കർക്കിടകത്തിൽ ഇങ്ങനെ പഴയ തിരി കളയരുത്, വീട്ടുകാർക്കും വീടിനും ആപത്ത്..

ഒരു വീട്ടിൽ നിത്യവും വിളക്ക് തെളിയിക്കുന്നത് അതീവ ശുഭകരമാണ് എന്ന് നമ്മൾ മനസ്സിലാക്കണം രണ്ടു നേരങ്ങളിൽ അതായത് രാവിലെയും വൈകുന്നേരവും വിളക്ക് തെളിയിക്കുന്നത് അത് അതീവ ശുഭകരമായിട്ടുള്ള ഒരു കാര്യം തന്നെയാകുന്നു സാധിക്കാത്തവരാണ് നിങ്ങളെങ്കിൽ അതായത് ജീവിത സാഹചര്യത്താൽ പലപ്പോഴും ഇത്തരത്തിൽ ചെയ്യുവാനായി ഏവർക്കും സാധിക്കണമെന്നില്ല അങ്ങനെ ഉള്ളവരാണ് എങ്കിൽ ഒരു നേരമെങ്കിലും വിളക്കുകൾ തെളിയിക്കുന്നത്.

   

വളരെയധികം ശ്രദ്ധിക്കേണ്ടത് സർവ്വ ഐശ്വര്യത്തിന് ആയിട്ടാണ് നമ്മൾ വീടുകളിൽ വിളക്കുകൾ തെളിയിക്കുന്നത് എന്നുള്ള കാര്യം ഓർത്തിരിക്കേണ്ടത് തന്നെയാകുന്നു സൂര്യോദയത്തിനു മുമ്പും സൂര്യഅസ്തമയത്തിനു മുമ്പായിട്ടും വിളക്കുകൾ തെളിയിക്കുന്നത് ഏറ്റവും ശുഭകരമായിട്ടുള്ള ഒരു കാര്യം തന്നെയാകുന്നു എന്നാൽ വിളക്കു തിരി ബാക്കി വരുന്നത് നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യം കൃത്യമായി തന്നെ നമ്മൾ അറിയേണ്ടതാകുന്നു.

ഈ ഒരു കാര്യം നമ്മൾ ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ അത് നമുക്ക് തന്നെ വളരെയധികം ദോഷകരമായി മാറുന്നതാണ് അതുകൊണ്ട് തന്നെ ചില തരത്തിലുള്ള തെറ്റുകൾ ചെയ്യരുത് എന്ന് തന്നെ പറയാം അത് നമുക്ക് തന്നെ വളരെയധികം ദോഷത്തിന് വഴിയൊരുക്കുക തന്നെ ചെയ്യും കൂടാതെ വിളക്ക് കൊളുത്തുമ്പോൾ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാകുന്നു ഇത് പലപ്പോഴും ചോദിച്ചിട്ടുള്ള സംശയങ്ങൾ തന്നെയാണ് ഈ ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരം തന്നെയാണ്.

ഇത് അല്ലാത്തപക്ഷം നമ്മൾ അറിയാതെ മഹാവിപത്തുകള്‍ വീടുകളിലേക്ക് വിളിച്ചു കയറ്റുന്നതിന് തുല്യമാണ് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ഏതെല്ലാമാണ് എന്ന് നമുക്ക് വീഡിയോയിലൂടെ മനസ്സിലാക്കാം ഒരു തിരി ഒരു പാടുള്ളതല്ല ഇത് അധിക ദോഷകരം തന്നെ ആകും മഹാവ്യാധി വിളിച്ചു വരുത്തുവരുത്തുന്നതിന് ഒരു തിരിയിട്ടു കൊണ്ട് നമ്മൾ നിലവിളക്ക് തെളിയിക്കുന്നത് രണ്ടു തിരികൾ കൈ കൂപ്പുന്ന വിധത്തിലിട്ടതിനുശേഷം വിളക്കുകൾ തെളിയിക്കുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ട ഒരു ദിശയിലേക്ക് മാത്രം നമ്മൾ വിളക്കുകൾ കൊളുത്തുമ്പോൾ ഇങ്ങനെ പ്രകാരം ചെയ്യുക അല്ലെങ്കിൽ അല്ലാത്തപക്ഷം ദോഷകരമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.