തുമ്മൽ മൂക്കടപ്പ് ആസ്മ പോലെയുള്ള അലർജി രോഗങ്ങൾ മാത്രമല്ല ലെൻസ് ഡിസീസ് ഓട്ടോ ഇമ്മ്യൂണൽ രോഗങ്ങളും വളരെയധികം വർദ്ധിച്ചു വരികയാണ് പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ 3 ഇരട്ടിയോളം വർദ്ധിച്ചു എന്നാണ് കണക്ക് കാണിക്കുന്നത് എന്താണ് ഇതിനുള്ള കാരണം ഇത്തരത്തിലുള്ള രോഗങ്ങളിൽ നിന്നും നമുക്ക് മോചനം സാധ്യമാണോ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് പല ആളുകൾക്കും വ്യക്തമായി തന്നെ കാണാനുള്ള സമയമുണ്ടാകില്ല.
അതുകൊണ്ട് തന്നെ ചിലപ്പോൾ തരത്തിലുള്ള പോയിന്റുകൾ ചുരുക്കി പറയാം ഒന്നാമതായിട്ട് അണുബാധ അലർജി ഓട്ടോ ഇമ്മ്യൂണൽ രോഗങ്ങൾ കാൻസർ തുടങ്ങിയ ശ്വാസകോശത്തെയും ശ്വാസനാളത്തെയും എല്ലാം ബാധിക്കുന്ന ഒട്ടുമിക്ക എല്ലാ രോഗങ്ങൾക്കും കാരണം ശരീരത്തിൽ അടിക്കുന്ന വിഷാംശത്തിന്റെ അളവ് വർദ്ധിക്കുന്നതിനാൽ ഇമ്മ്യൂൺ സിസ്റ്റത്തിന്റെ ജോലിഭാരം വർദ്ധിക്കുന്നതും പോഷക കുറവുമൂലം പ്രതിരോധശേഷി കുറയുന്നതുമാണ്.
2 ശ്വാസനാളവുമായി ബന്ധപ്പെട്ട് ഇമ്മ്യൂൺ പ്രവർത്തനങ്ങളുടെ പ്രതിരോധം അല്ലെങ്കിൽ ഇൻഫ്ളമേഷൻ കൊണ്ടുള്ള നീർക്കെട്ടാണ് തുമ്മൽ മൂക്കടപ്പ് ആസ്മ കാൻസർ തുടങ്ങിയിട്ടുള്ള രോഗങ്ങൾക്കെല്ലാം കാരണം പോഷക കുറവ് മൂലം ആന്റി ഇൻഫർമേഷൻ അഥവാ ഹെലിംഗ് പ്രവർത്തനങ്ങൾ കുറയുന്നതിനും രോഗമുക്തിക്ക് തടസ്സങ്ങൾ അനുഭവപ്പെടുന്നു മൂന്നാമതായി വായുവിലൂടെയും ത്വക്കിലൂടെയും എല്ലാം ഉള്ളിലേക്ക് എത്തുന്ന പോഷകങ്ങളാണ്.
ജീവന് ആധാരമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അടിസ്ഥാനം പോഷകങ്ങൾ അല്ലാത്തതെല്ലാം നമ്മൾ കഴിക്കുന്ന മരുന്നുകൾ പോലും അത് ശരീരത്തെ സംബന്ധിച്ചിടത്തോളം അത് വിഷമാണ് പോഷകങ്ങളായാലും അമിതമായി കഴിഞ്ഞാൽ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റത്തിന് അത് ഹാനികരം ആയി മാറുന്നു ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവികൾക്കും ഏറ്റവും പ്രധാനപ്പെട്ട ന്യൂട്രിയന്റെ ആണ് ഓക്സിജൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://www.youtube.com/watch?v=2CmzqP3RnSM