ഇന്നത്തെ വീഡിയോ ബ്രെസ്റ്റ് കാൻസർ ഉണ്ടാകാനുള്ള കാരണങ്ങളെ കുറിച്ചാണ് നമുക്കറിയാം പാശ്ചാത്യ രാജ്യങ്ങളിലെ കണക്കുകൾ നോക്കി കഴിഞ്ഞാൽ എട്ടിൽ ഒരു സ്ത്രീക്ക് ബെസ്റ്റ് കാൻസർ ഉണ്ടാകും എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ നമ്മുടെ ഇന്ത്യയിലുള്ള യഥാർത്ഥത്തിലുള്ള കണക്കുകൾ ഇപ്പോഴും ലഭ്യമല്ല എങ്കിലും മെട്രോ നഗരങ്ങളുടെയും കേരളത്തിലെ മുഴുവൻ കണക്കുകൾ നോക്കുകയാണെങ്കിൽ നമ്മൾ ആ ഒരു എട്ടിൽ ഒരാൾക്ക്.
എന്നുള്ള കണക്കിലേക്ക് വളരെ വേഗത്തിൽ തന്നെ കൊണ്ടിരിക്കുകയാണ് അർബുദം ഉണ്ടാകാൻ ആയിട്ട് പലതരത്തിലുള്ള കാരണങ്ങളുണ്ട് ഏതെങ്കിലും ഒരു കാര്യം സംഭവിച്ചത് കൊണ്ട് മാത്രം അയാൾക്ക് ബ്രസ്റ്റ് കാൻസർ വരാനുള്ള സാധ്യത വർദ്ധിക്കുന്നില്ല പലതരത്തിലുള്ള കാരണങ്ങൾ ഒരുമിച്ച് സംഭവിക്കുമ്പോഴാണ് ബ്രസ്റ്റ് കാൻസർ സംഭവിക്കുന്നത് പൊതുവായിട്ട് നോക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി നമുക്ക് മാറ്റാനായി കഴിയാത്തതാണ്.
അങ്ങനെ നോക്കുമ്പോൾ ഏതാണ്ട് 25% ആളുകൾ ബ്രെസ്റ്റ് കാൻസറിന്റെ കൃത്യമായ കാരണം കണ്ടുപിടിക്കാനായി സാധിക്കില്ല എന്നുള്ളതാണ് വാസ്തവം ഞാൻ ബാക്കിയുള്ള ആളുകളിൽ എങ്ങനെയാണ് ബ്രെസ്റ്റ് കാൻസർ വരുക എന്നുള്ളത് കണ്ടുപിടിക്കാനായി നമുക്ക് സാധിക്കും എന്നുള്ളതും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് മറ്റേത് തരത്തിലുള്ള പോലെ തന്നെ ബ്രെസ്റ്റ് ക്യാൻസറിനു പ്രായമാണ് ഏറ്റവും വലിയ ഒരു ഘടകം അതായത്.
പ്രായം കൂടുതൽ അനുസരിച്ച് ബ്രെസ്റ്റ് കാൻസർ സാധ്യത വർദ്ധിച്ചു കൊണ്ടിരിക്കുന്നു ഏതാണ്ട് 80 ശതമാനം ക്യാൻസറുകളും ബ്രെസ്റ്റ് കാൻസറുകളും സംഭവിക്കുന്നത് 50 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.