ഈ ഭക്ഷണങ്ങൾ കഴിക്കുന്നതും മരുന്നുകൾ കുടിക്കുന്നതും കൊണ്ടാണ്, ക്രിയാറ്റിൻ കണ്ട്രോൾ ചെയ്യാൻ കഴിയാത്തത്?

പല ആളുകളും വേറെ എന്തെങ്കിലും അസുഖത്തിനു വേണ്ടി ടെസ്റ്റ്‌ ചെയ്യുന്ന സമയത്ത് രക്തത്തിൽ ക്രിയാറ്റിന്റെ അളവ് വളരെ കൂടുതലായി തന്നെ കാണാറുണ്ട് പലപ്പോഴും ക്രിയാറ്റിൻ ചെക്ക് ചെയ്യാൻ പോകുമ്പോഴായിരിക്കും വേറെ എന്തെങ്കിലും ടെസ്റ്റ്‌ ചെയ്യുമ്പോൾ ആയിരിക്കും നമ്മൾ ഇത് കാണുക അപ്പോൾ നമ്മൾ ഇത്തരത്തിൽ കാണുമ്പോൾ നമ്മൾ പലതരത്തിലും പേടിക്കാറുണ്ട് എന്തുകൊണ്ടാണ് ക്രിയാറ്റിന്റെ അളവ് വർദ്ധിച്ചത് എന്നുള്ളതെല്ലാം.

   

അപ്പോൾ എങ്ങനെയാണ് നമ്മുടെ ക്രിയാറ്റിൻ എന്ന് പറയുന്നത് ലെവൽ നമ്മുടെ ശരീരത്തിൽ വർദ്ധിക്കുന്നത് ഇത് എങ്ങനെ നമുക്ക് ഒഴിവാക്കാം ഇതിനായി നമ്മൾ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ മാറ്റണമെന്ന് കുറിച്ച് നമുക്ക് ഡിസ്കസ് ചെയ്യാം ക്രിയാറ്റിന് എന്നുപറയുന്നതും അതുപോലെ തന്നെ ക്രിയാറ്റിനെയും എന്ന് പറയുന്നതും രണ്ടും വളരെ വ്യത്യാസമായിട്ടുള്ള കാര്യങ്ങളാണ് അപ്പോൾ ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ വേണ്ട.

തരത്തിലുള്ള ഒരു അമിനോ ആസിഡാണ് അത് നമ്മുടെ തലച്ചോറിലും ബ്രെയിൻ സെൽ ആണ് എല്ലാം ആണ് ഇത് കൂടുതലായിട്ടും കാണപ്പെടുന്നത് ഇത് കൂടുതലായിട്ടും കാണുന്നതു കൊണ്ട് തന്നെ കൂടുതലായിട്ട് നമ്മുടെ മനസ്സിൽ bulid ചെയ്യാൻ വേണ്ടിയിട്ടുള്ളതാണ് ഹെല്പ് ചെയ്യുന്നതാണ് ഇത് അപ്പോൾ ക്രിയാറ്റിന് മസിലുകൾക്ക് അല്ലെങ്കിൽ കോശങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് എല്ലാം ഉപയോഗിച്ചതിനുശേഷം അതിന്റെ വേസ്റ്റ് പ്രോഡക്റ്റ് ആയിട്ട് വരുന്ന ഒരു ക്രിയാറ്റിനിന്നിൻ എന്ന് പറയുന്നത് ക്രിയാറ്റിൻ ആവശ്യമുള്ളതും ക്രിയാറ്റിന് അത് വേസ്റ്റ് ആയിട്ടുള്ള പ്രൊജക്റ്റ് കൂടിയാണ് ക്രിയാറ്റിന്.

എന്ന് പറയുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് നമ്മുടെ ശരീരത്തിൽ വർദ്ധിക്കുകയാണ് എങ്കിൽ അത് വല്ലാത്ത രീതിയിൽ അപകടം തന്നെയാണ് ക്രിയാറ്റിന് എന്നുപറയുന്ന ആസിഡ് നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതാണ് പലപ്പോഴും നമ്മുടെ കാര്യമാണ് ബോഡി ബിൽഡേഴ്സ് ജിമ്മിലേക്ക് പോകുന്ന ആളുകളാണ് എങ്കിൽ പലപ്പോഴും പ്രോട്ടീൻ കഴിക്കുന്നുണ്ടാകും അല്ലെങ്കിൽ ക്രിയാറ്റിൻ സപ്ലിമെന്റുകൾ കഴിക്കുന്നുണ്ടാകും ഇവർക്കെല്ലാം പലപ്പോഴും അതിനെക്കുറിച്ച് അറിയുന്നതായിരിക്കും ക്രിയേറ്റിന് എന്താണ് എന്നുള്ളത് നമ്മുടെ മസിൽ ബിൽഡിങ്ങിന് വേണ്ടി ഉപയോഗിക്കുന്നതാണ് ഇപ്പോൾ എല്ലാമാണ് ഇത് വർധിക്കുന്നത് എന്നുള്ളത് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.