മുഖം നല്ല സോഫ്റ്റ് ആകും, കവിളുകൾ തുടുക്കും, മുഖം നിറം വെക്കും ,ഡ്രൈ സ്കിൻ മാറി

ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് അവനവന്റെ സൗന്ദര്യത്തിലുള്ള വിശ്വാസം എന്റെ സൗന്ദര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള അഭംഗി ഉണ്ട് എന്ന് എനിക്ക് തോന്നി കഴിഞ്ഞാൽ ഒരുപക്ഷേ എനിക്ക് എന്റെ കോൺഫിഡൻസിനുള്ള ഒരു വിശ്വാസം നല്ലതുപോലെ തന്നെ കുറയും ചെയ്യും ഉദാഹരണത്തിന് മുഖത്ത് ഒരു കുരു ഉണ്ടാകുമ്പോൾ.

   

അല്ലെങ്കിൽ ചെറിയ പാടുകൾ ഉണ്ടാകുമ്പോഴും മറ്റുള്ള ആളുകൾ കാണുന്ന ശരീരഭാഗങ്ങളിൽ എന്തെങ്കിലും ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം നമുക്കെന്തെങ്കിലും തരത്തിലുള്ള അപകർഷക ബോധം നമ്മളെ സ്വാധീനിക്കാറുണ്ട് ഇന്ന് നമ്മളിവിടെ സംസാരിക്കാനായി പോകുന്നത് വരണ്ട ചർമം ഉണ്ടാകുന്നത് എങ്ങനെയാണ് എങ്ങനെയാണ് വരണ്ട ചർമ്മത്തെ നമ്മൾ മറികടക്കാൻ വേണ്ടി കഴിയുന്നത്.

എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് വരണ്ട ചർമം എന്ന് പറയുന്നത് എന്ത് പ്രശ്നമുണ്ടാക്കാൻ വളരെയധികം കാരണങ്ങളുണ്ട് ഒന്നാമതായി ശരീരത്തിന് അകത്തുള്ള കാരണങ്ങൾ ആക്കാം അല്ലെങ്കിൽ നമുക്ക് ചുറ്റുപാടുമുള്ള കാരണങ്ങളിൽ നിന്നാണ് ആക്കാം ശരീരത്തിന് അകത്തുള്ള കാരണങ്ങളിൽ ഒന്ന് ഹൈഡ്രേഷൻ ജലാംശം കുറയുക ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം തന്നെ പറയാറുണ്ട് അതേപോലെതന്നെ ഹോർമോണുകളിൽ.

വരുന്ന വിത്യാസങ്ങൾ നമ്മുടെ ദഹനേ വ്യവസ്ഥയ്ക്ക് വരുന്ന വ്യത്യാസങ്ങൾ ഇതെല്ലാം തന്നെ നമ്മുടെ ചർമ്മത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് പുറമേ നിന്നുള്ള ഘടകങ്ങളാണ് എങ്കിൽ അൾട്രാ വെയ്റ്റു വികിരണങ്ങൾ അതുപോലെതന്നെ നമ്മുടെ ചുറ്റിലും ഉണ്ടാകുന്ന രാസ പ്രവർത്തനങ്ങളുടെ സാന്നിധ്യം ഇവയെല്ലാം തന്നെ നമ്മുടെ കൃത്യമായിട്ടുള്ള ചർമ്മത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.