പിത്താശയത്തിൽ കല്ലിലുള്ളത് മൂലം പിത്താശയും എടുത്തുമാറ്റുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ് എന്തുകൊണ്ടാണ് പിത്താശയത്തിൽ കല്ല് ഉണ്ടാകുന്നത് പിത്താശയം എടുത്തുമാറ്റിയാൽ അല്ലെങ്കിൽ ഇത് ഇല്ലാത്തതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകുമോ ഈ രോഗങ്ങൾ വരാതിരിക്കുവാൻ വന്നു കഴിഞ്ഞാൽ തന്നെ ഈ രോഗങ്ങളിൽ നിന്നും മോചനം നേടുവാൻ എന്തെല്ലാമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് ബേസിക്കലി പിത്താശയം.
എന്നാൽ നമ്മുടെ കരളിൽ ഉണ്ടാക്കുന്ന ദഹന രസം സ്റ്റോർ ചെയ്യാനുള്ള ഒരു സഞ്ചിയാണ് പിത്താശയം എന്ന് പറയുന്നത് ഇത് ഒരു ദിവസം 400 മില്ലി തൊട്ട് 800 മില്ലി വരെ ഭഹനരസങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് ഇതിൽ ആദ്യം തന്നെ ഇത് സ്റ്റോർ ചെയ്യുകയാണ് ചെയ്യുന്നത് ഇത് സ്റ്റോർ ചെയ്തുവച്ച് ഇതിൽ നിന്നാണ് ഇത് എടുക്കുന്നത് 30 മുതൽ 50ml വരെയാണ് സ്റ്റോർ ചെയ്തു വയ്ക്കാറുള്ളത് ബ്ലോക്ക് ഉണ്ടെങ്കിൽ അതിൽ കൂടുതലായിട്ട് സ്റ്റോർ ചെയ്യാനും പറ്റും.
നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ചെറുകുടലേക്ക് ഇത് അകത്തുനിന്ന് ഇത് ചെറുതായിട്ട് റിലീസ് ചെയ്യുന്നു ഈ മൂന്ന് അവയവങ്ങളും ലിവർ പിത്താശയും പാൻക്രിയാസ്, പാൻക്രിയാസ് പലതരത്തിലുള്ള ഹോർമോൺസും ഉണ്ടാക്കുന്നുണ്ട് നിങ്ങൾക്കറിയാം ഇൻസുലിൻ ഉണ്ടാക്കുന്നത് പാൻക്രിയാസ് ഗ്രന്ഥികളാണ് അതുപോലെ തന്നെ ദഹന രസങ്ങൾ കൂടി പാൻക്രിയാസ് ഉണ്ടാക്കുന്നുണ്ട് അപ്പോൾ ഇതിൽ സ്റ്റോർ ചെയ്തിട്ടുള്ള പിത്തരസം.
പാൻക്രിയാസിൽ ഉണ്ടാക്കുന്ന ദഹനരസങ്ങൾ കൂടെ ഓപ്പൺ ചെയ്തു വന്ന് ഇതു രണ്ടും കൂടെ ഒന്നിച്ചാണ് മറ്റൊരു കുടലിലേക്ക് ചെല്ലുന്നത് ഇത് മറ്റൊരു ഭക്ഷണം വരുന്നതിനനുസരിച്ച് ഓട്ടോമാറ്റിക്കായിട്ട് തന്നെ നമ്മുടെ കൺട്രോളൊന്നും തന്നെ ചെയ്യുന്നില്ല നമ്മൾ അത് അറിയുന്നു പോലുമില്ല ഇത് ഉണ്ടാവുന്നുണ്ട് എന്നോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണൂ.