എളുപ്പത്തില്‍ ഇങ്ങനെയൊരു വഴി ഷുഗര്‍ കുറക്കാന്‍ ഇതുവരെ കണ്ടിട്ടില്ല

നിങ്ങൾക്ക് ഷുഗറും ഉണ്ടെങ്കിൽ യാതൊരുവിധത്തിലുള്ള മരുന്നു കഴിക്കാതെ തന്നെ ഒരു 50 മില്ലിഗ്രാം ഡെസി ലിറ്റർ ബ്ലഡ് ഷുഗർ ലെവൽ എന്ന് കുറയ്ക്കണം എന്നുണ്ടോ ഇൻസെന്റ് ആയിക്കൊണ്ട് പലപ്പോഴും ഷുഗർ രോഗികളിൽ അടുത്തദിവസം എന്തെങ്കിലും തരത്തിലുള്ള സർജറിയെല്ലാം ചെയ്യേണ്ടവർക്ക് എത്രത്തോളം ഇൻസലിൻ കൂടുതൽ കൊടുത്താലും എത്രത്തോളം ഭക്ഷണം കുറച്ചു കഴിച്ചാലും എത്രത്തോളം മരുന്നുകൾ കൂടുതലായിട്ട് ആഡ് ചെയ്താലും.

   

ഈ ഷുഗർ കുറയാനായി പോകുന്നില്ല അങ്ങനെയുള്ളവർക്ക് അങ്ങനെ മാത്രം ഒന്ന് ഷുഗർ കുറയ്ക്കാൻ ആയിട്ട് പ്രത്യേക തരത്തിലുള്ള ഡയറ്റും വ്യായാമവുമാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് വെറും മൂന്നു മിനിറ്റുകൾ കൊണ്ട് തന്നെ ഷുഗർ നമുക്ക് കുറിക്കാം ഇത് ഡോക്ടർമാരെ പറ്റിക്കുന്നതിന് വേണ്ടി ഫാസ്റ്റിംഗ് ഷുഗർ ഒന്ന് കുറച്ചു കാണിക്കാൻ വേണ്ടി മാത്രമാകരുത് എല്ലാ ദിവസവും നമുക്ക് പ്രാക്ടീസ് ചെയ്താൽ നമ്മുടെ ഡയബറ്റിസ്.

അത്രതന്നെ കൺട്രോളിൽ ആക്കാൻ ആയിട്ട് നമുക്ക് സാധിച്ചേക്കും ഇതിനു വേണ്ട തരത്തിലുള്ള വ്യായാമത്തിന്റെ ഒരു പേരാണ് എച്ച് ഐ ഐ ടി അഥവാ ഹൈ ഇന്റന്റ്സിറ്റി ഇന്റർ ട്രെയിനിങ് പറയുന്ന ഒന്ന് രണ്ടാമതായി ഇതിനുള്ള ഡയറ്റ് ആണ് ഇതിന് കഴിക്കേണ്ട പ്രത്യേകതരത്തിലുള്ള കുറച്ച് പ്രശ്നങ്ങളാണ് ഇതുരണ്ടും നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം എച്ച് ഐ ഐ ടി എന്ന് പറയുന്നത് ഹൈ ഇന്റന്റ്സിറ്റി ഇന്റർ ട്രെയിനിങ് എന്നുപറയുന്ന സംഗതി നമ്മൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഒരു 30 സെക്കൻഡ് നേരത്തേക്ക് നമ്മുടെ ഹാർട്ടിന്റെ റേറ്റ് ഒരു 140 വരെ എങ്കിലും ഉയരുന്ന രീതിയിൽ നല്ല ഇന്റന്റ്സിറ്റിയിലുള്ള ഒരു വർക്കൗട്ടാണ് 3 സെക്കൻഡ് എന്ന് പറയുന്നത് അര മിനിറ്റ് ഉള്ളൂ എന്നുള്ളത് നമുക്ക് പ്രത്യേകമായി തന്നെ ഓർക്കാം ഈ മൂത്തൊരു സെക്കന്റ് നേരത്തേയ്ക്ക് നല്ല രീതിയിലുള്ള വ്യായാമം അത് ഒരു സ്കിപ്പിംഗ് ആകാം അല്ലെങ്കിൽ നല്ല സ്പീഡിൽ ഒന്ന് ഓടുന്നതാകാം അതല്ല എന്നുണ്ടെങ്കിൽ 20 പുഷ് അപ്പ് എടുക്കുന്നത് ആകാം അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ഒരു വ്യായാമം നമ്മുടെ ഹൃദയത്തിന്റെ താളക്രമം നല്ല രീതിയിൽ തന്നെ വർദ്ധിപ്പിച്ച് ഒന്ന് ട്രെയിൻ ചെയ്തു നോക്കൂ അതിനുശേഷം ഷുഗറും ഒന്ന് ടെസ്റ്റ് ചെയ്തു നോക്കി എന്നാൽ ഉറപ്പായിട്ടും ഒരു 15 മില്ലിഗ്രാം ഡിസി ലിങ്കിൽ കുറഞ്ഞിട്ടുണ്ടാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://www.youtube.com/watch?v=4tG3fN7ja1k