഒരു വേദന അനുഭവപ്പെടുന്നത് ഇത് പല ആളുകളിലും അങ്ങനെ ആണെങ്കിൽ പോലും.

   

ചില ആളുകളിൽ കാലക്രമേണ ആയിട്ടാണ് നടുവേദന അനുഭവപ്പെടാറുള്ളത് ഈയൊരു നടുവേദനയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നല്ല വേദന ഒന്നും തന്നെയില്ല എന്നാൽ നമ്മുടെ ദിവസേന ചെയ്യുന്ന നമ്മുടെ വർക്കിന് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു രീതിയിൽ ഈ നടുവേദനയ്ക്ക് ഉണ്ട് എന്നുള്ളതാണ് പലപ്പോഴും സ്ത്രീകൾ ഒന്നും മുറ്റമടിക്കുമ്പോഴും അല്ലെങ്കിൽ അടുക്കളയിൽ നിന്ന് എന്തെങ്കിലും വിറക് അലമെടുക്കുന്നതിന് വേണ്ടിയിട്ടും.

അല്ലെങ്കിൽ മറ്റൊരു കാര്യത്തിനുവേണ്ടി നമ്മൾ കുനിഞ്ഞ് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഈ ഞെട്ടൽ കൂടെ ഉണ്ടാകുന്ന വേദന നിനക്ക് കാണാനായി കഴിയുന്നത് സാധാരണ പുരുഷന്മാരാണ് എങ്കിൽ തോട്ടത്തിൽ ഒന്ന് കിളക്കുമ്പോഴും അങ്ങനെ എന്തെങ്കിലും ചെയ്യുമ്പോഴായിരിക്കും നടുവേദന കാണപ്പെടുന്നത് ഞാൻ പറഞ്ഞല്ലോ ചില ആളുകൾക്ക് കാലക്രമേണ ഇത് കുറേശ്ശെ ആയിട്ട് ഉണ്ടാകുമെന്ന് ഭാഗമായിട്ടും നടുവേദന അനുഭവപ്പെടാറുണ്ട്.

പലപ്പോഴും ഈ ഒരു നടുവേദന വലിയ രീതിയിലുള്ള ശ്രദ്ധ നമ്മൾ കൊടുക്കാറില്ല അല്ലേ അതിനൊരു കാരണം എന്താണെന്ന് വെച്ചാൽ ഒരുപാട് ജോലി ചെയ്യുന്ന ദിവസങ്ങളിൽ സ്ത്രീകളിൽ ഒക്കെയാണെങ്കിൽ നടുവേദന ഉണ്ടാകും പ്രത്യേകിച്ച് ഒന്ന് റസ്റ്റ് എടുത്താൽ ഈ സമയത്ത് നടുവേദന ഒന്ന് കുറയുന്നതും കാണാം അപ്പോൾ നമുക്ക് പലപ്പോഴും അറിയാനായി സാധിക്കുമെന്ന് റസ്റ്റ് എടുത്തു കഴിഞ്ഞാൽ മാത്രം മതിയാകും മാറും എന്ന് പിന്നെ ചില ആളുകൾക്ക്.

സി സെക്ഷൻ കഴിഞ്ഞ ആളുകൾക്ക് അങ്ങനെയുള്ള ആളുകൾക്ക് ഉണ്ടാകുന്ന നടുവേദന ആരും പ്രത്യേകിച്ച് മൈൻഡ് ചെയ്യാറില്ല സീ സെക്ഷൻ കഴിഞ്ഞതിനു ഭാഗമായിട്ട് കോമൺ ആയിട്ടാണ് എന്നുള്ളതെല്ലാം പറഞ്ഞുകൊണ്ട് അഡ്ജസ്റ്റ് ചെയ്യും പോകുന്ന പേഷ്യൻസ് ഉണ്ട് അതുപോലെ ആരോടെങ്കിലും പറഞ്ഞാലും സിസേറിയൻ അല്ലേ അത് നമുക്ക് അങ്ങ് അഡ്ജസ്റ്റ് ചെയ്ത് പോകാമെന്ന് ആരോടെങ്കിലും പറഞ്ഞാൽ തന്നെ ഇങ്ങനെ ആയിരിക്കും പറയുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/nYG7sWE1lss