ഊർജ്ജവും ഉന്മേഷവും ആരോഗ്യവും ദിവസം മുഴുവൻ ലഭിക്കാൻ ഈ 6 കാര്യങ്ങൾ ചെയ്താൽ മതി

നമ്മുടെ ഒരു ദിവസം മുഴുവൻ ഉള്ള ഊർജ്ജവും ഓജസും എല്ലാം തന്നെ നിലനിൽക്കുന്നത് ആ ദിവസം എങ്ങനെ തുടങ്ങുന്നു എന്നുള്ളത് ആശ്രയിച്ചാണ് പലപ്പോഴും രാവിലെ തന്നെ എഴുന്നേൽക്കുമ്പോൾ ഒരു ഉന്മേഷം ഇല്ലായെങ്കിൽ ആ ദിവസം മുഴുവനും നമുക്ക് അതേപോലെയുള്ള അവസ്ഥ ആയിരിക്കും രാവിലെ എഴുന്നേൽക്കുമ്പോൾ നമ്മൾ വീടുകളിൽ ആരോടെങ്കിലും എല്ലാരും മോശമായിട്ട് സംസാരിക്കേണ്ട സാഹചര്യം വന്നാൽ ദിവസം മുഴുവനും നമ്മൾ മൂഡ് ഔട്ട് ആയിരിക്കും.

   

രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത വേദന തലവേദന ശരീരവേദന ഇതെല്ലാം തന്നെ ദിവസം മുഴുവനായിട്ടും ബാധിച്ചു എന്ന് വരാം രാവിലെ ശരിയായ രീതിയിൽ വയറ്റിൽ നിന്ന് പോയില്ല എകിൽ ആ ദിവസം നിങ്ങൾക്ക് എന്തെങ്കിലും കാര്യം ചെയ്യാനുള്ള ഒരു ഉന്മേഷം പോലും ഉണ്ടാകില്ല അതുകൊണ്ട് നമ്മുടെ ഒരു ദിവസം മുഴുവൻ ആയിട്ടുള്ള ഊർജ്ജവും ഉന്മേഷവും ആരോഗ്യവും എല്ലാം നിലനിൽക്കുന്നതിനായിട്ട് രാവിലെ ഉണർന്ന് ഉടനെ തന്നെ ചെയ്യാൻ ആയിട്ടുള്ള ആറ് പ്രധാനപ്പെട്ട കാര്യങ്ങൾ ഞാൻ ഇവിടെ വ്യക്തമാക്കാൻ ഇത് ചെറിയ കുട്ടികൾ മുതൽ വയസ്സായ ആളുകൾക്ക്.

വരെ ഒരേ പോലെ തന്നെ പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് തീർച്ചയായിട്ടും ഇത് ആരോഗ്യകരവുമാണ് ഒന്നാമതായിട്ട് പറയുന്നത് രാവിലെ എഴുന്നേറ്റാൽ ഉടനെ തന്നെ വായ ഒന്ന് കഴുകിയതിനുശേഷം രണ്ട് ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുക ഇത് കുടിച്ചാൽ ഉള്ള ഗുണം എന്നു പറയുന്നത് ഇത് നമ്മുടെ അന്നത്തെയും ആമാശയും കുടലിനെയും ഒരേപോലെതന്നെ സ്റ്റിമുലേറ്റ് ചെയ്യപ്പെടുന്നു പലപ്പോഴും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ നമ്മുടെ ബവൽ മൂവേമെന്റ് ശരിയല്ല.

എങ്കിൽ നമുക്ക് നല്ല മല ശോധന ശരിയായ രീതിയിൽ അല്ലാതെ വരും അതുകൊണ്ട് ഇത് ശരിയാക്കാനായിട്ട് നിങ്ങളുടെ ആസിഡിറ്റി പ്രശ്നങ്ങളും മറ്റു തരത്തിലുള്ള പ്രശ്നങ്ങളും എല്ലാം വരാതിരിക്കാനും ആയിട്ട് രണ്ടു ഗ്ലാസ് ചെറിയ ചൂടുവെള്ളം കുടിക്കുന്ന വളരെ നല്ലതാണ് ഇത് കുടിക്കുമ്പോൾ നിങ്ങളുടെ കുടലിന്റെ ഒരു പേരിസ്റ്റക്ക് മൂവ്മെന്റ് ഉണ്ടെന്ന് അതായത് നമ്മൾ കഴിക്കാൻ ഭക്ഷണം ക്രിമെണ താഴേക്ക് മൂവ് ചെയ്തു പോകുന്നത്.

കുടലിന്റെ ചെറിയ രീതിയിൽ ഒരു മൂവ്മെന്റിലാണ് നമ്മുടെ കടലിന്റെ തിരയുടെ വെള്ള ഇളക്കം പോലെയുള്ള ചെറിയൊരു മൂവ്മെന്റ് ആണിത് ഇത് നമ്മൾ ചെറിയ ഒരു ചൂടുവെള്ളം കുടിച്ചാൽ തന്നെ സ്റ്റിമുലേറ്റ് ചെയ്യപ്പെടും അതുകൊണ്ട് ഇതുകൊണ്ടുള്ള ഗുണം നമ്മുടെ ശരീരത്തിന്റെ വേസ്റ്റ് മുഴുവനായിട്ടും കളക്ട് ചെയ്തുകൊണ്ട് മലാശയത്തിലേക്ക് എത്തുകയും മലശോചനക്ക് നിങ്ങളുടെ ശരീരം തയ്യാറെടുത്ത നടത്തുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.