ഈയൊരു ചെടി വീട്ടിലുണ്ടെങ്കിൽ, വേദനയില്ലാതെ മൂലക്കുരു പാടെ മാറും!

നമ്മളിൽ പല പുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നമാണ് മൂലക്കുരു അല്ലെങ്കിൽ പൈൽസ് എന്നെല്ലാം നമ്മൾ പറയുന്നത് സാധാരണ നമ്മൾ പുറത്ത് പറയാൻ മടിക്കുന്ന ഒരു അസുഖമാണ് കുറേക്കാലം കൊണ്ട് നടക്കും കുറെക്കാലം പറയാതിരിക്കും പിന്നെ ഒരുപാട് തരത്തിലുള്ള ചികിത്സകൾ സ്വീകരിക്കും പിന്നെ കൃത്യമായിട്ടുള്ള ചികിത്സയും ലഭിക്കാതെ പലപ്പോഴും വളരെ മോശമായ ഒരു അവസ്ഥയിലാണ് നമ്മൾ ഇതിനെ ഡോക്ടറെ കാണുകയും ആശുപത്രിയിലേക്ക് എത്തുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാവുന്നത്.

   

പൈൽസിനെ കുറിച്ചും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആണ് ഇന്ന് ഞാൻ ഇവിടെ പറയാനായി പോകുന്നത് ഹെമറോയിഡ് അല്ലെങ്കിൽ പൈലസ് എന്ന് പറയുന്നത് നമ്മുടെ മലാശയത്തിൽ സിരകളിൽ ഉണ്ടാവുന്ന വീക്കതെ ആണ് നമ്മൾ ഹെമറോയിഡ് അല്ലെങ്കിൽ മൂലക്കുരു എന്ന് വിളിക്കുന്നത് ഇതിന് വ്യത്യസ്തമായ കാരണങ്ങളുണ്ട് ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾ അതുപോലെതന്നെ പാരമ്പര്യമായിരുന്ന ഘടകങ്ങളുടെ.

പാരമ്പര്യമായിട്ടും ഉള്ള ആളുകളിൽ പൈലസ് വരാനുള്ള സാധ്യത വളരെ അതുപോലെതന്നെ അമിതമായിട്ട് വണ്ണമുള്ള ആളുകളിൽ അതുപോലെതന്നെ ഗർഭധാരണ സമയത്ത് പ്രഗ്നൻസി ശേഷമെല്ലാം തന്നെ സ്ത്രീകളിൽ ഇതു വളരെ കൂടുതലായി തന്നെ കണ്ടു വരാറുണ്ട് ഇങ്ങനെയുള്ളവരെ വ്യത്യസ്തമായ കാരണങ്ങൾ ഇതിനുണ്ട് ആളുകളിലും വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് ഇത് കണ്ടു വരുന്നത് ഇതു വരുമ്പോൾ തന്നെ ആദ്യമായിട്ട് കാണുന്ന ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ചില ആളുകൾക്ക് വളരെ ശക്തമായിട്ടുള്ള വേദന ഉണ്ടാകും മലദ്വാരത്തിന് ചുറ്റിലും വളരെ വേദന ഉണ്ടാകും.

അതുപോലെതന്നെ ബ്ലഡ് പോകുന്ന ചിലപ്പോൾ മലം പോയത്തിനു ശേഷം തുള്ളിത്തുള്ളിയായി ബ്ലഡ് പോകുന്ന അവസ്ഥ അതുപോലെ തന്നെ മലം ഇറുകി മുറുകി പോകുന്ന വേദനയോട് കൂടി പ്രയാസപ്പെടുന്ന അതുപോലെതന്നെ ചെറിയ കുരു പോലെ ചെറിയ തടിപ്പ് അവസ്ഥ പുറത്തേക്ക് വരുന്ന രീതിയിലുള്ള ഒരു സാഹചര്യം ഇതെല്ലാം തന്നെയാണ് മൂലക്കുരുവുമായി ബന്ധപ്പെട്ട് കാണാറുള്ള ചില രോഗലക്ഷണങ്ങൾ രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നിങ്ങൾ കൃത്യമായിത്തന്നെ ഡോക്ടറെ നിർദ്ദേശം സ്വീകരിക്കുകയും പരിശോധിക്കപ്പെടുകയും ചെയ്യണം.

അല്ലെങ്കിൽ ബ്ലഡ് കാണുമ്പോൾ നമ്മൾ എല്ലാം ബ്ലഡുകളും കാണുന്നതും ഹെമറോയിഡ് ആണെന്നും തെറ്റിദ്ധരിച്ചുകൊണ്ട് ഒരുപാട് കാലം കഴിയാറുണ്ട് ചില ആളുകൾ ഇത് മറ്റു പലതരത്തിലുള്ള കാരണങ്ങളും മറ്റുപല രോഗങ്ങളിലേക്കുമുള്ള കാരണങ്ങളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/Tuv1Y3f5tpA