എത്ര കടുത്ത മലബന്ധവും മാറും വെറും 5 സെക്കണ്ട് കൊണ്ട്

പല ആളുകളും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം എന്നുള്ളത്പല ആളുകളും പലതരത്തിലുള്ള മരുന്നുകളും ഉപയോഗിച്ച് നോക്കും പല തരത്തിലുള്ള പൊടികൾ ചെയ്തു നോക്കൂഎന്നിട്ടും ഇതൊന്നും തന്നെ ശരിയാകുന്നില്ല വയറു ഇളകുന്നില്ല വയറ്റിൽ നിന്ന് പോകുന്നില്ലവയറ്റിൽ നിന്ന് പോയി കഴിഞ്ഞാൽ തന്നെ നമുക്ക് കൃത്യമായിട്ടുള്ള ഒരു മല ശോധന ലഭിക്കുന്നില്ല ഒരു സാറ്റിസ്‌ഫേക്ഷൻ ലഭിക്കുന്നില്ല എന്നുള്ളതെല്ലാം.

   

പല രോഗികളും പറയുന്ന ഒരു കാര്യമാണ് പലതരത്തിലുള്ള കാരണങ്ങളും അതിലുണ്ട് അപ്പോൾ നമുക്ക് എന്തെല്ലാമാണ് മലബന്ധം കണ്ട്രോൾ ചെയ്യാൻ ആയിട്ട് അല്ലെങ്കിൽ കൃത്യമായിട്ട് മല ശോചനം ലഭിക്കാൻ ആയിട്ട് എന്തെല്ലാമാണ് ചെയ്യാൻ കൊണ്ട് എന്നുള്ളതാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മൾ മലബന്ധമുള്ള ആളുകൾ ഭക്ഷണക്രമീകരണം നടത്തുക എന്നുള്ളത് തന്നെയാണ് എന്നുള്ളതാണ്.

ഏറ്റവും പ്രധാനപ്പെട്ടത് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇതിൽ ഏറ്റവും നമ്മൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുള്ള കാര്യങ്ങൾ ഫൈബർ അടങ്ങിയ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക സാധാരണ ലോ ഫൈബർ അടങ്ങിയ വെറും പ്രോട്ടീൻസ് ഫാക്ട് മാത്രം കഴിക്കുകയും നാരുകൾ ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്ന ആളുകളിൽ മലത്തിന്റെ അളവുകളെയധികം കുറയുകയും ഇതുവഴിയും.

മലബന്ധം വരാനുള്ള സാഹചര്യം ഉണ്ടാവുകയും എല്ലാം ഉണ്ടാകാറുണ്ട് സാധാരണ ഫൈബർ എന്ന് പറയുന്നത് നമ്മുടെ വൻകുടലിൽ ഒരു ചൂലിന്റെ പണിയാണ് എടുക്കുന്നത് വൻകുടൽ ഉണ്ടാകുന്ന വിസർജന വസ്തുക്കളെയും ഭക്ഷണ വസ്തു എല്ലാം തന്നെ അടിച്ചു തെളിച്ചു പുറത്തേക്ക് തള്ളാനുള്ള ഒരു വസ്തുവായിട്ടാണ് ഫൈബർ സാധാരണ നമുക്ക് ഉപയോഗപ്പെടുത്തുന്നത് അതുകൊണ്ടുതന്നെ നമുക്ക് ധാരാളമായി തന്നെ ഫൈബർ അടങ്ങിയിട്ടുള്ള വസ്തുക്കൾ നമുക്ക് സാധാരണ ഡയറ്റിൽ ഉൾപ്പെടുത്തുക എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം അപ്പോൾ ഫൈബർ.

ഇല്ലാത്ത ഭക്ഷണങ്ങൾ ആകുമ്പോൾ മലബന്ധം വരാനുള്ള സാഹചര്യം ഉണ്ടാകും ഇതാണ് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ നമ്മൾ ഒന്നാമതായി തന്നെ ശ്രദ്ധിക്കേണ്ടത് പിന്നെ നമ്മൾ ശ്രദ്ധിക്കേണ്ടത് ജങ്ക് ഫുഡ് അമിതമായിട്ട് കഴിക്കുകയാണെന്നതും മലബന്ധം വരാനുള്ള സാഹചര്യം ഉണ്ടാകുന്നു അപ്പോൾ അതായത് സ്ഥിരമായി തന്നെ ജന്തു ഫുഡ് കഴിക്കുന്നത് പുറത്തുനിന്ന് അനാവശ്യമായിട്ട് കൂടിയ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത്മനു ബന്ധം ഉണ്ടാകാനുള്ള സാഹചര്യം വളരെയധികം കൂടുതലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/4AojdEXyO9g