വീടുകൾ ഏവർക്കും സ്വർഗതുല്യമാകുവാൻ തന്നെയാണ് ആഗ്രഹം സന്തോഷം ഐക്യം സമ്പൽസമൃദ്ധി എന്നിവ നമ്മളെല്ലാവരും ആഗ്രഹിക്കുന്നത് എന്നാൽ പലർക്കും വീട്ടിലുകളിലേക്ക് പോകുവാൻ തന്നെ മടിയാണ് എന്ന് തന്നെ പറയാം അല്ലെങ്കിൽ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോകുവാൻ തോന്നു പലർക്കും ഉണ്ട് പുറത്തുള്ള പ്രശ്നത്തെക്കാൾ വലിയ പ്രശ്നങ്ങൾ വീട്ടിൽ തന്നെ സംഭവിക്കുന്നു കുടുംബ അംഗങ്ങൾ മുഖത്തേക്ക് നോക്കാത്ത അവസ്ഥ സംസാരിക്കാത്ത അവസ്ഥ ഇത്തരത്തിലുള്ള അവസരങ്ങളിൽ ജീവിതത്തിലുള്ള അർത്ഥം തന്നെ എല്ലാം നഷ്ടമാകുമായിരുന്നു നിറയണം.
എന്നുള്ളത് ഏവരും ആഗ്രഹിക്കുന്നത് തന്നെയാകുന്നു അതിനു ചില തരത്തിൽ വസ്തുക്കൾ നമ്മെ സഹായിക്കുന്നു ഇത്തരത്തിലുള്ള ഒരു വസ്തുവാണ് പച്ച കർപ്പൂരം എന്നു പറയുന്നത് പച്ചകർപ്പൂരം വീടിന്റെ ചില ഭാഗങ്ങളിൽ നിങ്ങൾ വയ്ക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ധനം ഇരട്ടിക്കും എന്ന് തന്നെയാണ് വിശ്വാസം കൂടാതെ ധനപരമായിട്ടുള്ള പ്രശ്നങ്ങൾ എല്ലാം മാറുകയും വീടുകളിൽ സന്തോഷം സമാധാനം എന്നിവ തിരികെ വരുകയും ആകുന്നു.
ഇനി എപ്രകാരമാണ് വീടുകളിൽ പച്ചകർപ്പൂരം സൂക്ഷിക്കേണ്ടത് എന്നാണ് പറയുന്നത് നമ്മൾ പൂജ മുറിയിൽ കർപ്പൂര ആരാധനയ്ക്കായി ഉപയോഗിക്കുന്ന കർപ്പൂരമല്ല പച്ചകർപ്പൂരം എന്ന് പൂരം എന്ന് ആദ്യമേ തന്നെ മനസ്സിലാക്കേണ്ടതാകുന്നു പ്രത്യേകിച്ചും ആയുർവേദ കടകളിൽ ചോദിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന ഒന്നാണ് ഇത് സാധാരണ വൈഷ്ണവും ആയിട്ടുള്ള ക്ഷേത്രങ്ങളിൽ അല്പം പച്ചക്കർപ്പൂരം തീർത്തത്തിൽ ഇടുന്നതാകുന്നു.
ക്ഷേത്രങ്ങളിൽ മാത്രമാണ് ഇപ്രകാരം ചെയ്യുന്നത് വീടുകളിൽ പാടില്ല ഇത് നമ്മൾ സേവിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ ഈശ്വരന്റെ അനുഗ്രഹം വർധിക്കുന്നതാകുന്നു തീർത്ഥത്തിൽ പച്ച കർപ്പൂരവും തുളസിയുമാണ് ഇടുന്നത് കൂടാതെ പച്ചക്കർപ്പൂരം ദേവിക്ക് പ്രിയപ്പെട്ട വസ്തുക്കളിൽ ഒന്ന് തന്നെയാകുന്നു ഇനി പച്ചക്കറി പൂരം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.