ഓർമ ശക്തി കൂട്ടാൻ ഇനി ഇലക്കറികൾ

എന്തുകൊണ്ടാണ് ഓർമ്മശക്തി നഷ്ടമാകുന്നത്? തിരക്കും സമ്മർദവും മൾട്ടിടാസ്കിങ് തെറ്റായ ഭക്ഷണരീതികളും മദ്യപാനവും ഒക്കെ ചേർന്ന് ജീവിതശൈലി മറവി മനുഷ്യരിൽ ഏറെ വർധിപ്പിച്ചിട്ടുണ്ട്. ബിപി പ്രമേഹം തുടങ്ങിയ രോഗങ്ങൾ മൂലം മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് പെട്ടെന്നുള്ള ഓർമ്മ കുറവിന് കാരണമാകാം. ഓർമ്മക്കുറവ് ശ്രദ്ധകേന്ദ്രീകരിക്കാൻ ഉള്ള തടസ്സം എന്നിവ കുട്ടികളിലും മുതിർന്നവരിലും വളരെ കൂടുതലാണ്.

പല പോഷകങ്ങളുടെയും അഭാവം ഓർമ്മശക്തി കുറയുന്നതിന് കാരണമാകുന്നു. മാരകമായ രോഗങ്ങൾക്ക് വേണ്ടി കഴിക്കുന്ന മരുന്നുകൾ അതുപോലെ തൈറോയിഡ് രോഗം ഉള്ളവരിലും മാനസികമായ സംഘർഷം അനുഭവിക്കുന്നവരിലും ഓർമശക്തി കുറഞ്ഞുവരുന്നതായി കാണാം. ഇതിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *