ഭംഗിയുള്ള ചുവന്ന ചുണ്ടുകൾക്ക് ഉടമകൾ ആവാൻ ഇനി ഇതു മതി

വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് എങ്ങനെ ലിപ് ബാം ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ചുള്ള മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. 100% റിസൾട്ട് വരുന്ന ഒരു മിശ്രിതമാണ് ഇത്. ഇത് ഉണ്ടാക്കാനായി നമ്മൾ വീട്ടിലുള്ള 2ചേരുവകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇത് നിങ്ങൾ സ്ഥിരം ഉപയോഗിക്കുകയാണെങ്കിൽ നല്ല ഭംഗിയുള്ള ചുവന്ന ചുണ്ടുകൾ നിങ്ങൾക്ക് ലഭിക്കും. ലിപ് ബാം ഉണ്ടാക്കുന്നതിനായി നമുക്ക് ഏറ്റവും പ്രധാനമായി വേണ്ടത് ബീറ്റ്റൂട്ട് ആണ്.

ഇത് ചെറുകഷണങ്ങളാക്കി നുറുക്കിയതിനുശേഷം മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുത്ത് ജ്യൂസ് ആക്കി എടുക്കേണ്ടതാണ്. അതിനുശേഷം ഇതിൻറെ നീര് മാത്രം നമ്മൾ ഒരു അരിപ്പയിലൂടെ പിഴിഞ്ഞെടുക്കണം. ഇത് മിക്സിയിൽ ഇട്ട അടിക്കുമ്പോൾ വെള്ളം ഇതിൽ ചേർക്കാൻ പാടില്ല. ഇനി നമ്മൾ ബീറ്റ്‌റൂട്ടിന് ഈ ജ്യൂസ് ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കേണ്ടതാണ്. ഇനി എങ്ങനെയാണ് ലിപ്ബാം ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows you ways to make lip balm while sitting at home. It is a 100% result ing mixture. We use only 2 ingredients in our home to make this. If you use it regularly, you will get beautiful red lips. The most important thing we need to make lip balm is beetroot.

After chopping it into small pieces, grind it well into a mixer and juice. Then we have to squeeze only the swelling through a filter. When you put it in the mixer, you should not add water to it. Now we have to pour this juice into a pan for the beetroot. You should watch this video completely to see how lipbalm is made.

Leave a Comment

Your email address will not be published. Required fields are marked *