ഞാൻ ഇന്നിവിടെ ഉറക്കത്തെ കുറിച്ച് സംസാരിക്കാനാണ് പോകുന്നത് നമുക്കെല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ട ഒരു കാര്യം തന്നെയാണ് ഉറക്കം വളരെയധികം സുഖകരമായ രീതിയിൽ ഉറങ്ങുക എന്നുള്ളത് തന്നെയാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം അപ്പോൾ ഈ ഉറക്കെ കുറവ് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് ഉദാഹരണമായി പറഞ്ഞാൽ രാത്രിയിൽ നേരെ ഉറങ്ങിയിട്ടില്ല അപ്പോൾ നമ്മൾ വാഹനം ഓടിക്കുമ്പോൾ.
ചെറിയ രീതിയിൽ ശ്രദ്ധ കൊടുക്കാൻ കഴിയാതെ അപകടം വരെ സംഭവിച്ചു എന്ന് വരാം അതുപോലെതന്നെ ആവശ്യത്തിന് നമ്മൾ ഉറങ്ങിയിട്ടില്ല എങ്കിൽ നമുക്ക് ഒരു ഉന്മേഷം ലഭിക്കില്ല നമുക്ക് ജോലികൾ ചെയ്യാൻ അങ്ങനെ തോന്നില്ല പിന്നെ എവിടെയെങ്കിലും എല്ലാം വെച്ചിട്ട് നമ്മൾ ഉറക്കം തൂങ്ങുന്ന പോലുള്ള ഒരു അവസ്ഥ അനുഭവപ്പെടാം അതുപോലെ നമ്മൾ ഉറക്കം പ്രോപ്പർ ആയിട്ടില്ല എങ്കിൽ പ്രഷർ ഷുഗറിന് അതുപോലെയുള്ള.
ജീവിതശൈലി രോഗങ്ങളിൽ വരാനും സ്ട്രോക്ക് അറ്റാക്ക് പോലെയുള്ളവ വരാൻ സാധ്യത വളരെ കൂടുതലാണ് ഇപ്പോൾ പറയുന്നത് നമ്മുടെ ഡിമെൻഷ്യ ഓർമ്മക്കുറവ് പോലെയുള്ള അസുഖങ്ങളും ശരിക്ക് ഉറക്കം വളരെയധികം ഇമ്പോർട്ടന്റ് ആണ് എന്നുള്ളതാണ് ഉറക്കത്തിലാണ് നമ്മുടെ തലച്ചോറിൽ ഗ്ലിംപറ്ക്ക് സിസ്റ്റം എന്നുള്ള ഒരു സിസ്റ്റമുണ്ട് ഈ സിസ്റ്റം എന്നാണ് നമ്മുടെ ബ്രയിനിലെ അഴുക്കുകൾ എല്ലാം എടുത്തുകൊണ്ട്.
ഉറക്കത്തിന് സമയത്ത് മാത്രമേ ഇത് ആക്റ്റീവ് ആയിരിക്കുകയുള്ളൂ നല്ല ഉറക്കത്തിന് സമയത്ത് മാത്രം ഈ അഴുക്കുകൾ എല്ലാം എടുത്തു ബോഡി ക്ലീൻ ചെയ്യുന്നത് അപ്പോൾ മുഴുവനായിട്ടുള്ള ക്ലീനിങ് പ്രോസസ് അതുപോലെതന്നെ നമ്മുടെ പഠിത്തം കറക്റ്റ് ആക്കുക ഇതിന്റെയെല്ലാം ചെയ്യുന്നത് ഉറക്കത്തിന് സമയത്താണ് നടക്കുന്നത് ആവശ്യത്തിനുള്ള രീതിയിൽ ഉറക്കം ലഭിക്കുന്നില്ല എന്നുള്ളതും വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള കാര്യമാണ് അപ്പോൾ ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഉറക്കം കറക്റ്റ് ആക്കാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://www.youtube.com/watch?v=vOqQJ-ywraQ