ഷുഗർ കൂടുമ്പോൾ ഇത് പോലെ ചെയ്‌താൽ, ഷുഗർ വെറും 3 മിനുട്ടിൽ കുറക്കാം!

നിങ്ങൾക്ക് ഷുഗർ ഉണ്ടെങ്കിൽ യാതൊരു വിധത്തിലുള്ള മരുന്നും കഴിക്കാതെ തന്നെ ഒരു 50 മില്ലിഗ്രാം ഡെസി ലിറ്റർ ബ്ലഡ് ഷുഗർ ഒന്ന് കുറയ്ക്കണം എന്നുണ്ടോ പലപ്പോഴും ഷുഗർ രോഗികളിൽ അടുത്തദിവസം എന്തെങ്കിലും തരത്തിലുള്ള സർജറി ചെയ്യേണ്ടവർക്ക് എത്രത്തോളം ഇൻസുലിൻ കൂടുതലായി കൊടുത്താലും എത്രത്തോളം ഭക്ഷണം കുറച്ചു കഴിച്ചാലും എത്രത്തോളം മരുന്നുകൾ കൂടുതലായിട്ട് ആഡ് ചെയ്താലും ഷുഗറും ഒന്നും കുറയാൻ പോകുന്നില്ല.

   

അങ്ങനെയുള്ളവർക്ക് അങ്ങനെ ഉള്ളവർക്ക് മാത്രം ഷുഗർ ഒന്ന് കുറയ്ക്കാനായിട്ട് ഒരു പ്രത്യേക തരത്തിലുള്ള എക്സസൈസ് ഡയറ്റുമാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് വെറും മൂന്നു മിനിറ്റ് കൊണ്ട് നമുക്ക് ഷുഗർ കുറയ്ക്കാം പക്ഷേ ഇത് ഡോക്ടർമാരെ പറ്റിക്കുന്നതിന് വേണ്ടി ഫാസ്റ്റിംഗ് ബ്ലഡ്‌ ഷുഗർ ഒന്ന് കുറച്ച് മാത്രമാകരുത് കേട്ടോ അതായത് എല്ലാ ദിവസവും പ്രാക്ടീസ് ചെയ്താൽ നമ്മുടെ പ്രമേഹം അത്രതന്നെ കൺട്രോളിൽ ആക്കാൻ ആയിട്ട് നമുക്ക് സാധിച്ചേക്കും.

ഇതിനുവേണ്ടി വ്യായാമത്തിന്റെ ഒരു പേരാണ് എച്ച് ഐ ഐ ടി അഥവാ ഹായ് ഇന്റന്റ്സിറ്റി ഇന്റർ ട്രെയിനിങ് എന്ന് പറയുന്ന രണ്ടാമതായിട്ട് ഇതിന്റെ ഡേറ്റാണ് ഇതിന് കഴിക്കേണ്ടതായിട്ടുള്ള ചില പ്രത്യേക തരത്തിലുള്ള ഭക്ഷണങ്ങൾ ഈ രണ്ടിനെ കുറിച്ച് നമുക്ക് ഇതൊന്നും ഡിസ്കസ് ചെയ്യാം ഈ എച്ച് ഐ ടി എന്ന് പറയുന്നത് ഹൈ ഇന്റന്റ്സിറ്റി ഇന്റർവൽ ട്രെയിനിങ് എന്ന് പറയുന്ന സംഗതി നമ്മൾ ഉൾക്കൊള്ളിച്ചിട്ടുള്ളത് ഒരു സെക്കന്റ് നേരത്തേക്ക്.

നമ്മുടെ ഹാർട്ട് ഒരു 140 എങ്കിലും വരുന്ന രീതിയിൽ നല്ല ഇന്റന്റ്സിറി ഉള്ള ഒരു വർക്ക് ഔട്ടാണ് 30 സെക്കൻഡ് എന്ന് പറയുന്നത് അര മിനിറ്റ് ഉള്ളൂ എന്നുള്ള കാര്യം നമുക്ക് പ്രത്യേകമായി തന്നെ ഓർക്കാം ഈ 30 സെക്കൻഡ് നേരത്തേക്ക് നല്ല രീതിയിൽ ഇന്റൻസിറ്റി ലഭിക്കുന്ന ഒരു വ്യായാമം ഇത് ഒരു സ്കിപ്പിംഗ് അല്ലെങ്കിൽ ഒരു നല്ല സ്പീഡിൽ ഒന്നും ഓടുന്നതാകാം അതല്ല എങ്കിൽ ഒരു 20 പുഷ് അപ്പ് എടുക്കുന്നത് ആകാം ഇങ്ങനെ എന്തെങ്കിലും തരത്തിലുള്ള വ്യായാമം നമ്മുടെ ഹൃദയത്തിന്റെ താളക്രമം നല്ല രീതിയിൽ തന്നെ വർദ്ധിപ്പിച്ചു.

ഒന്ന് ട്രൈ ചെയ്തു നോക്കൂ ഇതിനുശേഷം ഒരു 10 മിനിറ്റുകൾ കഴിഞ്ഞ് നമ്മൾ ഷുഗർ ലെവൽ ഒന്നും നോക്കിയാൽ എന്നാൽ ഉറപ്പായിട്ടും ഒരു 50 മില്ലിഗ്രാം ഡെസി ലിറ്റർ എകിലും കുറഞ്ഞിട്ടുണ്ടാക്കുന്ന അതായത് ഷുഗർ ലെവൽ കൂടുതലുള്ളവർക്ക് അത് കുറക്കാനായി സാധിക്കും എന്നുള്ളത് സാരം അപ്പോൾ നമുക്ക് ഇനി സർജറിക്ക് മുമ്പായിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.