ലൈവായിട്ട് നരച്ച മുടി കറുപ്പാകുന്നത് നിങ്ങള്‍ക്ക് കാണാം

അകാലനര എന്ന ടോപ്പിക്കാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് നമുക്ക് അറിയാവുന്ന പോലെ തന്നെ നമ്മുടെ മുടി നേരത്തെ തന്നെ നരയ്ക്കുകയാണ് എങ്കിൽ നമ്മുടെ പേഴ്സണാലിറ്റി നമ്മുടെ കോൺഫിഡൻസിനെ എല്ലാം വളരെയധികം ബാധിക്കുന്ന ഒന്നാണ് മുടി നരക്കുക എന്നുള്ളത് എല്ലാവർക്കും ഉണ്ടാകണമെന്ന് അല്ല പറയുന്നത് ജനറൽ ഇങ്ങനെയാണ് സംഭവിക്കുന്നത് എന്താണ് ആ കാലനര ഒരു 20 25 വയസ്സ് ഒരു 30 വയസ്സിന്.

   

താഴെ തല നരയ്ക്കുകയാണെങ്കിൽ നമ്മൾ അതിനെ അകാലനര എന്ന് പറയും ചില രാജ്യങ്ങളിലാണ് എങ്കിൽ 20 വയസ്സിനു താഴെ യുഎസ് ലാണ് എങ്കിൽ 20 വയസ്സിന് താഴെ ഏഷ്യൻ രാജ്യങ്ങളിലാണ് എങ്കിൽ 30 വയസ്സിന് താഴെ നര വരുകയാണെങ്കിൽ നമ്മൾ അതിനെ അകാലനര എന്ന് പറയുന്നു ഇത് പലതരത്തിലുള്ള അസുഖങ്ങൾ കാരണമാകാം പാരമ്പര്യം കാരണമാകും പലതരത്തിലുള്ള വൈറ്റമിൻ കുറവുകാരണമാകാം തൈറോയ്ഡ്.

ഇങ്ങനെ പലതരത്തിലുള്ള കാരണങ്ങളും ഈ നരയുടെ പിന്നിൽ ഉണ്ടാക്കാം ചില പ്രത്യേക തരത്തിലുള്ള അസുഖങ്ങൾ ഉണ്ട് ഓട്ടോ ഇമ്മ്യൂണൽ എന്നു പറയുന്ന അസുഖങ്ങൾ ഉണ്ട് ഇതിന്റെ കൂടെ വരാൻ മരുന്നുകളുടെ ഭാഗമായിട്ട് അസുഖങ്ങളുടെ ഭാഗമായിട്ടും നര വരാം പുരുഷന്മാരിൽ നര വരുമ്പോൾ ആദ്യമായി തന്നെ കൃതാവിന്റെ ഭാഗത്ത് വരാം അതിനുശേഷം നമുക്ക് തലയുടെ ഉചിയിലേക്കും ഏറ്റവും അവസാനമാണ് തലയുടെ പിന്നിൽ നര വരുന്നത്.

സ്ത്രീകളിൽ അങ്ങനെയല്ല ഏതാണ്ട് മൊത്തമായിട്ടായിരിക്കും നര അനുഭവപ്പെടുന്നത് ഏതാണ്ട് പ്രത്യേകിച്ച് ഒരു ഭാഗത്തായി വരണമെന്നില്ല ഏകദേശം ഒരു 50 വയസ്സ് ആകുമ്പോഴേക്കും നമ്മുടെ സമൂഹത്തിലുള്ള 50% ആളുകൾക്കും 50% എങ്കിലും നര വന്നിട്ടുണ്ടാകും എന്നുള്ളതാണ് കണക്ക് 50 വയസ്സിൽ 50 ശതമാനം ഒക്കെ അപ്പോൾ എന്തെല്ലാമാണ് ഈ നര വരാനുള്ള കാരണം എന്നതിനെ കുറിച്ച് വളരെ ചുരുക്കി ഒരു കാര്യം പറയാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/wPk-rmrbiMc