അൾസർ അകറ്റാൻ ഇനി ഇതു മതി

പല രോഗങ്ങളും ശമിപ്പിക്കാൻ കഴിവുള്ള ഒരു പച്ചക്കറിയാണ് കാബേജ്. ധാതുക്കളും ശാര ഗുണവുമുള്ള ലവണങ്ങളും വിറ്റാമിനുകളും ഇതിൽ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കാബേജിൽ വൈറ്റമിൻ സിയുടെ തോത് 124 എം ജി ആണ്. കാൽസ്യം 39 എംജി ആണ്. ഫോസ്ഫറസ് 44 എംജി ആണ്. പച്ചയിനം കാബേജിൽ വൈറ്റമിൻ എ യുടെ അളവ് വളരെ കൂടുതലാണ്. അധികമായി പാചകം ചെയ്യുന്തോറും കാബേജിൻറെ പോഷകഗുണവും ദഹനശേഷിയും കുറയാൻ കാരണമാകുന്നു.

കുടൽ വൃണത്തിനും അൾസറിനും ഏറ്റവും നല്ല മരുന്നാണ് കാബേജ് ജ്യൂസിൻറെ ഉപയോഗം. കാൽനൂറ്റാണ്ട് മുന്നേതന്നെ അൾസർ രോഗം പരിഹരിക്കുന്നതിനായി കേബേജ് ഉപയോഗിച്ചിരുന്നു. കാബേജിൽ ഉള്ള വൈറ്റമിൻ യു ആണ് അൾസറിനെ എതിരെ പ്രവർത്തിക്കുന്നത് എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. പാചക വേളയിൽ ഇത് നഷ്ടമാകുന്നു. ഇനി അൾസർ മാറ്റാനായി കാബേജ് എങ്ങനെ ഉപയോഗിക്കുന്നു എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *