ഷുഗർ വരച്ച വരയിൽ നിൽക്കും 3 ദിവസം അമരപ്പയർ ഇങ്ങനെ ഉപയോഗിച്ചാൽ

ഇപ്പോൾ നമ്മൾ കൂടുതൽ കാണുന്ന പ്രശ്നമാണ് പ്രമേഹത്തിന് എത്ര കാലങ്ങളായി മരുന്ന് കഴിച്ചിട്ട് നമുക്ക് നിയന്ത്രിച്ചു നിർത്താനായി സാധിക്കുന്നില്ല അല്ലെങ്കിൽ അവർ മെഡിസിൻ എടുക്കുന്നുണ്ടാവും അല്ലെങ്കിൽ അവർക്കുള്ള ഇൻസുലിൻ എല്ലാം എടുക്കുന്നുണ്ടാകും എന്നിട്ട് പോലും പ്രമേഹം ഒന്ന് നിയന്ത്രിച്ചു നിർത്താനായി സാധിക്കുന്നില്ല അല്ലെങ്കിൽ ഇത് കാരണമുള്ള പല തരത്തിലുള്ള കോംപ്ലിക്കേഷൻസ് ചില ആളുകളിൽ ഉണ്ടാകുന്ന കൈകളിലേക്ക്.

   

എല്ലാം വേദന അനുഭവപ്പെടുക ചില ആളുകളിൽ ഉറുമ്പ് കടിക്കുന്ന പോലെയുള്ള ഒരു സെൻസേഷൻ അനുഭവപ്പെടുക എന്തെങ്കിലും തരത്തിലുള്ള മുറിവ് പറ്റി കഴിഞ്ഞാൽ ഉണങ്ങാതിരിക്കുക അതുപോലെതന്നെ ചില ആളുകളിൽ ശരീരഭാരം പെട്ടന്ന് വർധിക്കുക എന്നുള്ളതല്ല എല്ലാം ഇങ്ങനെയുള്ളതെല്ലാം ഉണ്ടാകാറുണ്ട് ഇത് നമ്മൾ മാനേജ് ചെയ്യേണ്ട രീതി എന്തെല്ലാമാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് ഇപ്പോൾ ഏറ്റവും അറിയേണ്ടത്.

പ്രമേഹം തുടങ്ങുന്ന സമയത്ത് പ്രശ്നങ്ങളൊന്നുമില്ല ഇതൊരു നോർമൽ ആയിട്ടുള്ള റേഞ്ച് ആണ് എന്ന് പറഞ്ഞിട്ട് തള്ളിക്കളയുന്ന സ്വഭാവമുണ്ട് അപ്പോൾ നമ്മൾ ആദ്യമായി തന്നെ മാറ്റേണ്ടത് ഈയൊരു കാര്യം തന്നെയാണ് അത് സാധാരണയായിട്ട് വേറെ എന്തെങ്കിലും ഒരു ടെസ്റ്റിനു വേണ്ടി ഷുഗർ നമ്മൾ ടെസ്റ്റ് ചെയ്യുകയാണ് എങ്കിൽ ഫാസ്റ്റിംഗ് ഷുഗർ നോക്കും രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പായിട്ട് ചെക്ക് ചെയ്യുന്നതാണ് നമുക്കറിയാവുന്നതാണ് നൂറിന് താഴെയാണ് നോർമൽ എന്നുള്ളത് പക്ഷേ എല്ലാവരും വിട്ടു പോകുന്ന സ്റ്റേജ് എന്ന് പറയുന്നത് പ്രീ ഡയബറ്റിക് കണ്ടീഷനാണ്.

ഈയൊരു സ്റ്റേജിൽ എല്ലാവരും വിട്ടു പോകുന്ന സ്റ്റേജിൽ അവർക്ക് പ്രമേഹമല്ല അവർക്ക് പ്രമേഹമായേക്കാം എന്നുള്ള ഒരു വാണിംഗ് സ്റ്റൈൽ ആണിത് നമ്മുടെ ശരീരം കാണിക്കുന്നതാണ് ഈ ഒരു സ്റ്റേജിൽ ഉണ്ടാകുന്നത് 125 താഴെ ആയിരിക്കും 100 മുതൽ 125 താഴെയായിരിക്കും അപ്പോൾ നമ്മൾ വിചാരിക്കും ഇന്നലെയോ മിനിഞ്ഞാന്നും നമ്മൾ ഭക്ഷണം കഴിച്ചത് വർദ്ധിച്ചത് ഈയൊരു ഷുഗർ എന്നുള്ളത് പലപ്പോഴും അങ്ങനെ മാത്രമായിരിക്കണം.

ഇല്ല നമ്മുടെ ശരീരം നമുക്ക് കാണിച്ചു തരുന്ന ഒരു സൈൻ ആകണം ഇത് ഇതൊന്നു കൺട്രോൾ ചെയ്യാൻ ആയിട്ട് നമ്മൾ ശ്രദ്ധിക്കണം അതുപോലെതന്നെ നമ്മുടെ പിവിപിഎസ് ടെസ്റ്റ് ചെയ്യുകയാണ് എങ്കിൽ 200 നു മുകളിലാണ് എങ്കിൽ നമുക്ക് ഷുഗർ എന്ന് പറയുന്നത് പക്ഷെ ചില ആളുകളിൽ 200 താഴെ ആയിട്ട് വരുന്ന ഒരു കണ്ടീഷൻ ഈ പറയുന്നതുപോലെ പ്രീ ഡയബറ്റിക് ആയിട്ടുള്ള കണ്ടീഷൻ ആയിരിക്കാം അതു നമ്മുടെ ശരീരം കാണിക്കുന്ന ഒരു വാണിംഗ് സൈൻ ആണ് നമ്മൾ നോക്കേണ്ട ഒരു കാര്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/1NmBAjT9BHM