ഇന്നുവരെ ഈ മരങ്ങൾ നിൽക്കുന്ന വീട് ഗതി പിടിച്ച ചരിത്രം ഇല്ല! വീടുകളിൽ വളർത്താൻ പാടില്ലാത്ത 10 മരങ്ങൾ

നമ്മുടെ വാസ്തു ശാസ്ത്രത്തിൽ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട് നമ്മുടെ വീടിന്റെ ചുറ്റുപാടു നമ്മുടെ വീടിനു ചുറ്റിലും ഏതെല്ലാം തരത്തിലുള്ള വൃക്ഷങ്ങളും ചെടികളും ആകാം ഏതലം വൃക്ഷങ്ങളും ചെടികളുമാണ് പാടില്ലാത്തത് എന്നുള്ള കാര്യം നമ്മുടെ വീടിനു ചുറ്റും നമ്മൾ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളെല്ലാം നട്ടുവളർത്തുന്നവരാണ് പക്ഷേ പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല ഈ ചെടികളും വൃക്ഷങ്ങളും നമുക്ക് ഭാഗ്യം.

   

കൊണ്ടു വരുന്നവയാണ് അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നിർഭാഗ്യം കൊണ്ടുവരുന്നവയാണോ എന്നുള്ള കാര്യങ്ങളെല്ലാം നമ്മുടെ ഭാരതീയ രാഷ്ട്രങ്ങളിൽ മാത്രമല്ല അറേബ്യൻ അല്ലെങ്കിൽ ചൈനീസ് അസ്ട്രോളജികളിലെല്ലാം ഇത്തരത്തിലുള്ള വൃക്ഷങ്ങളെക്കുറിച്ച് വളരെ കൃത്യമായി തന്നെ പറയുന്നുണ്ട് എന്നുള്ളതാണ് ഇതിനൊരു ഉദാഹരണമാണ് നമ്മൾ ഏറ്റവും കൂടുതൽ അലങ്കാരമായിട്ട് നമ്മുടെ വീടുകളിൽ സൂക്ഷിക്കുന്ന ഓർക്കിഡ് ചെടികൾ ഓർക്കിഡ് ചെടികൾ.

നമ്മുടെ വിദേശ നാടുകളിലുള്ള അസ്ട്രോളജി അനുസരിച്ച് വീടിനു മുൻഭാഗത്ത് വയ്ക്കാനായി പാടില്ല എന്നുള്ളതാണ് പറയുന്നത് ഇത് നമ്മൾ പലരും തിരിച്ചറിയാതെ ഓർക്കിഡ് പുഷ്പങ്ങൾ ഏറ്റവും മനോഹരമായിട്ട് തന്നെ നമ്മുടെ വീടിന്റെ തിരുമുമ്പിൽ തന്നെ വെച്ചു വളർത്തുന്ന ഒരു രീതിയാണ് ഉള്ളത് എന്നാൽ വിദേശ അസ്ട്രോളജുകളിൽ പലതിലും ഓർക്കിഡ് പുഷ്പങ്ങൾ നമ്മുടെ വീടിനു മുൻഭാഗത്ത് നമ്മുടെ വീടിന്റെ കഥക് തുറന്നു പുറത്തേക്ക് വരുന്ന ആ ഒരു പ്രധാനപ്പെട്ട വാതിലിന്റെ നേരെയുള്ള ഭാഗങ്ങളിൽ ഒന്നും.

തന്നെ ഓർക്കിഡ് പുഷ്പങ്ങൾ വരാനായി പാടില്ല വളർത്താനായി പാടില്ല എന്നതാണ് പറയപ്പെടുന്നത് ഒളിത്തരത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് നമുക്ക് അറിയാത്തതുകൊണ്ട് നമ്മുടെ ഒരു കാലാവസ്ഥയും സാഹചര്യത്തിലും അനുസരിച്ചുള്ള ചെടികളും വൃക്ഷങ്ങളും ഏതെല്ലാമാണ് നമ്മുടെ വീടിനു ചുറ്റും വരാനായി പാടില്ലാത്തത് അല്ലെങ്കിൽ നമ്മുടെ വീടുകളിൽ വളർന്നു കഴിഞ്ഞാൽ നമ്മുടെ വീട്ടിലും വ്യക്തികൾക്കും ആഗ്രഹനാഥനും എല്ലാം വളരെയധികം ദോഷമായി ഭവിക്കുന്ന സമരങ്ങളും ചെടികളും ഏതെല്ലാമാണ് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.