നിങ്ങളുടെ കിഡ്നികൾ കരണിഞ്ഞു പോകും, ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത് !

പല ആളുകളും വേറെ എന്തെങ്കിലും അസുഖത്തിനു വേണ്ടി ടെസ്റ്റുകൾ ചെയ്യുന്ന സമയത്ത് ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് വളരെ കൂടുതലായി തന്നെ കാണാറുണ്ട് ഇപ്പോഴും ക്രിയേറ്റിനിൻ കൂടുതലായതുകൊണ്ട് ചെക്ക് ചെയ്യാൻ പോയതായിരിക്കുകയില്ല വേറെ ടെസ്റ്റ്‌ എല്ലാം ചെയ്യുമ്പോൾ ആയിരിക്കും ഇത് കാണപ്പെടുന്നത് കാണുമ്പോൾ പല ആളുകളും പേടിക്കാറുണ്ട് എന്തുകൊണ്ടാണ് ഇതിന്റെ അളവ് വർദ്ധിച്ചത് എന്നുള്ളത്.

   

ഇന്ന് നമ്മൾ ക്രിയേറ്റിന് പറയുന്ന പദാർത്ഥത്തിന്റെ അളവ് എങ്ങനെയാണ് വർദ്ധിച്ചത് ഇതെല്ലാം വരുന്നത് ഇതെങ്ങനെ നമുക്ക് ഒഴിവാക്കാം അതിനുവേണ്ടി നമ്മുടെ ജീവിതശൈലിയിൽ എന്തെല്ലാം കാര്യങ്ങൾ മാറ്റണം എന്നതിനെക്കുറിച്ച് നമുക്കൊന്ന് ഡിസ്കസ് ചെയ്യാം ക്രിയാറ്റിൻ എന്ന് പറയുന്നതും ക്രിയാറ്റിനിൻ എന്ന് പറയുന്നതും രണ്ടും വളരെയധികം വ്യത്യസ്തമായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോൾ ക്രിയേറ്റ് എന്നു പറയുന്നത് നമ്മുടെ ശരീരത്തിൽ വേണ്ട ഒരു അമിനോ ആസിഡ് ആണ്.

സാധാരണ തലച്ചോറിൽ അല്ലെങ്കിൽ ബ്രെയിൻ സെൽ എല്ലാമാണ് കൂടുതലായിട്ടും മസ്സിൽ ബിൽഡ് ചെയ്യാൻ വേണ്ടിയിട്ടല്ലാമാണ് ഇത് കൂടുതലായിട്ടും ഹെൽപ്പ് ചെയ്യുന്നത് ക്രിയാറ്റിൻ പലതരത്തിലുള്ള മസിലുകളുടെ പ്രവർത്തനത്തിനും അതുപോലെ തന്നെ കോശങ്ങളിൽ പ്രവർത്തനത്തിനും ഉപയോഗിച്ചതിനുശേഷം അതിന്റെ വേസ്റ്റ് പ്രോഡക്റ്റ് ആയിട്ട് വരുന്നതാണ് ക്രിയാറ്റിനിൻ എന്നുപറയുന്നത് അപ്പോൾ ക്രിയാറ്റിൻ ആവശ്യമുള്ളതാണ്.

മറ്റേത് ആവശ്യമില്ലാത്ത വെസ്റ്റ് പ്രോഡക്റ്റ് ആണ് ഇത് ക്രിയേറ്റിനിൻ നമ്മുടെ ശരീരത്തിൽ വർധിക്കുകയാണ് എങ്കിൽ അത് അപകടകരം തന്നെയാണ് പക്ഷേ ക്രിയാറ്റിൻ എന്നു പറയുന്ന അമിനോ ആസിഡും ആവശ്യമുള്ളത് തന്നെയാണ് പലപ്പോഴും നമുക്കറിയും പലപ്പോഴും ജിമ്മിൽ പോകുന്ന ആളുകൾ ആണെങ്കിൽ പ്രോട്ടീന്റെ കഴിക്കുന്നുണ്ടാവും അല്ലെങ്കിൽ ക്രിയേറ്റിന്റെ സപ്ലിമെന്റ് കഴിക്കുന്നുണ്ടാവും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.