ഇന്ന് നമ്മളിവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് പലപ്പോഴും നമ്മുടെ ക്ലിനിക്കുകളിൽ പറയാത്ത ഒരു വിഷയമാണ് പ്രമേഹരോഗവും ഡ്രൈവിങ്ങും എന്നുവച്ചാൽ പല പ്രമേഹ രോഗികളും വാഹനം ഓടിക്കുന്നവരാണ് എന്ന് അപ്പോൾ പ്രത്യേകമായി തന്നെ നമ്മൾ ഇതിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ഒരു പ്രമേഹ രോഗിയാണ് പ്രത്യേകിച്ച് ഒരു ചികിത്സ എടുക്കുന്ന പ്രമേഹ രോഗിയാണ് എങ്കിൽ എന്തെല്ലാമാണ്.
നമ്മൾ തിരഞ്ഞെടുക്കേണ്ടത് നമുക്ക് എല്ലാവർക്കും അറിയാം ഏകദേശം പത്തുവർഷത്തോളം ഇംഗ്ലണ്ടിൽ കൺസൾട്ടന്റ് ആയിട്ട് ജോലി ചെയ്തതാണ് അപ്പോൾ പുറം രാജ്യങ്ങളിൽ കാനഡ അമേരിക്ക ഇംഗ്ലണ്ട് ജർമ്മനിയിൽ പ്രമേഹ രോഗികൾക്ക് വാഹനം ഓടിക്കുമ്പോൾ പ്രത്യേകമായി നിബന്ധനങ്ങൾ ഉണ്ട് ഒരു ഡോക്ടറുടെ കൈകളിൽ നിന്ന് അത്യാവശ്യമുള്ള കാര്യങ്ങളെല്ലാം തന്നെ സർട്ടിഫൈ ചെയ്തു വാങ്ങേണ്ടതുണ്ട്.
ലൈസൻസ് റിന്യൂ ചെയ്തു കിട്ടുകയുള്ളൂ ഇങ്ങനെ വളരെ താൻ തന്നെയാണ് പുറം രാജ്യങ്ങളിൽ ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നതും ഇതിനെല്ലാം വളരെ റൂൾസും ആണ് രോഗികളെ തന്നെ സംരക്ഷിക്കാൻ ആയിട്ടാണ് നല്ലത് നമ്മളെ ചെയ്യാനുള്ള റൂൾസ് എല്ലാം ഇന്ത്യയിൽ പൊതുവേ തരത്തിലുള്ള ഡിസ്കഷൻസ് ഉണ്ടാകാറില്ല നിബന്ധനകളും വളരെ കുറവാണ് നമ്മുടെ കണ്ണുകൾ പരിശോധിക്കണം ഒരു ക്വസ്റ്റ്യൻ നേരിടണം.
എന്നതിൽ കവിഞ്ഞ് വലിയ രീതിയിലുള്ള നിബന്ധനകൾ ഒന്നും ഇന്ത്യയിൽ ഇല്ല പക്ഷേ എന്നിരുന്നാൽ പോലും ഡയബറ്റിസ് ഉള്ളവർ പ്രമേഹമുള്ളവർ ഡ്രൈവിംഗ് ചെയ്യുന്നവരാണ് എങ്കിൽ തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് ഈ കാര്യങ്ങളാണ് നമ്മൾ വീഡിയോയിൽ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രമേഹ രോഗി ഡ്രൈവ് ചെയ്യുമ്പോൾ പ്രത്യേകമായിട്ടും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഷുഗർ വളരെ പെട്ടെന്ന് തന്നെ താഴ്ന്നു പോവുക എന്നുള്ളതാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.