ശരീര വേദന വരില്ല ഉലുവയില്‍ ഇത് ചേര്‍ത്ത് കഴിച്ചാല്‍

വേദന മൂലം ദുരിതം അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് കൂടുതൽ ആളുകൾക്കും തലവേദന കഴുത്ത് വേദന പുറംവേദന ഷോൾഡർ വേദന മുട്ടുവേദന ഇങ്ങനെ സന്ധികളുടെ ഭാഗത്തുള്ള വേദന ഇതെല്ലാം വിട്ടുമാറാതെ തന്നെ അവരുടെ ജീവിതത്തെ ഒരു പരിധിവരെ ഇരുപ്പു രോഗിയും കിടപ്പുരോഗിയും എല്ലാം മാറ്റി മാറ്റുന്നുണ്ട് കൃത്യമായിട്ടുള്ള അളവിൽ മരുന്നു കഴിച്ചു കഴിഞ്ഞാൽ ഒരു പരിധിവരെ വേദനകളിൽ നമുക്ക് നിയന്ത്രിച്ചു തന്നെ കൊണ്ടുപോകാം.

   

പക്ഷേ അതിനും ഒരു പരിമിതിയുണ്ട് മെഡിക്കൽ ഷോപ്പുകളിൽ പോയി നേരിട്ട് തന്നെ വാങ്ങാൻ ലഭിക്കുന്ന വേദനസംഹാരികൾ ഒരു കണക്കില്ലാതെ കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ദോഷവശങ്ങളും വേറെ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് നിങ്ങൾ വേദനയുടെ ചികിത്സ ചെയ്തതിനുശേഷം വേദന തുടർന്നു കൊണ്ടു പോകുന്നുണ്ടെങ്കിൽ കൂടുതൽ വ്യക്തമായിട്ടുള്ള പരിശോധനകൾ ഒരുപക്ഷേ ന്യൂറോളജിസ്റ്റ് ഓർത്തോ ഡോക്ടർ ഗൈനക്കോളജിസ്റ്റ് യൂറോളജിസ്റ്റ്.

എന്നിങ്ങനെ ഫിസിക്കൽ തെറാപ്പി ഡോക്ടർമാർ അടക്കം ഉള്ള ഒരു ടീമിന്റെ വ്യക്തമായ പരിശോധനകൾ ഒരുപക്ഷേ സൈക്കോളജിസ്റ്റിന്റെ ആവശ്യമായിട്ടുള്ള ചികിത്സകളിലും നമുക്ക് പക്ഷേ ആവശ്യമായി വന്നേക്കാം ഇതിൽ നിന്നും വേദനയുടെ ഒരു മൂല കാരണം നിങ്ങൾ കണ്ടെത്താനായി കഴിഞ്ഞാൽ ആ വേദനയുടെ ചികിത്സ നിശ്ചയിക്കുന്നതും വളരെ എളുപ്പമാണ് വേദനയുടെ പങ്ക് ഒരു വാണിംഗ് സിഗ്നൽ മാത്രമാണ് ശരീരത്തിൽ എന്തോ ഒരു പ്രശ്നം നടക്കുന്നുണ്ട്.

നിങ്ങളുടെ ശ്രദ്ധ അവിടേക്ക് വേണം അതിനുശേഷം അവിടെ ഒരു ഇത്തരത്തിലുള്ള കാര്യവുമില്ല അപ്പോൾ അതിന്റെ കാരണങ്ങളെല്ലാം എന്തെല്ലാമാണ് എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ആ വേദന എല്ലാം ഒഴിവാക്കേണ്ട വളരെയേറെ നല്ലതാണ് അതല്ലെങ്കിൽ അതിന്റെ ദോഷവശങ്ങൾ നമ്മുടെ ശരീരത്തിൽ മസിലുകളുടെ അമിതമായിട്ട് സമ്മർദ്ദം മൂലം ആ ഭാഗത്ത് സന്ധികൾക്ക് കൃത്യമായി അനങ്ങാൻ കഴിയാതിരിക്കുക നന്നായിട്ട് എല്ലുകളുടെ ഇടയിലുള്ള സ്ഥലം കുറവ് അനുഭവപ്പെടുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/fIGGN8vQcrY