ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത് സ്കിൻ ആയി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇതിനകത്ത് നമുക്ക് വീട്ടിൽ നിന്നുകൊണ്ട് തന്നെ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ നമ്മൾ ഡിസ്കസ് ചെയ്യുന്നുണ്ട് അതിനേക്കാൾ മുമ്പ് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് സ്കിന്നിന് ഡാമേജ് ഉണ്ടാകേണ്ടത് എന്നതിനെ കുറച്ചു ആണ് നമ്മൾ അറിയേണ്ടത് മുഖക്കുരു മായി ബന്ധപ്പെട്ട വരുന്ന പ്രശ്നങ്ങളുള്ള ആളുകളുണ്ട് അതുപോലെതന്നെ മുഖത്ത് പാടുകൾ വരുന്ന ആളുകൾ ഉണ്ട്.
അതേപോലെതന്നെ മുഖത്ത് മാത്രം ഇരുണ്ടു വരുന്ന ഒരു കണ്ടീഷൻ കാണിക്കുന്നുണ്ട് വെയിലു കൊള്ളുന്ന ഭാഗം മാത്രം കറുത്ത് വരുന്നുണ്ട് സ്കിന്ന് മൊത്തത്തിൽ ഡ്രൈ ആകുന്ന കണ്ടീഷൻ കണ്ടുവരുന്നുണ്ട് ഇങ്ങനെ മൊത്തത്തില് അപകടകരം അല്ലാത്ത രീതിയിലുള്ള ഇൻ കണ്ടീഷൻസ് ഉണ്ട് ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഡ്രൈ സ്കിൻ ആയി പലതിനും ബന്ധപ്പെട്ട കാര്യങ്ങളിൽ പലതിനും വയറുമായുള്ള പ്രശ്നമുണ്ടോ തൈറോയ്ഡ് ഉണ്ടോ എന്നുള്ളതാണ്.
നമ്മൾ പ്രധാനമായിട്ടും നോക്കേണ്ടത് അതുപോലെതന്നെ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാര്യം എന്താണെന്ന് വെച്ചാൽ ക്ലോറിൻ അടങ്ങിയിട്ടുള്ള വാട്ടറിൽ നമ്മൾ കുടിക്കുകയോ കുളിക്കുകയോ അങ്ങനെ ചെയ്യുമ്പോൾ എന്താണ് ഉണ്ടാകുന്നത് എന്ന് വെച്ചാൽ external ആയിട്ടുള്ള ബാക്ടീരിയസ് ഡ്രൈ ആകും ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം വരുന്നത് ക്ലോറിൻ റിലേറ്റഡ് ആയിട്ടുള്ള വെള്ളത്തിൽ നമ്മൾ കുടിക്കുകയും കുടിക്കുകയും എല്ലാം ചെയ്യുമ്പോഴാണ്.
രണ്ടാമതായിട്ട് മുഖത്ത് കരിമംഗലം പോലെയുള്ള പാടുകൾ വരുന്നത് ഇതിന്റെ കാരണം എന്താണെന്ന് വെച്ചാൽ ഹോർമോണൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ഇതുണ്ടാക്കാൻ അതുപോലെതന്നെ തൈറോയിഡ്റ്റിസ് വളരെയധികം കോമൺ ആയിട്ട് കാണുന്നതാണ് ഈ മുഖത്ത് വരുന്ന പാടുകൾ എന്ന് പറയുന്നത് ചില ആളുകൾക്ക് നെറ്റിയിൽ ഒരുപാട് അനുഭവപ്പെടും അല്ലെങ്കിൽ അവിടെ ഇവിടെ ഏതെങ്കിലും ഭാഗത്തായിട്ട് അനുഭവപ്പെടും. മുഴുവനായിട്ട് ആയിരിക്കില്ല ചിലർക്ക് ഡാർക്ക് കളർ ആയിരിക്കും ചിലർക്ക് ലൈറ്റുകൾ ആയിരിക്കും എന്നുള്ളതാണ് ഇതും വയറു അതുപോലെതന്നെ തൈറോയിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഓട്ടോ ഇമ്മ്യൂണൽ പ്രശ്നങ്ങളിൽ ഉണ്ടാവുന്ന തരത്തിലുള്ള ഒരു കാര്യമാണ് അതുപോലെതന്നെ ചില ആളുകളിൽ പറയുന്ന കണ്ടീഷൻ എന്താണെന്ന് വെച്ചാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.