നമ്മൾ പലപ്പോഴും സ്റ്റോറുകളിലും സൂപ്പർമാർക്കറ്റിലും എല്ലാം ചുറ്റിലും നോക്കിയാൽ കാണുന്നത് ഷെൽഫിൽ ചുറ്റിലും ഹെയർ കെയർ ചെയ്യുന്ന പ്രോഡക്ടുകൾ മുടികൊഴിച്ചിൽ നിർത്തുന്ന ആയിട്ടുള്ള പ്രോഡക്ടുകൾ മുടി വളരാൻ ഉള്ളത് പലതരത്തിലുള്ള എണ്ണകൾ ഇങ്ങനെ പലതും കാണും എന്താണ് ഇതിന്റെ അർത്ഥം ഒന്നു മുതൽ വിചാരിക്കുന്നതുപോലെ ചെറിയൊരു പ്രശ്നമല്ല ലോകം മുഴുവനായിട്ടും നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നുള്ളത്.
പിന്നെയുള്ളത് ഒരു പ്രോഡക്റ്റ് രണ്ടുമൂന്ന് ആളുകളുടെ വർക്ക് ചെയ്യുന്നില്ല ഇപ്പോൾ തന്നെ സുഹൃത്തുക്കളിൽ പലരും പറയും മുടികൊഴിച്ചിലിനെ ഞങ്ങളുടെ അവിടെ ഒരു പ്രോഡക്റ്റ് ഉപയോഗിച്ചു എന്റെ മുടികൊഴിച്ചിൽ അവിടെ തന്നെ നിന്നു എന്റെ ഉള്ളു കൂടി എന്നാൽ അത് നമ്മൾ ഉപയോഗിച്ചാൽ നമുക്ക് അത് ഒട്ടും ശരിയാകുന്നില്ല ഈ പറയുന്ന അവസ്ഥയിലാണ് ഞാൻ ഇനി ഇവിടെ പറയാൻ പോകുന്ന പ്രൊസീജിയറിന്റെ ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാകുന്നത്.
നമുക്ക് വേണ്ടിയുള്ള ഒരു പ്രോഡക്റ്റ് ഉണ്ടാക്കുന്നുണ്ടെങ്കിലും ഇത് വർക്ക് ചെയ്യാൻ കൂടുതൽ സാധ്യത ഉണ്ടെങ്കിലും ഇതാണ് പിആർപി അതുപോലെ തന്നെ growth ഫാക്ടർ ഇഞ്ചക്ഷൻ ഇത് രണ്ടും വളരെ സിമിലർ ആയിട്ടുള്ള കാര്യങ്ങളാണ് ഈ രണ്ടിന് വ്യത്യാസങ്ങൾ ഞാൻ അങ്ങോട്ട് പോകുമ്പോൾ പറയാം എന്താണ് പ്ലേറ്റസ് പ്ലാസ്മ ഇഞ്ചക്ഷൻ നമ്മുടെ ബ്ലഡില്‍ തന്നെ നമ്മുടെ കോശങ്ങൾ വളരെ ആവശ്യമായിട്ടുള്ള growth ഫക്റ്റർ എന്ന് പറയുന്ന കുറച്ച് സാധനങ്ങൾ ഉണ്ട്.
അതിൽ നമ്മുടെ പ്ലേറ്റിലേക്ക് എന്ന് ഒരു സെല്ലിന്റെ ഉള്ളിലാണ് അടങ്ങിയിട്ടുള്ളത് നമുക്ക് എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാൻ ചിലർക്ക് പനി വരുമ്പോൾ പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയുന്നു എന്ന് പറയുന്നു എല്ലാം നമ്മൾ കേട്ടിട്ടുണ്ടാകും ഈ പ്ലേറ്റിലെറ്റിനുള്ളിൽ തന്നെ ഗ്രോത് ഫാക്ടേഴ്സ് എന്ന് പറയുന്ന ഒരു സാധനം കൊണ്ട് അതിനെ നമ്മൾ വേർതിരിച്ചെടുക്കുകയാണ് ഇതിനെ നമ്മൾ മുടി കൊഴിയുന്ന ഭാഗത്തേക്ക് ചെയ്യുകയാണ് മടികുഴിച്ചിൽ കുറയ്ക്കാമെന്ന് കണ്ടിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.