നമ്മുടെ അടുത്തുവരുന്ന ഒട്ടുമിക്ക പേഷ്യൻഷിന്റെയും ഒരു പരാതിയാണ് അവർക്ക് വൈറ്റിൽ നിന്നും നല്ല രീതിയിൽ പോകുന്നില്ല വൈറ്റിൽ നിന്ന് പോയാലും വീണ്ടും അവിടെ കെട്ടിക്കിടക്കുന്നതുപോലെ അല്ലെങ്കിൽ ഒരു സംതൃപ്തി ലഭിക്കുന്നില്ല എന്നുള്ളത് അവർ പലപ്പോഴും നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യമാണ് പഴയ മാലിന്യം വയറിൽ കെട്ടി നിൽക്കാനുള്ള വല്ല സാഹചര്യമുണ്ടോ അതുകൊണ്ടാണ് അവർക്ക് വീണ്ടും വയറിന്റെ ഇത്തരത്തിലുള്ള കംപ്ലൈന്റ്റ് വരുന്നത്.
പെട്ടെന്ന് കീഴ്വായുണ്ടാകുന്നു ഏമ്പക്കം അനുഭവപ്പെടുന്നു പുളിച്ചത് കെട്ടൽ ഇങ്ങനെയുള്ള സംഭവങ്ങളെല്ലാം അവർ ചോദിക്കാറുണ്ട് അപ്പോൾ അതായത് നമ്മുടെ കുടലിൽ കെട്ടിക്കിടക്കുന്ന പഴകിയ മലം കൊണ്ട് നമുക്ക് എന്തെല്ലാം രീതിയിലുള്ള ബുദ്ധിമുട്ടുകളെല്ലാം അനുഭവപ്പെടാം എന്നും ഇത് ഗ്യാസ്ട്രബിൾ കാരണമാകുന്നുണ്ടോ എന്നും ഇത് എങ്ങനെ നമുക്ക് തടയാം എന്നുള്ളതും ആണ് ഞാനിവിടെ ഈ വീഡിയോയിലൂടെ നോക്കാനായി പോകുന്നത്.
സാധാരണയായിട്ട് മലശോചന സമയത്ത് നമ്മൾ കഴിച്ച ആഹാരത്തിന്റെയും ഭക്ഷണത്തിന്റെ ദഹനം പ്രോപ്പറായി തന്നെ നടന്നതിനുശേഷം അത് ആമാശയും ചെറുകുടൽ വൻകുടലിലൂടെ പോയി വീണ്ടും അത് നമ്മുടെ മലദ്വാരം വഴിയാണ് പുറത്തേക്ക് പോകുന്നത് അതായത് നമ്മൾ കഴിച്ചാൽ എല്ലാം ഭക്ഷണത്തിന്റെ ആഗിരണം അബ്സോർപ്ഷൻ എല്ലാം നടന്നതിനു ശേഷം വിസർജന വസ്തുവാണ് മലം ഇതാണ് പുറന്തള്ളപ്പെടുന്നത്.
സാധാരണ ആയിട്ട് ഒരാളുടെ വിസർജം ഒന്നോ രണ്ടോ തവണകളായിട്ടാണ് പോകുന്നത് ഇതിലൂടെ ഒരു 300 ഗ്രാം മുതൽ 500 ഗ്രാം വരെയാണ് ഡെയിലി ശോചന ചെയ്യുന്ന സമയത്ത് പോകുന്ന അളവ് എന്താണ് റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത് ഇനി വൈറൽ ശരിയ രീതിയിൽ പോകാത്ത സമയത്ത് ഇവർക്ക് കറക്റ്റ് ആയിട്ടുള്ള ദഹനക്കേടിന് അസുഖങ്ങളെല്ലാം വരുന്നതായിട്ട് ഇവർ കാണാറുണ്ട് അതായത് കറക്ട് ആയിട്ട് പോകാത്ത സമയത്ത് അവർക്ക് മറ്റ് പലതരത്തിലുള്ള മാനസിക സംഘർഷങ്ങളിലേക്ക് വഴി തെളിയിക്കാറുണ്ട് ചില ആളുകൾക്ക് ഇത് വരണമെന്നില്ല ശരിയായ രീതിയിൽ തന്നെ വയറ്റിൽ നിന്ന് പോകുന്നതും അവർ കാണാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.