പൈൽസ് ഫിഷർ ഫിസ്റ്റുല നമ്മുടെ നാടുകളിൽ പാമ്പ് ചേര പെരുമ്പാമ്പ് നീർക്കുഴി എന്നെല്ലാം പറയുന്ന പോലെ തന്നെ ഇതിനെല്ലാം നമ്മൾ എന്താണ് പറയുക പാമ്പ് എന്നാണ് പറയുന്നത് ഇപ്പോൾ ചേരയാണെങ്കിൽ പാമ്പ് എന്നാണ് പറയുക നീർക്കോലി ആണ് എകിലും പാമ്പ് എന്നാണ് പറയുക ഇതിൽ പൈൽസ് ഫിഷർ ഫിഷ്ർ ഫിസ്റ്റുല എന്നിവയ്ക്ക് എല്ലാം പൊതുവെ പറയുന്ന പേരാണ് മൂലക്കുരു എന്നുള്ളത് അല്ലാതും മൂലക്കുരു അല്ല ആദ്യമേ തന്നെ ഇത് എന്താണ്.
എന്നുള്ളത് മനസ്സിലാക്കുകയാണ് വേണ്ടത് ഇത് വരാനുള്ള കാരണം പലതാണ് പക്ഷേ പൊതുവായിട്ടുള്ള കാരണം ദഹന പ്രശ്നങ്ങൾ ശരിയാകാതെ ഇരിക്കുക മലം ശരിയായി രീതിയിൽ പോകാതിരിക്കുക മലബന്ധം ഉണ്ടാവുക ഈ മൂലക്കുരു എന്ന് പറയുന്നത് ഒരു കുരു ഒന്നുമല്ല നമ്മുടെ മലദ്വാരത്തിന്റെ ഭാഗത്തുള്ള ഞരമ്പ് ഒന്ന് തടിച്ചു പുറത്തേക്കി തള്ളി വരുന്നതാണ് പൈൽസ് എന്ന് പറയുന്നത് മനം പോകുമ്പോൾ മലദ്വാരത്തിൽ.
ചെറിയ വിള്ളലുകൾ വന്നിട്ട് പൊട്ടലുകൾ രൂപപ്പെടുന്നതാണ് ഫിഷർ എന്ന രോഗം വരുന്നത് മലം പോകുന്ന വഴിയിലൂടെ പോകാതെ വേറെ വഴിയിലൂടെ പോയി അതിലൂടെ ഒരു ഹോൾ ലൂടെ അതിലൂടെ വന്ന് മലം പഴുപ്പ് ചോര പോകുന്നതിനെയാണ് ഫിസ്റ്റുല എന്നുള്ളതുകൊണ്ട് പറയുന്നത് പ്രവാസികളിൽ ഇതുകൂടാനുള്ള കാരണം ഒന്നും ഞാൻ പറയുന്ന പോലെ തന്നെ ഇത് ഭക്ഷണം രീതികളിൽ ഉള്ള വ്യത്യാസം ദഹന പ്രശ്നങ്ങൾ മാനസികമായിട്ടുള്ള പ്രശ്നങ്ങൾ പിന്നെ മലം പോകാനുള്ള ബുദ്ധിമുട്ട്.
കോമൺ ടൂറിന് ആകുമ്പോൾ പലപ്പോഴും ഞാൻ നേരത്തെ പറഞ്ഞു ഷാർജയിൽ ആയിരുന്നു ജോലി ദുബായിൽ ആയിരുന്നു ജോലി ഇതെങ്ങനെയെങ്കിലും ജോലിസ്ഥലത്തേക്ക് സമയത്തിന് താനാണ് ശ്രമിക്കുക അപ്പോൾ ഇതൊന്നും നോക്കാനായി സമയമില്ലാതെ അവരുടെ ജീവിതം കളഞ്ഞിട്ടുള്ള ഒരു ഓട്ടമാണ് അപ്പോൾ ആ ഒരു സാഹചര്യത്തിൽ വരാൻ സാധ്യതയുള്ള ഒരു അപകടമാണ് ഇതിനെല്ലാം സാധിക്കുന്ന കുറച്ച് ഒറ്റമൂലികൾ ഉണ്ട് ഇതിനെക്കുറിച്ച് കൂടുതലായി റിയലി വീഡിയോ മുഴുവനായി കാണുക.