മുഖം വെളുക്കാൻ ഏതെങ്കിലും ക്രീമുകൾ ഉപയോഗിക്കേണ്ടതില്ല, ഡോക്ടറുടെ സൗന്ദര്യ രഹസ്യം ഇതാണ!

ക്ലിനിക്കിലേക്ക് വരുന്ന പല ആളുകളും കമ്പ്ലൈന്റ് ചെയ്യുന്നതാണ് മുഖത്ത് പലതരത്തിലുള്ള കളറുകൾ വരുന്നു അല്ലെങ്കിൽ ബ്ലാക്ക് കളർ വരുന്നുണ്ട് എന്നുള്ളതെല്ലാം അപ്പോൾ തന്നെ പല തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള കളർ ഉണ്ടാകാറുണ്ട് അതുപോലെതന്നെ ഇപ്പോൾ പ്രചാരത്തിലുള്ള ഒരു മെഡിറ്റേഷനാണ് ബ്ലൂട്ടൂണ്‍ iron പലപ്പോഴും നിങ്ങൾ ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടാവും എന്താണ് ഇതൊന്നും ഇത് എങ്ങനെയാണ് നമ്മൾ ഉപയോഗിക്കുന്നത്.

   

എന്നും അല്ലെങ്കിൽ എന്തെല്ലാമാണ് ഇത് നമ്മുടെ ശരീരത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നും എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ബ്ലാക്ക് കളർ എല്ലാം മാറ്റി തരുന്നത് എന്നുള്ളമാണ് ഞാൻ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾക്കറിയാവുന്ന കാര്യമാണ് ബ്ലൂട്ടൂണ്‍iron എന്ന് പറയുന്നത് മലയാളികളും മെഡിക്കൽ ആയിട്ടും ഇഞ്ചക്ഷൻ ആയിട്ടും ടാബ്ലറ്റ് ആയിട്ട് എടുക്കാറുണ്ട് ഇതെന്തുകൊണ്ടാണ് എടുക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഇത് ഒരു ആന്റിഓക്സൈഡ് ആണ് ഇത് വൈറ്റമിൻ സി അങ്ങനെ പലതരത്തിലുള്ള വൈറ്റമിൻസ് നമ്മുടെ ശരീരത്തിലുണ്ട് അതുപോലെയുള്ള ഒരു ആന്റി ഓക്സൈഡ് ആണ് ഇത് വളരെ ആവശ്യമായിട്ടുള്ള ഒരു പ്രോഡക്റ്റാണ് നമ്മുടെ ശരീരം തന്നെ ഉണ്ടാക്കുന്നതാണ് നമ്മുടെ പ്രവർത്തനം അതായത് ഓരോ കോശങ്ങൾ ഉണ്ടാകുവാനും അതിന്റെ പ്രവർത്തനം വളരെ നോർമൽ ആയിട്ട് നടന്നു പോകാനുള്ള ഒരു ആന്റിഓക്സൈഡ് ആണ്.

അതുപോലെതന്നെ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിച്ചു വരാനുള്ളത് പലപ്പോഴും ഇത് കുറയുന്ന സമയത്ത് നമ്മുടെ രോഗപ്രതിരോധശേഷി കുറഞ്ഞ് വരാറുണ്ട് അതുപോലെതന്നെ ഫ്രീ റൈഡ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ ക്യാൻസർ പോലെയുള്ള അസുഖങ്ങൾ അല്ലെങ്കിൽ ഫറ്റി ലിവറിൽ പോലുള്ള അസുഖങ്ങളെല്ലാം ഉണ്ടാകാറുണ്ട് ഇതെല്ലാം നിയന്ത്രിക്കുന്നതിനുവേണ്ടിയിട്ട് ഇത് നമ്മുടെ ഹെൽപ്പ് ചെയ്യുന്നുണ്ട് പലപ്പോഴും പ്രായം കൂടുന്നതിനനുസരിച്ച് ഇത് കുറഞ്ഞ വരാറുണ്ട് കുറയുന്ന അവസരങ്ങളിൽ തന്നെ നമ്മുടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.