വയറും വണ്ണവും എല്ലാം ഒറ്റയടിക്ക് കുറഞ്ഞു പോകും ഈ മിക്സ് ചെയ്ത വെള്ളം

ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാനായി പോകുന്നത് അടിവയറിലെ കൊഴുപ്പിനെ കുറിച്ചാണ് ഒരുപാട് ആളുകൾ ഒരുപാട് തരത്തിലുള്ള വെയിറ്റ് ലോസുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്തു നോക്കാറുണ്ട് പക്ഷേ നമ്മുടെ പൈസ നമ്മുടെ ഹിപ്പ് നമ്മുടെ കവിള് നമ്മുടെ നെഞ്ചിൽ ഏരിയകളിൽ എല്ലാം കൊഴുപ്പ് നല്ലതുപോലെ കുറയും പക്ഷേ വയറിന്റെ ഭാഗത്ത് മാത്രം കുറയില്ല പലതരത്തിലുള്ള റീസൺസ് ഉണ്ട് അപ്പോ BELLY FACT എന്നുദ്ദേശിക്കുന്ന പ്രത്യേകിച്ച്.

   

വയറിന്റെ ഭാഗത്ത് അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിന്റെ പ്രത്യേകത എന്താണെന്ന് എന്നുള്ളതാണ് നമ്മൾ ആദ്യമേ തന്നെ മനസ്സിലാക്കാനുള്ളത് അതായത് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്ന ശരീരത്തിൽ ഒരു അവസ്ഥയുണ്ട് അമിതമായിട്ടുള്ള ഗ്യാലറി അല്ലെങ്കിൽ ഒരുപാട് ഹോർമോൺസ് ഉണ്ടാവുന്ന ഭാഗമായിട്ട് അല്ലെങ്കിൽ ജീവിതരീതിയുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന മാറ്റങ്ങളിൽ ഈ ഇൻസുലിൻ അസിസ്റ്റൻസ് ഉണ്ടാകും ഇൻസുലിൻ അസിസ്റ്റൻസ്.

എന്ന് പറഞ്ഞാൽ ശരീരത്തിൽ ഇൻസുലിന്റെ അളവ് എത്രത്തോളം തന്നെ കൂടിയാലും ഗ്ലൂക്കോസിനെ സെല്ലുകളിലേക്ക് എത്തിക്കാൻ ആയിട്ടുള്ള റിസപ്റ്റർ അതായത് ഒരു സെല്ലോ ഓപ്പണായാൽ മാത്രമാണ് ഗ്ലൂക്കോസ് ഉള്ളിലേക്ക് കയറുന്നത് അപ്പോൾ നമ്മൾ എത്രത്തോളം ഇൻസുലിൻ കൂടി എന്ന് പറഞ്ഞാലും ഈ സെല്ലിന്റെ ഡോർ ഓപ്പൺ ആക്കാതെ വരുന്ന കണ്ടീഷണിയാണ് ഇൻസുലിൻ റെസിസ്റ്റർ എന്ന് പറയുന്നത്.

ഇൻസുലിന് എത്രത്തോളം വന്നാലും അത് ഓപ്പൺ ആവുകയില്ല അങ്ങനെയുള്ള സാഹചര്യത്തിലാണ് നമ്മൾ ഏറ്റവും കൂടുതലായിപൊളി സ്റ്റിക്ക് കണ്ടിഷൻ അതായത് സ്ത്രീകളിൽ ഓവറുകളിലെ മൾട്ടിപ്പിൾ ആയിട്ടുള്ള സിസ്റ്റുകളും എല്ലാം ഉണ്ടാകുന്നത് യൂട്രസിൽ ഫൈബ്രോയിഡ് ഉണ്ടാകുന്നത് അതേപോലെതന്നെ പ്രമേഹവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നു അതാണ് ഇതിന്റെ ഒരു കാര്യം അപ്പോൾ ഇങ്ങനെയുള്ള ഇൻസുലിൻ അസിസ്റ്റൻസിനെ വർധിപ്പിക്കുന്നതാണ്.

ഈ ബെല്ലി ഫാറ്റ് എന്ന് പറയുന്നത് അതായത് അമിതമായിട്ട് കൊഴുപ്പ് അടിവയറിന്റെ ഭാഗത്ത് അടിഞ്ഞുകൂടി കിടക്കുമ്പോൾ അതിൽ ഒരുപാട് തരത്തിലുള്ള ഹോർമോൺസ് പ്രൊഡ്യൂസ് ആകുന്നു ഈ ഹോർമോൺസ് ആണ് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത് ഇതാണ് ഇൻസുലിൻ ഏറ്റവും കൂടുതൽ റെസിസ്റ്റൻസ് ഉണ്ടാക്കുന്നതും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://www.youtube.com/watch?v=J2CojZbx-pA