കൈകാലുകളിലെ തരിപ്പും മരവിപ്പും മാരക അസുഖങ്ങളും ഉണ്ടാവുമ്പോൾ കാണിക്കുന്ന ലക്ഷണമാണ്….!

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടു വരുന്ന ഒരു ബുദ്ധിമുട്ടാണ് അവരുടെ കൈകാലുകളിൽ ഉണ്ടാകുന്ന ഒരു തരിതരിപ്പ് പെരുപ്പ് വേദന അല്ലെങ്കിൽ പുകച്ചിൽ പോലെയുള്ള സെക്ഷൻ ഒരുപാട് തരത്തിലുള്ള മരുന്നുകൾ കഴിച്ചിട്ടായിരിക്കും അവർ വരുന്നത് അവർക്ക് എന്താണ് ഇതിനുള്ള കാരണം എന്ന് മനസ്സിലാകുന്നില്ല പലപ്പോഴും പല തരത്തിലുള്ള മുറിവുകൾ പറ്റിയാൽ പോലും അവർ അറിയുന്നുണ്ടാകില്ല നല്ലതുപോലെ തന്നെ ബ്ലീഡിങ് പോയിട്ടുണ്ടാകും.

   

എന്നാലും അവർക്ക് മുറിവ് പറ്റിയെന്ന് പോലും അറിയാതെ ഇരിക്കുന്ന ഒരു രീതി വരുന്നുണ്ട് എന്തുകൊണ്ടാണ് ഇവർക്ക് മുറിവ് പറ്റിയത് പോലും അറിയാനായി കഴിയാത്തത് ഒരു തരി തരിപ്പ് അല്ലെങ്കിൽ ഒരു ഒരു പെരുപ്പെരുപ്പ് എപ്പോഴും ഉണ്ടാകുന്നത് ഇതിനുള്ള ഒരു കാരണം പക്ഷേ പെരിഫൽ ന്യൂറോപ്തി അതായത് നമ്മുടെ നൂറോൻ സംഭവിക്കുന്ന നാശങ്ങൾ കാരണമായിരിക്കാം ഇങ്ങനെയെല്ലാം സംഭവിക്കുന്നത് ന്യൂറോപതി എന്താണ് എന്നാണ്.

ഇതിന് മറ്റുതരത്തിലുള്ള ലക്ഷണങ്ങൾ എന്തെല്ലാമാണ് ഇതിനെ നമുക്ക് ചെയ്യാൻ സാധിക്കുന്ന ടെസ്റ്റുകൾ എന്തെല്ലാമാണ് ഇത് നമുക്ക് എങ്ങനെ നമുക്ക് വേഗത്തിൽ തന്നെ മനസ്സിലാക്കാം എന്നതും നമുക്ക് നോക്കാം ആദ്യമായിട്ട് നമ്മുടെ ശരീരത്തിൽ ഒരുപാട് തരത്തിലുള്ള ഞരമ്പുകൾ ഉണ്ട് നാഡികൾ ന്യൂറോൺസ് എന്നാണ് ഇതിന് പറയുക ഇത്തരത്തിൽ തന്നെ വിവിധ തരത്തിലുള്ള ന്യൂറോൺസാണ് നമ്മുടെ ശരീരത്തിൽ ഉള്ളത് ഇത് ചിലപ്പോൾ സെൻസറിൻ ന്യൂറോൺ ആവാം മോട്ടറി ന്യൂറോൺ ആവാം.

ഈ സെൻസറിൽ നൂറോൺസിന്റെ പ്രധാനപ്പെട്ട ഫംഗ്ഷൻ എന്ന് പറയുന്നത് നമുക്ക് പ്രധാനപ്പെട്ട സെൻസേഷൻ അതായത് സ്പർശനം അറിയാനാണ് കൂടാതെ തണുപ്പ് വേദന ചൂട് ഇവയെല്ലാം തന്നെ അറിയാനായിട്ട് സെൻസറി ന്യൂറോൺസ് ഹെൽപ്പ് ചെയ്യുന്നുണ്ട് മറ്റൊന്നുള്ളത് മോട്ടറോ ന്യൂറോൺ ആണ് ഇത് നമ്മുടെ ചലനങ്ങളിൽ എല്ലാം സഹായിക്കുന്നത് ഇതാണ് ഓട്ടോമാറ്റിക് ന്യൂറോൺസ് എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിനകത്തുള്ള ഓർഗൻസിനെ എല്ലാം തന്നെ ഇത് പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.