അടിവയറിലെയും അരക്കെട്ടിലെയും കൊഴുപ്പ് കളയാം വെറും 7 ദിവസം കൊണ്ട്

ശരീരത്തിൽ അമിതമായി തന്നെ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് തലവിധത്തിലുള്ള മേജർ ആയിട്ടുള്ള രോഗങ്ങളുടെയും കാരണം ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നത് സ്ട്രോക്ക് ഉണ്ടാക്കുന്നത് ഫറ്റി ലിവർ രോഗമുണ്ടാക്കുന്നത് പ്രമേഹം ഉണ്ടാക്കുന്നത് എല്ലാം തന്നെ നല്ലതുപോലെ തന്നെ കോഴുപ്പ് അടിഞ്ഞു കൂടുന്നത് കൊണ്ടാണ് എന്നാൽ അമിതമായിട്ട് തന്നെ കൊഴുപ്പുള്ള ആളുകളെ കണ്ടുകഴിഞ്ഞാൽ അമിതവണ്ണം ഉണ്ടാകും എന്നുള്ളതാണ്.

   

നമ്മുടെ പൊതുവായിട്ടുള്ള ഒരു ധാരണ എന്നാൽ അമിതവണ്ണം ഇല്ലാത്ത മെലിഞ്ഞ് ഇരിക്കുന്ന ആളുകൾക്കും ഹാർട്ട് അറ്റാക്ക് സംഭവിക്കുമ്പോഴാണ് അയ്യോ അവർക്ക് തീരെ വണ്ണം ഇല്ലല്ലോ പിന്നെ എങ്ങനെയാണ് അവർക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചത് എന്നുള്ള കാര്യത്തിൽ നമുക്ക് സംശയം തോന്നുന്നത് നമ്മൾ ഏഷ്യക്കാരുടെ ശരീരത്തിലെ ഒരു പ്രത്യേകതയാണ് നമ്മുടെ ശരീരത്തിൽ അമിതമായിട്ട് തന്നെ കൊഴുപ്പ് അടിഞ്ഞു കൂടിയാൽ പെട്ടെന്ന് കാഴ്ച തോന്നുകയില്ല നമ്മൾ മെലിഞ്ഞിരിക്കുന്നത്.

പോലെ തന്നെ ഇരിക്കും അമിത വണ്ണും ഉള്ളതായിട്ട് തോന്നുക പോലും പക്ഷേ കൊഴുപ്പ് അടിഞ്ഞു കൂടാൻ ആയിട്ട് പലതരത്തിലുള്ള സൈഡ് എഫക്റ്റും ശരീരത്തിൽ ഉണ്ടാവുകയും ചെയ്യും നമ്മുടെ ശരീരത്തിൽ ആന്തരികാവയവങ്ങൾക്ക് ചുറ്റിലും കൊഴുപ്പ് അമിതമായിട്ട് തന്നെ അടിഞ്ഞുകൂടുന്നതുകൊണ്ടാണ് നമ്മുടെ ആന്തരിക അവയവങ്ങൾക്ക് കൂടുതലായി തന്നെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും പ്രശ്നം അനുഭവപ്പെടുന്നതും.

കൊഴുപ്പ് അമിതമായ രീതിയിൽ പാൻക്രിയാസും ചുറ്റിലും അടിഞ്ഞുകൂടി കഴിഞ്ഞാൽ ഇത് പ്രമേഹ രോഗത്തിലേക്ക് ചെന്നെത്തുകയും ചെയ്യും കരളിന് ചുറ്റിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഫാക്ടറി ലിവർ രോഗമുണ്ടാക്കുന്നത് എന്നുള്ള കാര്യം നിങ്ങൾക്ക് എല്ലാവർക്കും അറിയാം അതേപോലെതന്നെ ഹൃദയത്തിൽ ചുറ്റിലും കൊഴുപ്പ് അനുഭവപ്പെടുന്നതാണ് പലപ്പോഴും ഹാർട്ട് അറ്റാക്ക് എൻഡൻസിയിലേക്ക് ചെന്നെത്തിക്കുന്നത് നമുക്ക് ഇത്തരത്തിൽ ആന്തരിക അവയവങ്ങൾക്ക് ചുറ്റിലും കൊഴുപ്പുണ്ടോ എന്ന് തിരിച്ചറിയാൻ ആയിട്ട് ഒരു സിമ്പിൾ ആയിട്ടുള്ള ഒരു മാർഗ്ഗം.

ഞാൻ ഇവിടെ വ്യക്തമാക്കാം നിങ്ങളുടെ വയറിന്റെ ചുറ്റളവ് അതായത് ഒരു ടേപ്പ് എടുത്തുകൊണ്ട് നിങ്ങളുടെ പൊക്കിളിന് ചുറ്റും വയറിന്റെ ചുറ്റളവ് ഒന്ന് ആണെന്ന് നോക്കുക സ്ത്രീകൾക്ക് ഇത് 80 സെന്റീമീറ്റർ മുകളിലാണ് എങ്കിൽ പുരുഷന്മാർക്ക് 290 സെന്റീമീറ്റർ മുകളിലാണ് ചുറ്റളവ് എങ്കിലും നമുക്ക് ഉറപ്പിക്കാൻ നമ്മുടെ ആന്തരിക അവയവങ്ങൾക്ക് ചുറ്റിലും കൊഴുപ്പ് നല്ലതുപോലെ അടിഞ്ഞുകൂടിയിട്ടുണ്ട് ഇത് വളരെ അപകടകരമാണ് ഇടമിതവണ്ണം കാരണമെന്നില്ല നമുക്ക് ശരീരത്തിൽ തന്നെ അമിതമായിട്ട് ശരീരഭാരം വർദ്ധിക്കണമെന്നില്ല എന്നാൽപോലും ഈയൊരു ചുറ്റളവ് വർദ്ധിച്ചു കഴിഞ്ഞാൽ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/3c0tseiofIs