നിങ്ങളെ കുറിച്ച് ഒര് രഹസ്യം അതിലുണ്ട് മനസ്സിൽ തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കു

ഞാനിവിടെ മൂന്നു നിറങ്ങൾ നൽകിയിട്ടുണ്ട് മഞ്ഞ നീല കറുപ്പ് ഒന്നാമത്തെ നിറം മഞ്ഞയും രണ്ടാമത്തെ നിറം നിലയും മൂന്നാമത്തെ കറുപ്പ് ആണ് മനസ്സിൽ തോന്നുന്ന ഇതിലെ നിറങ്ങളിൽ ഒരെണ്ണം നിങ്ങൾ തിരഞ്ഞെടുക്കുക നിങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു നിറം നിങ്ങളുടെ പലതരത്തിലുള്ള കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കും ഒന്നാമതെ നിറം മഞ്ഞയാണ് നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളത് എങ്കിൽ അല്പം ഉദാസിനത അല്പം കുറവായിരിക്കും സന്തോഷം അല്പം കുറവായിരിക്കും.

   

താങ്കൾ ഏതു ചതിയിൽപ്പെട്ടു എന്നും ഇവിടെ നിന്നും ഒരിക്കൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല എന്നും വിശ്വസിക്കുന്നവർ ആയിരിക്കും ഇത്തരം ഉള്ളവർ എപ്പോഴും ചിന്തകളിൽ ഉള്ളവർ ആയിരിക്കും ഈ നിറം തെരഞ്ഞെടുക്കുന്നവർ എപ്പോഴും വളരെയധികം ഉൽക്കണ്ഠയുമായി നടക്കുന്നവർ ആയിരിക്കും താങ്കളെക്കുറിച്ച് ആത്മവിശ്വാസം ഇല്ലാത്ത ഒരു പ്രകൃതമായിരിക്കും ഇവരുടെ ഇത് ഈ നിറം തെരഞ്ഞെടുക്കുന്നവർ മറ്റുള്ളവർക്ക് എപ്പോഴും ഉപകാരമായിരിക്കും.

മറ്റുള്ള ആളുകൾ എപ്പോഴും ഇവരെക്കുറിച്ച് നല്ലത് മാത്രമേ പറയുകയുള്ളൂ രണ്ടാമത്തെ നിറമായിട്ട് വരുന്നത് നീല നിറമാണ് നീല നിറമാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ ധാരാളമായി സ്വപ്നം കാണുന്ന ആർഭാട ജീവിതം നയിക്കുന്നത് സന്തോഷം പ്രഥമമായുള്ള ജീവിതം നയിക്കുന്നവരായിരിക്കും ഇവർ റൊമാന്റിക് ആയ ഇവർ പ്രണയിക്കുന്നവർക്ക് പ്രണയം കനിഞ്ഞ് നിൽക്കുന്നവരായിരിക്കും എന്നാൽ ഈ കൂട്ടത്തിൽ.

യാഥാർത്ഥ്യമില്ലാത്ത പല സ്വപ്നങ്ങളും മനസ്സിൽ കൊണ്ടു നടക്കുന്നവരും ആയിരിക്കും നടക്കില്ല എന്ന് കരുതി സ്വപ്നം കാണുന്നതോ പ്രതീക്ഷിക്കുന്നത് പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്ന നടക്കുവാൻ സാധ്യതയുള്ള ഉള്ളവരായിരിക്കും യാഥാർത്ഥ്യത്തിൽ നിന്നും സ്വപ്നം ലോകത്തേക്ക് ഓടി ഒളിക്കാനായി ആഗ്രഹിക്കുന്നവരും ആയിരിക്കും ഭവന കൂടുതലുള്ളവരായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.