ഈ വിറ്റാമിനുകൾ നിർബന്ധമായും കഴിക്കണം കഫവും അലർജിയും കുറയാൻ

ഈയടുത്ത് ജനങ്ങളെ ഏറ്റവും നേരിടുന്ന ഒരു പ്രശ്നമാണ് അലർജിയും കഫം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതു കൊച്ചുകുട്ടികൾ മുതൽ വയസ്സായി ആളുകൾ വരെ ഒരേ പോലെ തന്നെ കണ്ടു എന്ന് വരാം ഇടയ്ക്കിടയ്ക്ക് വരുന്ന മൂക്ക് ചൊറിച്ചിൽ കണ്ണ് ചൊറിച്ചിൽ തുമ്മൽ ജലദോഷം തൊണ്ടയിൽ കഫം അനുഭവപ്പെടുക കഫം കെട്ടുക ഇടയ്ക്കിടയ്ക്ക് ശ്വാസംമുട്ടലും ചുമയും പോലുള്ള പ്രശ്നങ്ങൾ ഇത് ഒരുപാട് ആളുകളെ അലട്ടുന്നുണ്ട് ഇത് ശരീരത്തിൽ.

   

ഇത്രയും അധികം ആയിട്ട് അലർജി പ്രശ്നങ്ങളുണ്ടാക്കുന്നത് അത് തീർച്ചയായിട്ടും നമ്മുടെ രോഗപ്രതിരോധശേഷി മൂലം തന്നെയാണ് സാധാരണ വിചാരിക്കുന്നത് നമ്മുടെ രോഗത്തിന്റെ ഇമ്മ്യൂണിറ്റി രോഗപ്രതിരോധശേഷി ആവശ്യത്തിന് വർക്ക് ചെയ്യാത്തതുകൊണ്ടാണ് ഇതെങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത് എന്നുള്ളത് എന്നാൽ അല്ല നമ്മൾ ശരീരത്തിലേക്ക് ഓവർ ആയിട്ട് വരുന്ന അലർജിനോട് പ്രതികരിക്കുമ്പോഴാണ് നമുക്ക് വളരെ ശക്തിയായിട്ടുള്ള രീതിയിൽ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്.

നമ്മുടെ ഈ മ്യൂക്കസിനകത്ത് ഇത്തരത്തിലുള്ള ഒരു അലർജി റിയാക്ഷൻ നടക്കുമ്പോൾ സംഭവിക്കുന്നത് എന്താണ് അവിടെ ഒരുപാട് തരത്തിലുള്ള കഫം ഉണ്ടാകും അതാണ് നമ്മൾ മൂക്ക് ചുറ്റുമ്പോഴും തൊണ്ടയിൽ നിന്ന് വരുന്ന കഫം അല്ലെങ്കിൽ ശ്വാസകോശത്തിൽ നിറയെ കഫക്കെട്ട് അനുഭവപ്പെടുന്നതും അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് ആസ്മ വരുന്നതിനെ പ്രധാനപ്പെട്ട ഒരു കാരണം ഇങ്ങനെ അലർജിയും കഫം ആസ്മയും എല്ലാം ഉണ്ടാകുന്ന സമയത്ത്.

കഫം വീണ്ടും ഇളകി പോകുന്നതിനും ഇൻഫർമേഷൻ വരാതിരിക്കുന്നതിനും നമ്മൾ ആവി പിടിക്കാറുണ്ട് ഇളകി പോകുന്നതിനുള്ള പലതരത്തിലുള്ള വഴികൾ നമ്മൾ നോക്കാറുണ്ട് നമ്മൾ ഇപ്പോൾ അലോപ്പതിയിലാണ് എങ്കിൽ ഒരുപാട് തരത്തിലുള്ള ഇൻഹെർലിയർ സ്പ്രേ എന്നിവ ഉപയോഗിക്കുന്നുണ്ട് ഇങ്ങനെ പലവിധത്തിലുള്ള പ്രശ്നങ്ങളൊക്കെ ഈ കഫക്കെട്ട് മാറുവാനും ഇൻഫർമേഷൻ എല്ലാം നീങ്ങുവാനും ഇതിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക.