യോനി സങ്കോചം എന്ന വിഷയത്തെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ നിങ്ങളുടെ മുമ്പിൽ പറയാനായി പോകുന്നത് ഇത് കാരണം വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയാതെ വരുന്നു എന്നുള്ളതാണ് ഏറ്റവും ദുഃഖകരമായ ഒരു വസ്തുത വിവാഹം കഴിഞ്ഞിട്ടുള്ള എല്ലാ ദമ്പതികളും സാധാരണ രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ട് എന്നാൽ വളരെ കുറഞ്ഞ ഒരു ശതമാനം ഉള്ള ദമ്പതികൾക്ക് അല്ലെങ്കിൽ വ്യക്തികൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ കഴിയാതെ വരുന്നുണ്ട്.
ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണ് ചെറുതായിട്ട് ഞാൻ ഇവിടെ വ്യക്തമാക്കാം പുരുഷനെ സംബന്ധിച്ചിടത്തോളം കടുത്ത ശേഷി കുറവുണ്ടെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാനായി കഴിയില്ല അതുപോലെതന്നെ സീക്രസ്കലനം ഉണ്ട് എങ്കിൽ അതായത് യോനിക്ക് ഉള്ളിലേക്ക് ലിംഗ് പ്രവേശിക്കുന്നതിന് മുമ്പ് സ്കലനം സംഭവിക്കുകയാണെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാനായി കഴിയില്ല ചില തരത്തിലുള്ള വ്യക്തികൾക്ക് സ്വവർഗയായിരിക്കും.
താല്പര്യം അങ്ങനെയുള്ള വ്യക്തികൾക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി കഴിയില്ല ചില ആളുകൾക്ക് ഭയപ്പാട് മൂലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയാതെ വരുന്നുണ്ട് എന്നാൽ സ്ത്രീകളുടെ വിഷയത്തിൽ യോനി സങ്കോചമാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് അതായത് ലൈംഗിക ബന്ധത്തിൽ തടസ്സം നിൽക്കുന്നത് എന്താണ് യോനി സങ്കോചനം ഇതിനെക്കുറിച്ച് ഞാൻ ചെറുതായിട്ടൊന്ന് വ്യക്തമാക്കാം.
നമ്മുടെ കണ്ണിലേക്ക് എന്തെങ്കിലും തരത്തിലുള്ള കരട് അങ്ങനെ കരടല അല്ലെങ്കിൽ വിരൽ അല്ലെങ്കിൽ കമ്പ് നമ്മുടെ കണ്ണുകളിലേക്ക് കൊണ്ടുവരികയാണെങ്കിൽ നമ്മുടെ കണ്ണുകൾ അറിയാതെ തന്നെ അടയുന്നതായി കാണാം അടയ്ക്കരുത് എന്ന് കരുതിയാൽ പോലും നമ്മുടെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ട് ഇത്തരത്തിലുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് ചിന്തിക്കുമ്പോൾ തന്നെ അല്ലെങ്കിൽ അതിന് തയ്യാറെടുക്കുമ്പോൾ തന്നെ അവരുടെ യോനി മസിലുകൾ ശക്തമായി തന്നെ അടയുകയാണ്.
അങ്ങനെ ശക്തമായി അടയുന്നതോടുകൂടി ചുരുങ്ങുന്നതോടുകൂടി ഇതിന്റെ ഉള്ളിലേക്ക് ഒരു മുട്ടുസൂചി പോലും കടക്കാത്ത അവസ്ഥ വരുന്നു ഭയപ്പാടുകൊണ്ട് ഇവരെ ഭർത്താവിനെ തള്ളി തള്ളിനീക്കുന്നു അതുപോലെതന്നെ അവർ പുറകോട്ട് മുന്നോട്ടു മുന്നോട്ടു കൊണ്ടുപോകുന്നതായി കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.