രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു കഴുത്ത് വേദന കഴുത്ത് തിരിക്കാനുള്ള ഒരു ബുദ്ധിമുട്ട് നമുക്ക് ഏതെങ്കിലും ഒരു ഭാഗത്തേക്ക് തിരിയണമെങ്കിൽ ശരീരം മൊത്തം തിരിഞ്ഞു നോക്കിയാലേ അത് കാണാനായി സാധിക്കുകയുള്ളൂ ഇത് സ്ത്രീ പുരുഷനെ പ്രായ വ്യത്യാസം ഇല്ലാതെ തന്നെ ഒരുപാട് ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് സാധാരണ കൗമാരപ്രായത്തിലുള്ളവർക്ക് ഒരു 20 മുതൽ 25 വയസ്സ് പ്രായമുള്ളവർക്ക് ഇത്തരത്തിൽ വന്നുകഴിഞ്ഞാൽ.
ചിലപ്പോൾ ഒരു ദിവസം കൊണ്ട് ഈ പ്രശ്നം മാറും പക്ഷേ പ്രായം കൂടുന്നതിനനുസരിച്ച് ഇങ്ങനെ കഴുത്തിൽ സ്റ്റിഫിനെല്ലാം വന്നു കഴിഞ്ഞാൽ ഇത് മാറാൻ ഒരാഴ്ചവരെ സമയമെടുത്തു എന്നു വരാം പലപ്പോഴും നമ്മൾ തല കഴുകിയിട്ട് പ്രോപ്പറായി തന്നെ ഉണങ്ങാതെ ഇരുന്നു കഴിഞ്ഞാൽ അല്ലെങ്കിൽ ഉറക്കത്തിൽ തന്നെ തല നല്ലതുപോലെ വിയർത്താൽ എല്ലാം രാവിലെ എഴുന്നേൽക്കുന്ന സമയത്ത് നമ്മുടെ കഴുത്തിന് ചുറ്റിലും വേദന എല്ലാം അനുഭവപ്പെട്ടു.
എന്ന് വരാൻ പലപ്പോഴും നമ്മൾ വായനയിൽ മുഴുകി കിടന്നുറങ്ങുമ്പോൾ എടുക്കുന്നത് ശരിയാ രീതിയിൽ അല്ല എങ്കിൽ ഒരു ഭാഗത്തേക്ക് ചരിഞ്ഞ് ഇരിക്കുകയോ രണ്ടു തലയിണ്ണ വെക്കുക അല്ലെങ്കിൽ ഒരു തലയിണ തന്നെ നല്ലതുപോലെ ഹൈറ്റിൽ മടക്കി വയ്ക്കുകയും ചെയ്തിട്ട് ഉറങ്ങുന്ന ഒരുപാട് ആളുകളുണ്ട് ചില ആളുകളാണെങ്കിൽ നമ്മൾ ടിവി കണ്ടു ചാരി ഇരുന്നുകൊണ്ട് സുഖമായി തന്നെ ഇരുന്നു ഉറങ്ങുന്നത് കണ്ടിട്ടുണ്ട് ഇത്തരത്തിലുള്ളവർക്കെല്ലാം.
തന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ വേദന അനുഭവപ്പെടുന്നത് കണ്ടിട്ടുണ്ട് നോർമൽ ആയിട്ടുള്ള പൊസിഷനിൽ കഴുത്തിലെ മസിലുകൾ ഒരുപാട് സമയം ഇരുന്ന് കഴിഞ്ഞാൽ മസിലിന്റെ പല ഭാഗത്തും ഒരു ടൈറ്റനസ് അനുഭവപ്പെട്ടിട്ട് നമുക്ക് കഴുത്തിൽ ഒരു സ്ട്രെയിൻ ആയിട്ട് അനുഭവപ്പെടാറുണ്ട് ഇതു കഴിഞ്ഞിട്ട് രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്ത് തിരിക്കാൻ പോലും കഴിയാത്ത അത്രയും വേദനയും പല ആളുകൾക്കും കഴുത്തിലെ ഒരു ഭാഗം ചെരിഞ്ഞിരിക്കുന്നത് കാണാം നിവർത്താനായി സാധിക്കുന്നില്ല മറ്റു ചില ആളുകൾക്കാണ് എങ്കിൽ ഇതിന്റെ തലവേദന ആയിട്ടായിരിക്കും ചിലപ്പോൾ ഇത് അനുഭവപ്പെടുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.