ഇങ്ങനെ ചെയ്താൽ 90 ദിവസം കൊണ്ട് എത്ര കൂടിയ ഷുഗറും നോർമൽ ആകും

ഒരു പ്രമേഹ രോഗി പോലുമില്ലാതെ മലയാളികളുടെ കുടുംബം വളരെ വിരളമാണ് പ്രായപൂർത്തിയായ ആളുകളിൽ മാത്രം കണ്ടിരുന്ന ടൈപ്പ് 2 പ്രമേഹം ഇന്ന് കുട്ടികളിൽ പോലും കണ്ടു തുടങ്ങിയിട്ടുണ്ട് ജീവിതകാലം മുഴുവൻ മരുന്നുകൾ അല്ലെങ്കിൽ ഇൻസുലിൻ ഇഞ്ചക്ഷൻ രണ്ടും കൂടി എടുക്കുക എന്നുള്ളതാണ് മെഡിക്കൽ ലോകം അംഗീകരിച്ചിട്ടുള്ള ഒരു ചികിത്സാരീതി പ്രമേഹം ഒരു ജീവിതശൈലി രോഗം ആണ് രോഗി ജീവിതശൈലിയിൽ മാറ്റങ്ങളെല്ലാം.

   

വരുത്താൻ തയ്യാറായി കഴിഞ്ഞാൽ ഭക്ഷണത്തിനുശേഷം എടുക്കുന്ന ഷുഗർ 140 താഴെ ആകുവാനും മൂന്നാം നാലും മാസത്തിനുള്ളിൽ തന്നെ എച്ച്പി one സി ആറിൽ താഴെയാക്കാനും ഒട്ടുമിക്ക ആളുകൾക്കും സാധിക്കുന്നതേയുള്ളൂ അങ്ങനെ ബ്ലഡ് ഷുഗർ മരുന്നുകൾ ഇല്ലാതെ തന്നെ നിയന്ത്രിക്കാനായി സാധിച്ചാൽ പ്രമേഹം ഉണ്ടാക്കുന്ന രോഗവും സ്ട്രോക്കും ഹാർട്ടറ്റാക്കും വൃക്ക തകരാറും കാഴ്ച നഷ്ടപ്പെടലും ഉണങ്ങാത്ത മുറിവുകളും കാൻസറും.

എല്ലാം നമുക്ക് ഒഴിവാക്കാൻ കഴിയുന്നതേയുള്ളൂ ജീവിതശൈലി മാറ്റുന്നതിലൂടെ പ്രമേഹരോഗം മാറ്റം കഴിയുമെന്നതിന്റ ശാസ്ത്രം എന്താണെന്ന് ആദ്യമേ തന്നെ മനസ്സിലാക്കണം ആദ്യം ഡയബറ്റീസിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുക എന്നുള്ളതാണ് ആ പ്രമേഹം തന്നെ രണ്ട് ടൈപ്പ് ആണുള്ളത് ഒന്ന് ടൈപ്പ് one രണ്ട് ടൈപ്പ് ടു ടൈപ്പ് എന്നു പറയുന്നത് ഇൻസുലിൻ അതായത് നമ്മുടെ ബ്ലഡ് ഷുഗറിനെ കണ്ട്രോൾ ചെയ്യുന്നത് ഇൻസുലിന്റെ ഇതിന്റെ കുറവും കാരണമാണ് ടൈപ്പ് വൺ പ്രമേഹം വരുന്നത്.

ഇത് വരുന്നത് 10% പൊതുവെ കുട്ടികളിലാണ് ഇത് കാണപ്പെടുന്നത് വന്നു കഴിഞ്ഞാൽ ഇത് മാറുകയില്ല ടൈപ്പ് ടു പ്രമേഹത്തിന് പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അതിൽ ഇൻസുലിന്റെ കുറവില്ല ശരിക്കും ഇതിൽ ഇൻസുലിന്റെ അളവ് വളരെ കൂടുതലായിരിക്കും എന്നുള്ളതാണ് അപ്പോൾ ഇൻസുലിൻ പ്രോപ്പർ ആയിട്ട് വർക്ക് ചെയ്യുന്നില്ല അപ്പോൾ ഇൻസുലിൻ റെസിസ്റ്റൻസ് ആണ് ടൈപ്പ് ടു പ്രമേഹത്തിന് കാരണം ഇൻസുലിൻ വർക്ക് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ പഠനങ്ങൾ പറയുന്നത് നമ്മുടെ ഇമ്മ്യൂണിറ്റി വരുന്ന രീതിയിലുള്ള വ്യത്യാസങ്ങൾ കൊണ്ടാണ് എന്നുള്ളതാണ് അതുപോലെതന്നെ നമ്മുടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.