ഷുഗർ കാരണം അല്ലെങ്കിൽ ഡയബറ്റിസ് കാരണം നമ്മുടെ ശരീരത്തിൽ പല തരത്തിലുള്ള മാറ്റങ്ങളെല്ലാം സംഭവിക്കാറുണ്ട് ബലതരത്തിലുള്ള കേടുപാടുകൾ എല്ലാം സംഭവിക്കാറുണ്ട് ഈ കേടുപാടുകൾ എല്ലാം തന്നെ നമുക്ക് മുൻപേ ഉണ്ടായിരുന്ന ആരോഗ്യ സ്ഥിതിയിലേക്ക് കൊണ്ടുവരാനായി സാധിക്കുമോ ഇല്ലയോ എന്നുള്ളത് വലിയൊരു ചോദ്യം തന്നെയാണ് വലിയ രീതിയിൽ ഒരു സംശയം തന്നെയാണ് കാരണം പലപ്പോഴും കൈകാലുകളിൽ ഉണ്ടാകുന്ന കടച്ചിലുകൾ.
ചുട്ടു പൊള്ളിച്ചു പോലുള്ള അവസ്ഥകൾ അല്ലെങ്കിൽ നമുക്ക് പലപ്പോഴും വിരലുകൾ പോലും അനക്കാനായി സാധിക്കാതെ അല്ലെങ്കിൽ കണ്ണിന് വരുന്ന കാഴ്ചമങ്ങൽ കിഡ്നിക്ക് വരുന്ന ഡാമേജുകൾ അല്ലെങ്കിൽ ദഹനത്തിന് വരുന്ന പ്രശ്നങ്ങൾ അമിതമായിട്ട് കൊഴുപ്പ് അടിയുന്നത് ക്ഷീണം തളർച്ച ഇതെല്ലാം തന്നെ ഷുഗർ കാരണം വരുന്ന അല്ലെങ്കിൽ ദാഹം വായ വെറ്റി ഇരിക്കുന്ന അവസ്ഥ അല്ലെങ്കിൽ അമിതമായി തന്നെ മൂത്രമൊഴിച്ചു കൊണ്ടിരിക്കുന്നത്.
പല രീതിയിലുള്ള പ്രശ്നങ്ങൾ പല രീതിയിലുള്ള മാറ്റങ്ങൾ എല്ലാം നമ്മുടെ ശരീരത്തിൽ കണ്ടു വരാറുണ്ട് ഇതിലുള്ളത് പലതും തീരെ തന്നെ മാറ്റുവാനായി സാധിക്കാത്തതായിട്ടുള്ള അങ്ങനെ മുദ്രകുത്തി വെച്ചിട്ടുള്ള ചില കാര്യങ്ങളുമുണ്ട് ഇതെല്ലാം തന്നെ നമ്മുടെ മുന്നിൽ ഉണ്ടായിരുന്ന ഒരു സ്ഥിതിയിലേക്ക് വരാനായി സാധിക്കുമോ ഇല്ലയോ എന്നുള്ളതാണ് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ഇത്തരത്തിലുള്ള മാറ്റങ്ങളെല്ലാം എന്തുകൊണ്ടാണ് സംഭവിക്കുന്നത്.
എന്നത് നമ്മൾ കണ്ടുപിടിച്ചാൽ തന്നെ നമുക്ക് എങ്ങനെയാണ് ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം മാറ്റം നമുക്ക് കണ്ടുപിടിക്കാൻ കഴിയുന്നതാണ് ഗ്ലൈക്കോജിനേഷൻ എന്നുപറയുന്ന ഒരു കാര്യം നമ്മൾ ശരീരത്തിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട് അധികം ആയിട്ടുള്ള ഷുഗർ നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിലുള്ള നന്മകൾ ചെയ്യുന്ന പ്രോട്ടീൻസ് നമ്മുടെ ശരീരത്തിന് വർക്കിങ്ങിന് ആവശ്യമായിട്ടുള്ള പ്രോട്ടീൻസിന് കൂടെ ബോണ്ട് ചെയ്യുന്ന ഒരു കാര്യമാണ് ഷുഗേഴ്സ് വരുന്ന അവസ്ഥ എന്ന് പറയുന്നത് ഇത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.