ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാനായി പോകുന്നത് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് ഡോക്ടർമാർ ഭൂരിഭാഗം വീഡിയോകളിലും മുട്ടയെ കുറിച്ച് സപ്പോർട്ട് ആയിട്ട് വളരെ സംസാരിക്കാറുണ്ട് ഡോക്ടർ എന്താണ് മുട്ടയുടെ അംബാസിഡർ ആണോ എന്നെല്ലാം ചോദിക്കുന്ന ആളുകളുണ്ട് അപ്പോൾ ബ്രാൻഡ് അംബാസിഡർ ആയിട്ടല്ല നമ്മൾ മുട്ടയെ കുറിച്ച് പറയുന്നത് എന്നാലും എന്താണ് മുട്ടയുടെ പ്രധാനപ്പെട്ട ഒരു കാര്യം ഒരുപാട് ആളുകൾ ഒന്ന് ചോദിക്കുന്ന ഒരു കാര്യമാണ്.
നേരിട്ടത് ഞങ്ങൾ ഇത്രയും നാൾ പഠിച്ചത് ശീലിച്ചത് ഞങ്ങൾ പഠിപ്പിച്ചത് ഡോക്ടർമാർ തന്നെ പറയുന്നത് മുട്ട എന്ന് പറയുന്നത് വളരെ ഡെയിഞ്ചറസ് ആയിട്ടുള്ള ഒരു കാര്യമാണ് അതുകൊണ്ട് വളരെയധികം സൂക്ഷിച്ചിട്ടുവേണം ഇത് കൈകാര്യം മുട്ടയുടെ മഞ്ഞക്കുരു ഉണ്ണി എന്നെല്ലാം പറയുന്നതു വളരെയധികം ഡേഞ്ചറസ് ആയിട്ടുള്ള ഒരു കാര്യമാണ് നിങ്ങൾ വേണമെങ്കിൽ മുട്ടയുടെ വെള്ള കഴിച്ചോ എന്ന രീതിയിൽ പറയുന്ന ആളുകളുണ്ട്.
ഞാൻ വർഷങ്ങളായിട്ട് തന്നെ മുട്ടയുടെ മഞ്ഞ കുരു കഴിക്കാറില്ല എന്ന രീതിയിലുള്ള പറയുന്ന ആളുകളുണ്ട് അപ്പോൾ പ്രധാനമായിട്ടും ഡോക്ടർമാരും ഇങ്ങനെ പറയുമ്പോൾ ഞങ്ങൾക്ക് ഒരു പേടി സത്യം പറഞ്ഞാൽ ചെയ്യാമോ മുട്ടയുടെ ഉണ്ണിയോട് കൂടി തന്നെ ഞങ്ങൾക്ക് കഴിക്കാനായി സാധിക്കുമോ? എന്നുള്ളതെല്ലാം വളരെ പേടിയോടുകൂടി തന്നെ ചോദിക്കുന്ന ആളുകളുണ്ട് ഒരുപാട് ആളുകൾക്ക് ഇത്തരത്തിലുള്ള സംശയങ്ങൾ എല്ലാം കാണും ശരിക്കും.
നമുക്ക് മുട്ട ഇതുപോലെ കഴിക്കാമോ എന്നുള്ള രീതിയിൽ ഇങ്ങനെ സംശയമുള്ള ആളുകൾക്ക് വേണ്ടിയിട്ടാണ് മാത്രമാണ് ഈ ഒരു വീഡിയോ ചെയ്യുന്നത് അപ്പോൾ എന്താണ് ശരിക്കും മുട്ട ഇത്രയും വലിയൊരു പ്രശ്നക്കാരൻ എന്നുള്ള രീതിയിൽ ചിത്രീകരിക്കുന്നത് എന്ന് വെച്ചാൽ ഇതുപോലെ തരം റിസർച്ചുകളുടെ അടിസ്ഥാനത്തിൽ നമ്മുടെ കൊളസ്ട്രോൾ ലെവലിനെ വർധിപ്പിക്കുന്നുണ്ട് ഹാർട്ടുകൾക്ക് ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട് ഹാർട്ട് അറ്റാക്ക് വരുന്നുണ്ട് ഇങ്ങനെ പല രീതിയിലുള്ള പഠനങ്ങൾ ആദ്യം വന്നതിനെ ഭാഗമായിട്ടാണ് മുട്ടയെ കുറിച്ചും എണ്ണയെ കുറിച്ചും പ്രത്യേകിച്ച് വെളിച്ചെണ്ണയെ കുറിച്ചും എല്ലാം ഈ ഒരു അപവാദം നേരായിട്ടുള്ള ഒരു രീതിയല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.