പെട്ടന്നുള്ള മരണം, ഹൃദയം പെട്ടന്ന് നിന്ന് പോവുന്ന അവസ്ഥ വരാനുള്ള 3 കാരണങ്ങൾ, പരിഹാരമാർഗങ്ങൾ

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ഹൃദയ ആഘാതം ഹാർട്ട് അറ്റാക്ക് എന്നതിനെക്കുറിച്ചാണ് കാര്യമാണ് ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്ന ഹൃദ്യഘാതം മൂലമാണ് ഹൃദയത്തിന് അസുഖമുള്ള ഒരാള് പെട്ടെന്ന് കുഴഞ്ഞു വീഴുക പെട്ടെന്ന് തന്നെ ഹൃദയത്തിന്റെ മിടിപ്പ് നിൽക്കുക സ്തംഭിച്ചു പോവുക ഇതു കാരണം കൊണ്ട് ഹാർട്ട് നിന്ന് പോകുന്ന അവസ്ഥയാണ് നമ്മൾ sudden കാർഡിയാക്ക് അറസ്റ്റ് എന്ന് പറയുന്നത്.

   

ഈ പ്രശ്നമുള്ള ഒരാൾ രാത്രി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ നിന്നുകൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ കിടന്നുറങ്ങിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തന്നെ ഹൃദയത്തിനു മിടിപ്പ് നിൽക്കുക പെട്ടെന്ന് തന്നെ ഹൃദയ സ്തംഭനം ഉണ്ടാവുക അങ്ങനെ ഒരാൾക്ക് പെട്ടെന്ന് തന്നെ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇതിനെയാണ് നമ്മൾ ഹൃദയസ്തംഭനം എന്ന് പറയുന്നത് ഹൃദയസ്തംഭനം എന്നുള്ളത് ഒരു പെട്ടെന്ന് കാണുന്ന ഒരു സംഭവമല്ല.

പഠനങ്ങൾ കാണിക്കുന്നത് ഇന്ത്യയിൽ തന്നെ ഒരു വർഷവും 7 ലക്ഷത്തോളം ആളുകൾക്ക് ഹൃദയസ്തംഭനം മൂലം ആളുകൾ മരണമടയാറുണ്ട് ലോകത്തിൽ വച്ച് നോക്കുകയാണെങ്കിൽ 40 വയസ്സിൽ മുകളിൽ ഉള്ള ആളുകൾക്ക് ഏറ്റവും കൂടുതൽ മരണപ്പെടാനുള്ള ഒരു കാരണമായി വരുന്നത് ഇതാണ് ഇതിനൊരു പ്രശ്നം എന്താണ് വെച്ചാൽ അറിയാത്ത ആളുകൾ ഒരു കുഴപ്പവും ഇല്ലാതെ നല്ല ആരോഗ്യത്തോടുകൂടി ഇരിക്കുന്ന ആളുകൾ.

ഒരു നല്ല ആക്റ്റീവ് ആയി തന്നെ ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ കൺഫർട്ടബിൾ ആയിട്ട് ഇരിക്കുന്ന സമയത്ത് അല്ലെങ്കിൽ രാത്രി കിടക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ ഹൃദയത്തിന്റെ താളത്തിൽ തെറ്റ് പറ്റി ഹാർട്ട് നിന്ന് പോകുന്ന അവസ്ഥയാണ് കാണപ്പെടുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.