ഇതൊരുസ്പൂൺ കഴിച്ചാൽ എത്ര ഉയർന്ന ഷുഗറും നോർമാലാവും

നിങ്ങളുടെ സംശയങ്ങളാണ് എന്റെ വീഡിയോയ്ക്ക് ആധാരം എന്ന് ഞാൻ പറയാറുണ്ട് ഇനി എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യം പ്രമേഹം ഗുളികകൾ ഒന്നുമില്ലാതെ തന്നെ മാറ്റാനായി കഴിമോ ഡോക്ടർ എന്നുള്ളതാണ് ഇനി നമുക്ക് നമ്മുടെ ടോപ്പിലേക്ക് കടക്കാം പ്രമേഹം നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിച്ചു നിൽക്കുന്ന ഒരു അവസ്ഥ അവസ്ഥയിൽ നമുക്ക് അസുഖം മാറ്റാനായി മൂന്നു വഴികളാണ് ഉള്ളത് ഒന്നു വ്യായാമം 2 ജീവിതരീതിയിൽ വരുത്തുന്ന വ്യത്യാസങ്ങൾ മൂന്നാമതായിട്ടും.

   

മരുന്നുകൾ മരുന്നുകൾക്ക് സത്യം പറഞ്ഞാൽ മൂന്നാം സ്ഥാനം മാത്രമേ ഉള്ളൂ അപ്പോൾ എങ്ങനെയാണ് ആദ്യത്തെ രണ്ട് കാര്യങ്ങൾ മരുന്നുകൾ ഇല്ലാതെ തന്നെ പ്രമേഹം പഴയത് പോലെ ആകുന്നത് ഇതിന് ആദ്യമേ തന്നെ പറയാനുള്ളത് ചെറിയ രീതിയിൽ പ്രമേഹം തുടങ്ങിയിട്ടുള്ള വ്യക്തികൾ അവരുടെ ശരീരം ഡിഎംഐ എന്നു പറയുന്ന ഒരു ഘടകം 25ൽ അധികമായി നിൽക്കുന്ന ഒരു വ്യക്തികൾ ഇങ്ങനെ തുടങ്ങി ചെറിയൊരു വിഭാഗം ഉണ്ട്.

ഈ വ്യക്തികൾക്ക് ആദ്യത്തെ രണ്ടോ മൂന്നോ കൊല്ലം വളരെ ശരിയായ രീതിയിൽ നമ്മൾ പ്രമേഹം കൊടുക്കുകയാണെങ്കിൽ അവർ ഒരിക്കലും പ്രേമേഹം മാറാനായി കഴിയാത്ത രീതിയിൽ മാറാനായി കഴിയും ഇനി എങ്ങനെ നമുക്ക് സാധ്യമാകും എന്നുള്ള ചോദ്യത്തിന് വാരി വെളിച്ചുള്ള തീറ്റ ഇപ്പോഴും ഒഴിവാക്കുക ഇത് ഒരിക്കലും നല്ലതല്ല പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരാൾക്ക് ഏകദേശം വേണ്ട വെയിറ്റ് എന്ന് പറയുന്നത് അയാളുടെ ഹൈറ്റ് നിന്നും 100 കുറയ്ക്കുന്നത്.

അതായത് 153 cm ഹൈറ്റ് ഉള്ള ഒരു വ്യക്തിയാണെങ്കിൽ അവർക്ക് ഏകദേശം 53 കിലോ വരെ ഭാരമാകാം എന്നുള്ളതാണ് ഒരു ജനറൽ ആയിട്ടുള്ള തത്വം ഇത് കൂടുതലാണെങ്കിലും കുറവാണെങ്കിലും പ്രശ്നമാണ് കൂടുതലാണെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത ഒരുപാട് കൂടുതലാണ് ഇനി നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ഒരു പ്ലേറ്റ് വൃത്താകൃതിയിലുള്ള ഒരു പ്ലേറ്റ് ആണ് എന്നുണ്ടെങ്കിൽ അതിന്റെ പകുതി ഭൂരിഭാഗവും പച്ചക്കറികൾ മാത്രം ഉപയോഗിക്കുക പച്ചക്കറികൾ എന്ന് പറയുന്നത് ഭൂമിക്ക് താഴെ വരുന്ന കപ്പ ഉരുളക്കിഴങ്ങ് എന്നിവ തുടങ്ങുന്നവ പച്ചക്കറി വിഭാഗത്തിൽ പെടാനായി കഴിയുന്നതല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://www.youtube.com/watch?v=OikeMB8dS-M