കറുപ്പ് പെയിന്റ് പോലെ കണ്ണിന് താഴെ ഉള്ള കറുപ്പ് മായിച്ചു കളയാം ഇത് ഒന്ന് കണ്ടുനോക്കു

സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് വളരെ കോമൺ ആയി തന്നെ കണ്ടു വരുന്ന ഒരു പ്രശ്നമാണ് കണ്ണിന് താഴെ വരുന്ന തടിപ്പുകൾ രാവിലെ നമ്മൾ ഫ്രഷ് ആയിട്ടാണ് ജോലിക്ക് പോകുന്നത് എങ്കിൽ പോലും നമ്മുടെ മുഖം നോക്കിയിട്ട് ഭയങ്കര ക്ഷീണം ആണല്ലോ ഇന്നലെ ഉറങ്ങിയില്ലേ അല്ലെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും രോഗം ഉണ്ടോ എന്ന് സംശയം തോന്നുന്നതിന്റെ കാരണം കണ്ണുകൾക്ക് ഈ വരുന്ന തടിപ്പും അതുപോലെതന്നെ കണ്ണിനു ചുറ്റിലും.

   

ഉള്ള കറുപ്പ് നിറം ആണ് എന്തുകൊണ്ടാണ് ഇത്തരത്തിൽ കണ്ണുകൾക്ക് പ്രശ്നങ്ങളുണ്ടാകുന്നത് എന്നും ഇതു മാറ്റാൻ ആയിട്ട് നമുക്ക് സിമ്പിൾ ആയിട്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ആണെന്ന് ഞാൻ വ്യക്തമാക്കാം നമ്മുടെ കണ്ണുകൾക്ക് ചുറ്റിലും ഈ ഭാഗത്തിന് മസിൽ ലയേഴ്സ് ഉണ്ട് അതിനോടൊപ്പം തന്നെ ഇതിനകത്ത് ഫാറ്റും ഉണ്ട് കണ്ണിനകത്ത് പ്രത്യേകിച്ച് നമ്മുടെ പ്രായം കൂടുതൽ ചൊല്ലുന്നതിനനുസരിച്ച് നമ്മുടെ കണ്ണിന്റെ മുകൾ ഭാഗത്തുള്ള മസിലുകൾക്ക്.

ചെറിയ രീതിയിലുള്ള ശോഷിപ്പ് അനുഭവപ്പെടുന്നു ഇതിന്റെ ഭാഗമായിട്ട് എന്ത് സംഭവിക്കും ഈ മസിലുകൾ ഒന്ന് ചെറുതായി ക്ഷീണിക്കുകയും ഈ ഭാഗത്ത് അടിഞ്ഞു കൂടിയിട്ടുള്ള അതായത് നമ്മുടെ കണ്ണിന്റെ ഷേപ്പ് നിയന്ത്രിക്കുന്ന കൊഴുപ്പ് കണികകൾ ഫാറ്റ് പതുക്കെ ഇവിടെ നിന്നും താഴത്തേക്ക് ഭാഗത്തേക്ക് മാറുകയും ചെയ്യുന്നു അതുകൊണ്ട് എന്താണ് സംഭവിക്കാൻ മുകൾ ഭാഗത്തെ മസിലുകൾ അല്പം ശോക്ഷിച്ചു പോലെയും താഴെ കൂടുതൽ തടിപ്പും ഫീൽ ചെയ്യുന്നു.

ഇതാണ് ഏറ്റവും കോമൺ ആയിട്ട് കണ്ണുകൾക്ക് താഴെ തടിപ്പ് അനുഭവപ്പെടുന്നത് മാത്രമല്ല മറ്റു പലവിധത്തിലുള്ള കണ്ടീഷനും കൊണ്ട് കണ്ണിനു താഴെയുള്ള തടിപ്പും ഇതുപോലെതന്നെ ചില ആളുകൾക്ക് ചില കട്ടിക്ക് നല്ല വെള്ളം കെട്ടിനിൽക്കുന്നത് പോലെയുള്ള ഒരു അവസ്ഥയും കണ്ടുവെന്നും വരാൻ പ്രായം കൊണ്ടല്ലാതെ ചെറുപ്പക്കാരിലും ഇതു വളരെ കോമണായി തന്നെ വരുന്നതിന് കാരണം ഒന്നാമത്തെ ഓവർ ആയിട്ടുള്ള ട്രെയിൻ ആണ്.

അമിതമായിട്ട് തന്നെ ജോലിയിൽ ശ്രദ്ധ കൊടുക്കുക രാത്രി ഉറക്കം വല്ലാതെ കുറയുക പലപ്പോഴും പരീക്ഷ കാലഘട്ടത്തിൽ വല്ലാത്ത രീതിയിൽ ഉറക്കം കളഞ്ഞു പഠിച്ചാലും കണ്ണുകൾ ഒരുപാട് സ്ട്രെയിൻ ചെയ്തു പോലും ഇത് നമ്മുടെ കണ്ണിന്റെ താഴ്ഭാഗത്ത് തടിപ്പ് അനുഭവപ്പെടുന്നതിനും കുഴിഞ്ഞു പോകുന്നതിനു എല്ലാം കാരണമാകാറുണ്ട് മാത്രമല്ല ശരീരത്തിലെ ഏതെങ്കിലും ഒരു സാഹചര്യങ്ങൾ കൊണ്ട് ജല കണികകൾ നമ്മുടെ കോശങ്ങൾക്ക് അകത്ത് കൂടുതൽ അടികൂടുന്ന ഒരു സാഹചര്യം അനുഭവപ്പെട്ടാലും നമുക്ക് ഇത് അനുഭവപ്പെടാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/Xw2n6R-aqxY