പല ആളുകളും പലരീതിയിൽ നോക്കിയിട്ടും ഒരു ഗ്രാം പോലും ശരീരഭാരം കുറയാൻ കഴിയാത്ത ആളുകളുണ്ട് അതായത് ചില ആളുകൾ പട്ടിണി കിടന്നു നോക്കും ഒന്നും കഴിക്കാതെ പലപ്പോഴും ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം മാറ്റിവച്ചുകൊണ്ട് മധുരം കാണുമ്പോൾ കഴിക്കാൻ തോന്നാറുണ്ട് പക്ഷേ ഭാരം കൂടുന്നതുകൊണ്ട് മധുരം എല്ലാം മാറ്റിവയ്ക്കുന്നു ഇറച്ചി മീൻ എന്നിവയെല്ലാം മാറ്റിവയ്ക്കുന്നു നമുക്ക് സന്തോഷത്തോടുകൂടി ഭക്ഷണം കഴിക്കാൻ കഴിയാത്ത ഒരുപാട് ബുദ്ധിമുട്ടുകൾ വരാറുണ്ട്.
അപ്പോൾ പ്രധാനമായിട്ടും ഈ ഭക്ഷണം മാത്രം മാറ്റിവച്ചാൽ ശരീരഭാരം കുറയുമോ അങ്ങനെയെല്ലാം ഭൂരിഭാഗം സാഹചര്യങ്ങളിലും പലപ്പോഴും പലരും പറയാനുള്ളത് എന്റെ ശരീരവും എന്റെ ഭക്ഷണവുമായി യാതൊരു ബന്ധവുമില്ല ഞാൻ വളരെ കുറച്ചു മാത്രമാണ് കഴിക്കുന്നത് പക്ഷേ ശരീരഭാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്തെല്ലാമാണ് ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് നമ്മൾ ഇതിൽ ശ്രദ്ധിക്കേണ്ടത്. ഏതെങ്കിലും ഒരു പൊടി ഒരു മാസം കലക്കി കുടിച്ചു.
കഴിഞ്ഞാൽ ശരീരഭാരം കുറയും എന്നതിനേക്കാളും പൊടി കഴിക്കുന്നത് നിർത്തി കഴിഞ്ഞാൽ 20 കിലോ കൂടുകയാണ് അതിനുള്ള ഒരു ക്ലാരിറ്റി നമ്മൾ വരുത്തുക എന്തുകൊണ്ടാണ് ശരീരഭാരം കൂടുന്നത് എന്ന് ബന്ധപ്പെട്ട ആദ്യമേ തന്നെ നോക്കുമ്പോൾ നമുക്ക് പാരമ്പര്യമായി തന്നെ അപ്പനും അമ്മയ്ക്കും നല്ല ശരിരംഭാരം ഉള്ളവർ ആണ് എങ്കിൽ അങ്ങനെ ഒരു ടെൻഡൻസി ഉള്ളതാണ് അങ്ങനെ ഒരു ജീനിൽ ടെൻഡൻസി ഉള്ളതാണ്.
അതുപോലെതന്നെ രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ഹോർമോണൈറ്റ് എന്തെങ്കിലും തരത്തിലുള്ള വേരിയേഷൻസ് ഉണ്ടെങ്കിൽ പെൺകുട്ടികളിൽ വച്ച് നോക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ടുള്ള ആളുകൾ അവർക്ക് പിസിഒഡി ബുദ്ധിമുട്ടുള്ള ആളുകൾ അതുപോലെ പകരം വർദ്ധിച്ചുകൊണ്ടിരിക്കും അവർക്ക് മുഖത്ത് രോമം വളർച്ച ഉണ്ടാകും ടോട്ടൽ ബോഡിയുടെ ഷേപ്പ് തന്നെ മാറിപ്പോകുന്ന അവസ്ഥ വരും ഇതെല്ലാം അവർ എല്ലാം കഴിച്ചത് കൊണ്ട് വന്ന പ്രശ്നം എന്ന രീതിയിൽ നമുക്ക് പറയാൻ കഴിയുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.