ഈ ഭാഗത്ത് ഉപ്പ് വച്ചവരൊക്കെ പണക്കരായിട്ടുണ്ട് ! അത്ഭുതം

നമുക്കറിയാം ചില തരത്തിലുള്ള ആചാരങ്ങൾ ഉണ്ട് ചില തരത്തിലുള്ള നിമിത്തങ്ങൾ ഉണ്ട് ചില കാര്യങ്ങൾ നമ്മുടെ വീടുകളിൽ നമ്മൾ ശ്രദ്ധിക്കുകയാണ് എങ്കിൽ നമുക്ക് ധാരാളമായി തന്നെ ധനം വന്നുചേരുന്നതായി കാണാൻ സാധിക്കും അതുപോലെതന്നെ നമ്മുടെ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ എല്ലാം വളരെയധികം പ്രയാസമില്ലാതെ വളരെ പെട്ടെന്ന് തന്നെ നടന്നു കിട്ടുന്നതായിട്ടും കാണാൻ സാധിക്കും നമ്മുടെ അടുക്കളയിൽ നമുക്ക് ചെയ്യാനായി സാധിക്കുന്ന ഒരു ചെറിയ കാര്യമുണ്ട്.

   

ഈ ഒരു ചെറിയ ഒരു കാര്യം നിങ്ങൾ ചെയ്തു കഴിഞ്ഞാൽ തീർച്ചയായിട്ടും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾക്ക് എന്താണ് ആഗ്രഹിച്ചിട്ടുള്ളത് കാര്യങ്ങൾ എല്ലാം തന്നെ നടന്നു കിട്ടും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഉപ്പ് നമ്മുടെ വീടുകളിൽ നമ്മുടെ അടുക്കളയിൽ എപ്പോഴും ഒരു ദാരിദ്ര്യം ഉണ്ടാകാനായി പാടുള്ളതല്ല എപ്പോഴും രണ്ട് കവർ ഉപ്പ് അധികമായി വാങ്ങിച്ചു വയ്ക്കുക പ്രത്യേകിച്ച് കല്ലുപ്പ് ആണെങ്കിലും പൊടിയുപ്പാണ്.

എങ്കിലും ഈ പൊടിയുപ്പ് ആയാലും കല്ലുപ്പായാലും വെക്കേണ്ടതായിട്ടുള്ള ഒരു സ്ഥാനമുണ്ട് ഇതെവിടെ വെച്ചാലും ധനം ഒന്നും വരുകയില്ല നമുക്ക് ഭാഗ്യം ഒന്നും ചേരില്ല തീർച്ചയായിട്ടും ഉപ്പന്റെ സ്ഥാനം കറക്റ്റ് ആയിട്ടാണ് എങ്കിൽ നിങ്ങൾക്ക് കഷ്ടതകളെല്ലാം അവസാനിക്കുന്നതാണ് നിങ്ങൾക്ക് ധാരാളമായി ധനം വരുന്നതാണ് വീടുകളിൽ ഒരു ബുദ്ധിമുട്ടും സംഭവിക്കില്ല എന്നും അപ്പോൾ നമുക്ക് ഉപ്പ് എവിടെയാണ് വെക്കേണ്ടത് ഉപ്പിനെ തീർച്ചയായിട്ടും തന്നെയുണ്ട്.

ആ സ്ഥാനത്ത് ഉപ്പുവച്ചാൽ മാത്രമേ നമുക്ക് തന്നെ ധാന്യ സമ്പത്ത് വന്ന് ചേരുകയുള്ളൂ അല്ലാതെ എവിടെയെങ്കിലും ഒത്തുവച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ഒരിക്കലും ധനം സമൃദ്ധി എന്നിവ ഒന്നും തന്നെ വന്ന് ചേരില്ല അപ്പോൾ ഉപ്പയ്ക്ക് സ്ഥാനത്തെ കുറിച്ച് നിങ്ങൾക്കറിയാം അതുപോലെതന്നെ ഉപ്പ് വെച്ചത് കൊണ്ട് മാത്രം കാര്യമില്ല ഉപ്പ് വെച്ച നമ്മുടെ ഫ്ലോർ ഒന്ന് തുടക്കുക കല്ലുപ്പ് തന്നെ വേണം പൊടിയുപ്പ് പാടില്ല നമുക്ക് ഒരുപാട് തരത്തിലുള്ള ഉയർച്ചകൾ വന്നുചേരും.

അതുപോലെതന്നെ രണ്ടു കുരുമുളക് അല്പം കല്ലുപ്പ് ചിലപ്പോൾ കുറച്ചു മഞ്ഞപ്പൊടി അല്പം ഉലുവ ഇതെല്ലാം തന്നെ ഒന്ന് മിക്സ് ചെയ്തതിനു ശേഷം ഒരു ഗ്ലാസിൽ മിക്സ് ചെയ്തതിനുശേഷം നമ്മുടെ വീടിന്റെ കിഴക്കുഭാഗത്തുനിന്ന് തളിച്ച് കൊടുത്താലും പോസിറ്റീവ് ആയിട്ടുള്ള എനർജി നമുക്ക് ഉണ്ടാകുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.