സ്ത്രീ പുരുഷമില്ലാതെ എല്ലാവരെയും ഒരേ പോലെ തന്നെ അലട്ടുന്ന ഒരു പ്രശ്നമാണ് തലമുടിയിലെ നര വർദ്ധിച്ചു വരിക എന്നുള്ളത് പണ്ട് 40 ഉം 50 വയസ്സിൽ കണ്ടു ഇരുന്ന ഒരു പ്രശ്നമായിരുന്നു മുടിയിൽ അവിടെ ഇവിടെയുമായിട്ട് നരകാണുക എന്നുള്ളത് എന്നാൽ ഇന്ന് 12 വയസ്സ് മുതൽ മുകളിലേക്കുള്ള ടീനേജുകാർക്ക് പോലും തലമുടിയിൽ നര കണ്ടുവരുന്നുണ്ട് പലപ്പോഴും ഒരു 20 വയസ്സ് കഴിഞ്ഞ യുവാക്കളിലും യുവതികളിലും അവർ തലയിൽ വരുന്ന നര.
എല്ലാം മറച്ചുവയ്ക്കുന്നതിനായിട്ട് ഡൈ അല്ലെങ്കിൽ ഹെന്ന എല്ലാം തന്നെ അപ്ലൈ ചെയ്തിട്ട് പുറത്തേക്ക് പോകുന്ന ആളുകളുണ്ട് എന്തുകൊണ്ടാണ് ഇന്ന് ചെറിയ പ്രായത്തിൽ പോലും ഇത്രയും അധികം നര ഉണ്ടാകുന്നത് എന്നും നമുക്കിതെങ്ങനെ വരാതെ പരിഹരിക്കാം എന്നും ഞാൻ വ്യക്തമാക്കാൻ ഇത് അറിയണമെന്നുണ്ടെങ്കിൽ ഒരു കാര്യമായിട്ടും ഒരാളുടെ മുടി എങ്ങനെയാണ് നരച്ചു തുടങ്ങുന്നത് എന്നുള്ളത് മനസ്സിലാക്കണം.
നമ്മുടെ തലമുടിക്ക് കറുപ്പ് നിറം നൽകുന്നത് മേലാനോ സയൻസ് എന്ന് പറയുന്ന പിഗ്മെന്റ് കോശങ്ങൾ നമ്മുടെ മുടിയുടെ റൂട്ടിൽ ഉള്ളതുകൊണ്ടാണ് മുടിയിലകൾ നല്ലതുപോലെ തന്നെ കറുത്തു വരുന്നത് മനുഷ്യർക്ക് പലർക്കും ഇതിന്റെ അളവ് പലർക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത് വിദേശികൾക്ക് നിങ്ങൾക്കറിയാം ഒരിക്കലും കറുത്ത മുടി അല്ലാ അവർക്ക് കാണുന്നത് അവർക്ക് മുടിയുടെ റൂട്ടിലുള്ള മെലാനിന്റെ.
അളവ് വളരെ കുറവായിരിക്കും ഒരുപക്ഷേ ചെമ്പിച്ച മുടി അല്ലെങ്കിൽ ബ്രൗൺ കളറിൽ ഉള്ള മുടി കണ്ടു എന്ന് വരാം എന്നാൽ നമ്മൾ ഏഷ്യക്കാർക്ക് തലമുടിയിൽ ഇതിന്റെ അളവ് വളരെ കൂടുതലായതുകൊണ്ടാണ് നമുക്ക് നല്ല രീതിയിൽ കറുത്ത മുടി കണ്ടുവരുന്നത് എന്നാൽ മുടിയിൽ ഇതിന്റെ അളവുകൾ ഒരു കുറവായിട്ടുള്ള ആളുകളിൽ മുടി അല്പം ചെമ്പിച്ചു ബ്രൗൺ കളറിൽ ഉള്ള താടി രോമം അല്ലെങ്കിൽ മീശ തലമുടി എല്ലാം കണ്ടു എന്ന് വരാം തലമുടി കറുത്ത നിറം നൽകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://www.youtube.com/watch?v=pCBwkyZ7a5E