കീഴ്വായു ശല്യവും വയറ്റിലെ ഗ്യാസും മാറുന്നില്ലേ? ഇതാണ് കാരണം

പലപ്പോഴും നമ്മുടെ ഹോസ്പിറ്റലിലേക്ക് വരുന്ന രോഗികൾ പറയുന്ന ഒരു കാര്യം എനിക്ക് ഹൈപ്പർ ആസിഡിറ്റിയാണ് അപ്പോഴാണ് നമ്മൾ ചോദിക്കുക എന്തെല്ലാമാണ് നിങ്ങൾക്ക് അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സാധാരണഗതിയിൽ അവർ പറയുന്നു വയറു വീർത്തു വരുന്നു നെഞ്ചിൽ ഒരു ഭാരം കയറ്റി വെച്ചതുപോലെയാണ് ഇങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളും അവർ പറയും പക്ഷേ പൊതുവായിട്ട് അവർ ലക്ഷണം പറയുന്നത്.

   

അസിഡിറ്റി മൂലമുള്ള പ്രശ്നങ്ങളാണ് എന്നെ അലട്ടുന്നത് എന്നാണ് പലപ്പോഴും ഇതൊരു തെറ്റിദ്ധാരണയാണ് ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും സംഭവിക്കുന്നത് പലപ്പോഴും അസിഡിറ്റി കൂടുന്നത് കാരണമുള്ള പ്രശ്നം കൊണ്ടാവണമെന്നില്ല ആളുകൾക്കും ഇതുവരുന്നത് ഹൈപ്പോസിഡിറ്റി എന്ന് പറയുന്ന ഒരു പ്രശ്നം ഉള്ളതുകൊണ്ടാണ് എന്താണ് ഹൈപ്പോസിഡിറ്റി എന്തെല്ലാമാണ് ഇതിലുള്ള ലക്ഷണങ്ങൾ എങ്ങനെയാണ് ഇതിനെ നമുക്ക് മറികടക്കാനായി കഴിയുക.

ഹൈപോ എന്ന വാക്കിന്റെ അർത്ഥം തന്നെ കുറവ് വരുക ന്യൂനത എന്നെല്ലാമാണ് എന്ന് പറഞ്ഞാൽ ഹൈപോ അസിഡിറ്റി ശരീരത്തിൽ കുറയുന്നത് കൊണ്ടുള്ള അവസ്ഥ അപ്പോൾ ഹൈപോ അസിഡിറ്റി എന്നുള്ള ഒരു പ്രശ്നത്തെക്കുറിച്ച് നമുക്ക് വ്യക്തമാക്കണമെങ്കിൽ നമ്മൾ പ്രധാനപ്പെട്ട അഞ്ച് അവയവങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കണം ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആമാശയമാണ് നമ്മുടെ സ്റ്റൊമക് ചെറുകുടൽ വൻകുടൽ പാൻക്രിയാസ്.

ഈ പറയുന്ന 5 അവയവങ്ങളും അവയുടെ എങ്ങനെയാണ് ദഹനത്തെ അബസഹായിക്കുന്നത് എന്നും മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് ഈ അസിഡിറ്റിയെ കുറിച്ച് വ്യക്തത ഉണ്ടാക്കാനായി കഴിയുകയുള്ളൂ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒരു അവയവം എന്ന് പറയുന്നത് ഈ കാര്യത്തിൽ നമ്മുടെ സ്റ്റോമക്ക് നമ്മുടെ ആമാശയും പ്രധാനമായിട്ടും രണ്ട് എൻസൈമുകളാണ് ഉണ്ടാകുന്നത് ദഹിപ്പിക്കാൻ ആവശ്യമായിട്ടുള്ളത് അതിൽ ഒന്നിന്റെ പേരിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.