കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണങ്ങൾ, എങ്ങനെ കൊഴുപ്പ് നമുക്ക് ഒഴിവാക്കാം!

ഇന്ന് നമ്മൾ പ്രമേഹത്തിനുള്ള അനുബന്ധിച്ച് മറ്റൊരു വിഷയവുമായി ഇവിടെ വന്നിരിക്കുകയാണ് ഇന്ന് പ്രമേഹത്തിന്റെ അനുബന്ധ രോഗങ്ങൾ ആയിട്ടുള്ള പ്രഷർ അല്ലെങ്കിൽ ഹൈ കൊളസ്ട്രോൾ ഇതിനെക്കുറിച്ച് എല്ലാവർക്കും നിരന്തരമായി തന്നെ സംശയങ്ങൾ ഉണ്ടാകാറുണ്ട് ഞാൻ മുമ്പുള്ള വീഡിയോകളിൽ പറഞ്ഞിട്ടുണ്ടായിരുന്നു പ്രമേഹം മൈക്രോമാസ്കുലർ അതായത് ചെറിയ രക്ത ധാമനിങ്ങളിലും വലിയ രക്ത ധമനികളിലും.

   

രണ്ടു തരത്തിൽ തന്നെ നാശനഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട് ഇതിൽ ചെറിയൊരു രക്ത ധമനികളിലുള്ള സങ്കീർണ്ണതകൾക്ക് അല്ലെങ്കിൽ കോംപ്ലിക്കേഷൻസിന് നമ്മളെ മൈക്രോ വാസ്കുലർ കോംപ്ലിക്കേഷൻസ് എന്നാണ് പറയുക ഇതിൽ വലിയ രക്ത ധമനികളിൽ ഉണ്ടാകുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഒന്ന് ഹൃദയരോഗം രണ്ട് മസ്തിഷ്ക ആഘാതം കാലിലേക്കുള്ള രക്തസംക്രമത്തിന്റെ പ്രശ്നങ്ങൾ പ്രശ്നങ്ങൾ ഇവയെല്ലാം അല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്.

അപ്പോൾ ഈ വലിയ രക്തധമനികളിൽ ഉള്ള രോഗം പ്രമേഹ നിയന്ത്രണം മാത്രം കൊണ്ട് നമുക്ക് നിയന്ത്രിക്കാനായി കഴിയുന്നതല്ല അതിനോടൊപ്പം തന്നെ അനുബന്ധ രോഗങ്ങളുടെ ചികിത്സ ഈ കാര്യത്തിൽ വളരെയധികം പ്രധാനപ്പെട്ടതു തന്നെയാണ് അതായത് പ്രമേഹ നിയന്ത്രണം ഉണ്ടാകണം നമ്മൾ കൊളസ്ട്രോൾ നമ്മൾ നിയന്ത്രിച്ചു നിർത്തണം രക്തസമ്മർദ്ദം നമ്മൾ നിയന്ത്രിച്ചു നിർത്തണം അതായത് ബ്ലഡ് പ്രഷർ നിയന്ത്രണത്തിൽ ആയിരിക്കണം.

നാലാം ജീവിതശൈലി ആയിരിക്കണം ഇത്രയും കാര്യങ്ങൾ ശരിയായില്ലെങ്കിൽ മാത്രമാണ് വലിയ രക്ത ധമനികളിൽ  ഉള്ള രക്ത ഓട്ടത്തിന് പ്രശ്നങ്ങളെല്ലാം ശരിയാക്കാനായി സാധിക്കുകയുള്ളൂ അതുകൊണ്ട് രക്തസമ്മർദ്ദം ഐ ബ്ലഡ് പ്രഷർ എന്ന് പറയുന്നതും ഹൈ കോളസ്ട്രോൾ എന്ന് പറയുന്നതും വളരെയധികം ആയിട്ടുള്ള അല്ലെങ്കിൽ ഡയബറ്റിസിനോട് വളരെയധികം വളരെയധികം ചേർന്ന് നിൽക്കുന്ന രണ്ട് വിഷയങ്ങളാണ് അപ്പോൾ രക്തസമ്മർദ്ദം എന്താണ് ആദ്യമേ തന്നെ നമുക്ക് നോക്കാം നമുക്ക് സാധാരണഗതിയിൽ ആയി ബ്ലഡ് പ്രഷർ വന്നു കഴിഞ്ഞാൽ  ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.