കിടക്കുന്നതിന്റെ അരമണിക്കൂർ മുൻപ് ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി മുഖത്തിന്റെ പ്രായം കുറക്കാൻ

നമ്മൾ ഇപ്പോഴും നല്ലതുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ സ്കിന്നുകൾ എപ്പോഴും ചെറുപ്പുമായി കൊണ്ട് ചുളിവുകൾ ഒന്നുമില്ലാതെ ഫ്രഷ് ആയിട്ട് ഇരിക്കുന്നതിന് വേണ്ടിയിട്ട് നമ്മൾ ഇപ്പോൾ ചില കുട്ടികളിലാണ് എങ്കിലും 20 വയസ്സുള്ള കുട്ടികളിലാണ് എങ്കിലും അവരെ കണ്ടു കഴിഞ്ഞാൽ ചിലപ്പോൾ അമ്പതു വയസ്സും 30 വയസും എല്ലാം തോന്നിക്കും അതുപോലെതന്നെ പെട്ടെന്ന് മുഖത്ത് ചുളിവുകൾ എല്ലാം കണ്ടു കഴിഞ്ഞാൽ ആളുകൾക്ക് പ്രായമുണ്ട്.

   

എന്ന് തോന്നുമെങ്കിലും അവർ വളരെ ചെറുപ്പം ആയിരിക്കും അപ്പോൾ ഈ നമ്മുടെ മുഖം എപ്പോഴും ചെറുപ്പത്തോടെ തന്നെ ഇരിക്കുവാനായിട്ട് ഇരിക്കുന്നത് എന്ന് നമുക്ക് നോക്കാം എന്തുകൊണ്ടാണ് നമ്മുടെ മുഖം നല്ലതുപോലെ ചെറുപ്പം ആയിട്ടും പ്രായമായിട്ടും ഇരിക്കുന്നത് എന്നും അതുപോലെതന്നെ നമ്മുടെ തേജസ് പോകുന്നതിനു കാരണം എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം അമിതമായിട്ട് സ്‌ട്രെസ് കാര്യങ്ങളും എല്ലാം ഉണ്ടെങ്കിൽ.

നമ്മുടെ പ്രായത്തേക്കാൾ കൂടുതലായി പ്രായം തോന്നിക്കും നമ്മുടെ മുഖത്ത് തോന്നിക്കും അതുപോലെതന്നെ വളരെയധികം ഉറക്കക്കുറവുള്ള ആളുകളാണ് എങ്കിൽ മുഖത്ത് തന്നെ ഒരു തെളിച്ചു കുറവു ഉള്ളതുപോലെ നമുക്ക് ഫീൽ ചെയ്യും ഇനി നമ്മൾ കഴിക്കുന്ന ഭക്ഷണം ധാരാളമായി കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ധാരാളമായി ഓയിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും കഴിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ശരീരത്തിന് അത് അത്ര നല്ലതല്ലല്ലോ അത് നമ്മുടെ മുഖത്ത് തന്നെ കാണിക്കും.

ഇത് നമ്മുടെ പെട്ടെന്നുള്ള ഡയറ്റ് എല്ലാം മാറുമ്പോൾ നമ്മൾ തടിയെല്ലാം കുറയ്ക്കാൻ വേണ്ടി ഓരോ തരത്തിലുള്ള ഡയറ്റുകളെല്ലാം ചെയ്യുമ്പോൾ നമ്മുടെ മുഖത്തുള്ള കൊഴുപ്പുകൾ എല്ലാം പോയിട്ടുണ്ട് എങ്കിൽ നമ്മുടെ സ്കിന്ന് അപ്പോൾ തൂങ്ങാനായി തുടങ്ങും അപ്പോൾ നമ്മുടെ മുഖത്ത് ചുളിവുകൾ അനുഭവപ്പെടാം അപ്പോൾ നമ്മൾ ഇത്തരത്തിലുള്ള ഡയറ്റുകൾ എടുക്കുമ്പോൾ പെട്ടെന്ന് പ്രോട്ടീനും ഒന്നും നിർത്താൻ ആയി പാടുള്ളതല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.